Asianet News MalayalamAsianet News Malayalam
7 results for "

Meera Anil

"
meera anil s weight loss journey is viralmeera anil s weight loss journey is viral

15 ദിവസം കൊണ്ട് ശരീരഭാരം കുറച്ച് മീര അനില്‍; പിന്നിലെ രഹസ്യം ഇതാണ്...

ഭാരം കുറയ്ക്കാനുള്ള തീരുമാനമെടുത്തപ്പോൾ ഭർത്താവ് വിഷ്ണുവിനെയും മീര കൂടെക്കൂട്ടി. വിഷ്ണു അടുത്തിരുന്ന് ചിക്കൻ ബിരിയാണി കഴിക്കുമ്പോൾ താൻ ഡയറ്റ് നോക്കുന്നതെങ്ങനെ എന്നാണ് മീര ചോദിക്കുന്നത്. 

Lifestyle Oct 24, 2021, 10:12 AM IST

mallu Anchor meera anil after marriage photoshoots got viral on social mediamallu Anchor meera anil after marriage photoshoots got viral on social media

മണിമലയാറ്റിൽ പ്രണയത്തിൽ നീരാടി മീരയും വിഷ്ണുവും; ഫോട്ടോഷൂട്ട് വൈറൽ

ഇരുവരുടേയും വിവാഹ ശേഷമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകായാണ്.  മണിമലയാറിലാണ് ഫോട്ടോഷൂട്ട് നടന്നത്.

spice Jul 30, 2020, 9:00 PM IST

Meera Anil wedding photoshootMeera Anil wedding photoshoot

മണിമലയാറില്‍ മനോഹരമായ ഒരു പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ട്, ശ്രദ്ധ നേടി മീര അനിലിന്റെ ചിത്രങ്ങള്‍

മലയാളത്തില്‍ ശ്രദ്ധേയായ അവതാരകയാണ് മീര അനില്‍. അടുത്തിടെ വിവാഹിതയായ മീര അനിലിന്റെ പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

Movie News Jul 29, 2020, 5:10 PM IST

comedy stars anchor meera anil s wedding images got viral on social mediacomedy stars anchor meera anil s wedding images got viral on social media

വിവാഹശേഷം സോഷ്യല്‍മീഡിയയില്‍ വൈറലായി മീരാ അനിലും വിഷ്ണുവും

അവതാരകയായ മീരാ അനിൽ ഹിന്ദുമതാചാരപ്രകാരം കര്‍ക്കിടകത്തിനുമുന്നേ വിവാഹം നടത്തുകയായിരുന്നു. മല്ലപ്പള്ളി വിഷ്ണുവാണ് മീരയുടെ ഭര്‍ത്താവ്.

spice Jul 20, 2020, 9:00 PM IST

Anchor meera Anil gets marriedAnchor meera Anil gets married

അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയായി

ജൂണ്‍ അഞ്ചിന് നിശ്ചയിച്ച വിവാഹം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു.
 

Movie News Jul 15, 2020, 1:45 PM IST

Meera anil open up about her fiance and loveMeera anil open up about her fiance and love

കെട്ടിപ്പിടിച്ച് എന്തിത്ര വൈകിയെന്നു ചോദിക്കാന്‍ തോന്നി, 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' ഇന്ന് ഞാന്‍ വിശ്വസിക്കുന്നു: മീര പറയുന്നു

മീരയുടെ എന്‍കേജ്മെന്‍റ് വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ ചര്‍ച്ചകളിലൊന്ന്. ആരെയും അറിയിക്കാതെ സര്‍പ്രൈസ് ആയിട്ടായിരുന്നു  മീര തന്‍റെ വിവാഹ വിശേഷം പങ്കുവച്ചത്. 

spice Jan 10, 2020, 11:02 AM IST

anchor meera anils engagement with videoanchor meera anils engagement with video

നടിയും അവതാരകയുമായ മീര അനിൽ വിവാഹിതയാകുന്നു; വിവാഹ നിശ്ചയ വീഡിയോ കാണാം

നിരവധി സ്റ്റേജ് ഷോകൾ, ടെലിവിഷൻ പരിപാടികൾ എന്നിവയിലൂടെ മലയാളികളുടെ സ്വീകരണ മുറികളിൽ മീര പരിചിതമുഖമാണ്. ആറ് വർഷമായി കോമഡി സ്റ്റാർസിൽ അവതാരകയായി എത്തുന്നത് മീരയാണ്.

spice Jan 7, 2020, 1:03 PM IST