Asianet News MalayalamAsianet News Malayalam
22 results for "

Meesa

"
Trip to Meesapulimala on International Day for Persons with DisabilitiesTrip to Meesapulimala on International Day for Persons with Disabilities

Day for Persons with Disabilities: ഈ ദിനത്തില്‍ മീശപ്പുലിമലയിലേക്ക് ഭിന്നശേഷിക്കാര്‍ എത്തുന്നു.!

ഈ യാത്ര സംഘത്തിലെ ആറ് ഭിന്നശേഷിക്കാര്‍ക്ക് ഒരു പുത്തന്‍ അനുഭവമായിരിക്കും ഈ യാത്ര എന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.

Chuttuvattom Dec 2, 2021, 9:03 PM IST

meesa marjaran short filmmeesa marjaran short film

18 വര്‍ഷങ്ങള്‍ക്കു ശേഷവും മീശ പിരിക്കുന്ന ആ കള്ളന്‍; 'മീശമാര്‍ജാരന്‍' ഷോര്‍ട്ട് ഫിലിം

എ വി തമ്പാന്‍ സംവിധാനം ചെയ്‍തിരിക്കുന്ന ഹ്രസ്വചിത്രത്തിന്‍റെ പേര് 'മീശമാര്‍ജാരന്‍' എന്നാണ്. അയ്യപ്പന് ക്ഷേത്രപാല്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായ കള്ളനെ അവതരിപ്പിച്ചിരിക്കുന്നത് ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ആണ്

Short Film Mar 16, 2021, 2:57 PM IST

meesa meenakshi short film goes viralmeesa meenakshi short film goes viral

വ്യത്യസ്ത പ്രമേയവുമായി ഒരു ഷോര്‍ട്ട് ഫിലിം; പ്രേക്ഷക ശ്രദ്ധനേടി 'മീശമീനാക്ഷി'

പേരുപോലെ തന്നെ ഉള്ളടക്കത്തിലെ വ്യതസ്തത കൊണ്ടും പ്രേക്ഷകരുടെ മനസ് കീഴക്കിയിരിക്കുകയാണ് 'മീശ മീനാക്ഷി'യെന്ന ഷോർട്ട് ഫിലിം. മീനാക്ഷിയെന്ന പെൺകുട്ടിയുടെ മുഖത്ത് വളരുന്ന മീശയും അതിലൂടെ അവൾ നേരിടുന്ന ജീവിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 'നീ എൻ സർഗസൗന്ദര്യമേ' എന്ന ഷോർട്ട് ഫിലിമിന് ശേഷം വി.ജെ.ദിവാകൃഷ്ണ സംവിധാനം ചെയ്ത മ്യൂസിക്കൽ ഷോർട്ട് ഫിലിമാണിത്. 

Short Film Oct 19, 2020, 8:58 PM IST

Kerala Police Troll About Motor Vehicle Amendment BillKerala Police Troll About Motor Vehicle Amendment Bill

പതുങ്ങി വരുന്ന പിള്ളേച്ചനെ കൂട്ടുപിടിച്ച് കേരള പൊലീസ്, പൊട്ടിച്ചിരിച്ച് ജനം!

പൊലീസിന്‍റെ ട്രോളില്‍ മീശമാധവന്‍ എന്ന സിനിമയിലെ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച പിള്ളേച്ചന്‍ എന്ന കഥാപാത്രം

auto blog Sep 1, 2019, 2:02 PM IST

munnar meesapulimala in minus degreemunnar meesapulimala in minus degree

തണുത്തുറഞ്ഞ് മൂന്നാർ; മീശപ്പുലിമലയിലടക്കം വിനോദസഞ്ചാരികളുടെ വന്‍ തിരക്ക്

തണുത്തുറയുകയാണ് മൂന്നാർ. തുടർച്ചയായി 19 ദിവസമായി മൂന്നാറിൽ തണുപ്പ് മൈനസിൽതന്നെ. ചൊവ്വാഴ്ച രാവിലെ കണ്ണൻദേവൻ കന്പനിയുടെ ചെണ്ടുവാരയിൽ തണുപ്പ് മൈനസ് നാലിലെത്തി. സൈലന്റുവാലി, ലക്ഷ്മി, സെവൻമല, ചൊക്കനാട് , മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ മൈനസ് രണ്ടാണ് രേഖപ്പെടുത്തിയത്

Chuttuvattom Jan 22, 2019, 9:16 PM IST

Meesapulimala travelMeesapulimala travel

മീശപ്പുലിമലയിലെത്തുന്ന സഞ്ചാരികള്‍ക്ക് വാഹനങ്ങളൊരുക്കി വനംവകുപ്പ്

ഇനിമുതല്‍ മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക്  വനം വകുപ്പ് വാഹനങ്ങളില്‍ മീശപ്പുലിമല സന്ദര്‍ശിക്കാം. കെ എഫ് ഡി സി യുടെ പദ്ധതി വനം മന്ത്രി കെ രാജു ഫ്‌ളാഗ് ഓഫ് ചെയ്തു. രണ്ട് വാഹനങ്ങളാണ് ഇതിനായി ഒരുക്കുന്നത്.

travel Jan 20, 2019, 9:39 PM IST

travellers   Meesapulimalatravellers   Meesapulimala

അതിശൈത്യത്തിൽ സുന്ദരിയായി മീശപ്പുലിമല; സുര്യോദയം കാണാൻ സഞ്ചാരികളുടെ തിരക്ക്

മഞ്ഞുമൂടുന്ന മലനിരകളും സൂര്യോദയവുമാണ് മീശപ്പുലിമലയിലെ പ്രധാന ആകർഷണം. നീലക്കുറിഞ്ഞി വർണ വസന്തമൊരുക്കിയ കൊളുക്കുമലയ്ക്ക് തൊട്ടരുകിലാണ് മീശപ്പുലിമല. 
 

