Asianet News MalayalamAsianet News Malayalam
11 results for "

Meera Jasmine

"
sathyan anthikad and jayaram new movie  title announcedsathyan anthikad and jayaram new movie  title announced

Jayaram Movie: ജയറാമിന്റെ നായികയായി മീര ജാസ്മിൻ; സത്യൻ അന്തിക്കാട് ചിത്രത്തിന്റെ പേരിട്ടു

നിരവധി സൂപ്പര്‍ഹിറ്റുകള്‍ ആവര്‍ത്തിച്ച സത്യന്‍ അന്തിക്കാട്- ജയറാം(Jayaram- Sathyan Anthikad) കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് ജയറാം, സത്യന്‍ അന്തിക്കാടിന്റെ നായകനാകുന്നത്. ഒരിടവേളക്ക് ശേഷം മീര ജാസ്മിൻ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിൽ എന്താണെന്ന് അറിയിച്ചിരിക്കുകയാണ് സത്യൻ അന്തിക്കാട്. "മകൾ" എന്നാണ് ചിത്രത്തിന്റെ പേര്. 

Movie News Dec 11, 2021, 8:09 PM IST

actor jayaram share photos with sathyan anthikadactor jayaram share photos with sathyan anthikad

'വീണ്ടും ചില വീട്ടുകാര്യങ്ങളു'മായി സത്യൻ അന്തിക്കാടും ജയറാമും; ശ്രദ്ധനേടി ലൊക്കേഷൻ ചിത്രങ്ങൾ

നിരവധി സൂപ്പര്‍ഹിറ്റുകള്‍ ആവര്‍ത്തിച്ച സത്യന്‍ അന്തിക്കാട്- ജയറാം കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് ജയറാം സത്യന്‍ അന്തിക്കാടിന്റെ നായകനാകുന്നത്. കൊച്ചിയിലെ ലൊക്കേഷനില്‍ കഴിഞ്ഞ ദിവസം ജയറാം ജോയിന്‍ ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമാ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. 

Movie News Oct 21, 2021, 1:21 PM IST

Sathyan Anthikads film crew welcomes Meera Jasmine location videoSathyan Anthikads film crew welcomes Meera Jasmine location video

ഇടവേളയ്ക്കു ശേഷം മീര ജാസ്‍മിന്‍; സത്യന്‍ അന്തിക്കാടിന്‍റെ ക്യാമറയ്ക്കു മുന്നിലേക്ക്: വീഡിയോ

13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മീര ജാസ്‍മിന്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത്

spice Oct 16, 2021, 11:33 AM IST

actress meera jasmine says she come back to film industryactress meera jasmine says she come back to film industry

‘ഇൻഡസ്ട്രിയിൽ ഇനി സജീവമായി ഉണ്ടാകും, നല്ല സിനിമകൾ ചെയ്യണം': മീര ജാസ്മിൻ പറയുന്നു

ലയാള സിനിമാ പ്രേമികളുടെ പ്രിയതാരമാണ് മീര ജാസ്മിൻ. സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ ബി​ഗ് സ്ക്രീനിൽ എത്തിയ താരം ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന- ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ താരം, വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുക്കുക ആയിരുന്നു. ഇപ്പോഴിതാ ഇനി ഇങ്ങോട്ട് സിനിമയിൽ സജീവമാകാനാണ് തീരുമാനമെന്ന് അറിയിക്കുകയാണ് മീര ജാസ്മിൻ. 

Movie News Oct 8, 2021, 1:06 PM IST

Meera Jasmine received uae golden visaMeera Jasmine received uae golden visa

മീര ജാസ്മിന്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

ചലച്ചിത്ര നടി മീര ജാസ്മിനും യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു.

pravasam Oct 7, 2021, 11:13 PM IST

sathyan anthikad to do new movie with jayaram and meera jasmine in lead rolessathyan anthikad to do new movie with jayaram and meera jasmine in lead roles

പുതിയ സിനിമ പ്രഖ്യാപിച്ച് സത്യന്‍ അന്തിക്കാട്; ജയറാമിന്‍റെ നായികയായി മീര ജാസ്‍മിന്‍

'ഞാന്‍ പ്രകാശനു'ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യാനിരുന്നത് ഒരു മമ്മൂട്ടി ചിത്രമാണ്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ആ പ്രോജക്റ്റ് മാറ്റിവെക്കേണ്ടിവന്നു.

Movie News Apr 13, 2021, 5:12 PM IST

meera jasmine new photo goes viralmeera jasmine new photo goes viral

ആരാധകര്‍ പോലും അമ്പരന്നു, മീരാജാസ്മിന്‍റെ പുതിയ ചിത്രങ്ങള്‍ വൈറല്‍

മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് മീരാ ജാസ്മിന്‍. വിവാഹത്തോടെ മലയാള സിനിമയില്‍ നിന്ന് ഇടവേളയിലാണെങ്കിലും താരത്തിന്‍റെ ചിത്രങ്ങള്‍  സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയാണ്. തടിച്ചുരണ്ട മീരാ ജാസ്മിന്‍റെ ഫോട്ടോയാണ് ആരാധകര്‍ക്കായി പങ്കുവച്ചത്.

Feb 14, 2018, 11:46 AM IST

Meera Jasmine act as police officerMeera Jasmine act as police officer

മഞ്ജു വാര്യര്‍ മാത്രമല്ല, മീരാ ജാസ്‍മിനും പൊലീസാകും!

മലയാളത്തിലെ പുതിയ ട്രെന്‍ഡാണ് പൊലീസ് കഥാപാത്രങ്ങള്‍. നിവിന്‍ പോളി മുതല്‍ മഞ്ജു വാര്യര്‍ വരെ പൊലീസ് കഥാപാത്രങ്ങളായി. ഒരിടവേളയ്‍ക്കു ശേഷം മമ്മൂട്ടിയും പൊലീസ് കഥാപാത്രമാകുന്നു. ഇപ്പോഴിതാ മീരാ ജാസ്‍മിനും പൊലീസ് ഓഫീസറാകുകയാണ്.

Apr 13, 2016, 3:54 AM IST