Chuttuvattom Jan 12, 2019, 5:58 PM IST

Travelers to visit meesapulimalaTravelers to visit meesapulimala

ശൈത്യം തേടി സഞ്ചാരികള്‍ മീശപ്പുലിമലയിലേക്ക്

ശൈത്യകാലത്തെ കുളിര് നുകരാൻ ഇടുക്കി മീശപ്പുലിമലയിൽ സഞ്ചാരികളുടെ തിരക്ക്. വിനോദ സഞ്ചാരികളുടെ വരവ് കൂടിയതോടെ മൂന്നാറിൽ നിന്നുള്ള യാത്ര സൗകര്യങ്ങൾ വനംവകുപ്പ് വിപുലപ്പെടുത്തി. മഞ്ഞുമൂടുന്ന മലനിരകളും സൂര്യോദയവുമാണ് മീശപ്പുലിമലയിലെ പ്രധാന ആകർഷണം. 
 

Chuttuvattom Jan 12, 2019, 6:55 AM IST

no books banned in fest says dc booksno books banned in fest says dc books

ഡിസി ബുക്സിന്‍റെ മേളയില്‍ പുസ്തകങ്ങള്‍ക്ക് വിലക്കില്ല, സോഷ്യല്‍ മീഡിയയിലേത് വ്യാജപ്രചാരണമെന്ന് അധികൃതര്‍

സ്വതന്ത്രചിന്തയ്ക്കും ആവിഷ്കാരത്തിനും വേണ്ടിയാണ്  ഡി സി ബുക്സ് എക്കാലത്തും നിലകൊണ്ടിട്ടുള്ളത്. അത് തുടരാൻ ഡി സി ബുക്സ് പ്രതിജ്ഞാബദ്ധമാണെന്നും അധികൃതര്‍ 

KERALA Nov 11, 2018, 10:30 AM IST

rss agitation dc books exhibit meesa at  thrissurrss agitation dc books exhibit meesa at  thrissur

ഡിസി ബുക്സ് വഴങ്ങി; വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പുസ്കങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് എഴുതി നല്‍കി

ഡിസി ബുക്സ് തൃശൂര്‍ പാറമേക്കാവ് അഗ്രശാലയില്‍ നടത്തുന്ന പുസ്തകമേളയില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന പുസ്തകങ്ങള്‍ വില്‍ക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യില്ല. ദേവസ്വം ബോര്‍ഡിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനമെന്നാണ് ഡിസി ബുക്സിന്‍റെ വിശദീകരണം

KERALA Nov 10, 2018, 4:39 PM IST

sangaparivar protest against meesa novel and dc books in thrissursangaparivar protest against meesa novel and dc books in thrissur

'മീശ'യുടെ പേരില്‍ വീണ്ടും അതിക്രമം; ഡിസി ബുക്‌സിന്‍റെ പുസ്തകമേള തടയാന്‍ സംഘപരിവാറിന്റെ ശ്രമം

മേളയ്ക്കായി നേരത്തെ തന്നെ ഹാള്‍ മുന്‍കൂര്‍ തുക നല്‍കി ബുക്ക് ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് കോട്ടയത്ത് നിന്ന് പുസ്തകങ്ങളടങ്ങിയ വാഹനം പാറമേക്കാവ് അഗ്രശാലയിലെത്തിയത്

local news Nov 10, 2018, 10:16 AM IST

controversial part of meesa novel is just a conversation says supreme courtcontroversial part of meesa novel is just a conversation says supreme court
Video Icon

'മീശ'യിലെ വിവാദഭാഗം കഥാപാത്രങ്ങളുടെ സംഭാഷണം മാത്രമെന്ന് സുപ്രീംകോടതി

പുസ്തകങ്ങള്‍ നിരോധിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി.

KERALA Aug 2, 2018, 2:43 PM IST

meesa novel is in shelvesmeesa novel is in shelves
Video Icon

'മീശ'യ്ക്ക് വായനക്കാരുടെ വന്‍ വരവേല്‍പ്പ്; അക്ഷരം കത്തിച്ചും പ്രതിഷേധം

വിശ്വാസികളെ അപമാനിക്കുന്നെന്ന ആരോപണത്തെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പ് പിന്‍വലിച്ച എസ്.ഹരീഷിന്റെ 'മീശ' നോവല്‍ ഡി.സി ബുക്‌സ് പുസ്തകമാക്കി പുറത്തിറക്കി.

KERALA Aug 2, 2018, 9:09 AM IST

protest against  s harees novel meeshaprotest against  s harees novel meesha

എസ്.ഹരീഷിൻറെ 'മീശ' നോവൽ കത്തിച്ച് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം

എസ്.ഹരീഷിൻറെ മീശ നോവൽ കത്തിച്ച് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. പുസ്തക പ്രസാധകരായ ഡിസി ബുക്സിൻറെ തിരുവനന്തപുരം സ്റ്റാച്യു ഓഫീസിന് മുന്നിലാണ് ചില ബിജെപി പ്രവർത്തർ ചേർന്ന് പുസ്തകം കത്തിച്ചത്.

KERALA Aug 1, 2018, 6:51 PM IST

supreme court will consider plea against novel meesha tomorrowsupreme court will consider plea against novel meesha tomorrow

'മീശ' നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

പുസ്തകത്തിലെ വിവാദ ഭാഗത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ വായിച്ച ശേഷമാണ് കേസ് നാളെ പരിഗണിക്കാൻ കോടതി തീരുമാനിച്ചത്

KERALA Aug 1, 2018, 12:30 PM IST