Megha

(Search results - 125)
• undefined

Movie News22, Oct 2020, 4:38 PM

'വെൽക്കം ബാക്ക് ഭായ്..'; ജൂനിയർ ചിരുവിനെ വരവേറ്റ് അനന്യയും നസ്രിയയും

മേഘ്ന രാജ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്ന വാർത്ത വളരെയധികം സന്തോഷത്തോടെ വരവേൽക്കുകയാണ് ആരാധകരും സുഹ‍ൃത്തുക്കളും. മേഘ്നയ്ക്ക് ആശംസകൾ നേർന്ന് കൊണ്ട് നടിമാരായ അനന്യയും നസ്രിയയും പങ്കുവച്ച ഇൻസ്റ്റാ​ഗ്രാം പോസ്റ്റ് ഇപ്പോൾ ശ്രദ്ധനേടുകയാണ്.

meghana raj gives birth to baby boy

Video Icon

Entertainment22, Oct 2020, 2:32 PM

നടി മേഘ്‌ന രാജിന് ആണ്‍കുഞ്ഞ്; വരവേറ്റ് കുടുംബം, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

നടി മേഘ്‌ന രാജിന് ആണ്‍കുഞ്ഞ് പിറന്നു. മേഘ്‌ന നാല് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ്ജ ഹൃദയസ്തംഭനം മൂലം മരിച്ചത്. വേര്‍പാടിന്റെ വേദനക്കിടയിലും കുഞ്ഞിന്റെ വരവ് കുടുംബം ആഘോഷമാക്കുകയാണ്.

meghna raj baby boy

Movie News22, Oct 2020, 1:38 PM

അച്ഛന്‍റെ ഛായാചിത്രത്തിനരികെ 'കുഞ്ഞ് ചിരു'; ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

ഇര്‍ഫാന്‍ ഖാനും ഋഷി കപൂറുമടക്കം സിനിമാമേഖലയില്‍ നിന്ന് നിരവധി വിയോഗവാര്‍ത്തകള്‍ ലോക്ക് ഡൗണ്‍ കാലത്ത് നമ്മെ തേടിയെത്തിയിരുന്നു. അവരൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരുമായിരുന്നു. എന്നാല്‍ ചിരഞ്ജീവി സര്‍ജയെന്ന കന്നഡ സിനിമാതാരത്തിന്‍റെ വിയോഗവാര്‍ത്ത ആരാധകര്‍ക്കിടയില്‍ സൃഷ്ടിച്ച വേദന മറ്റൊരു തലത്തിലായിരുന്നു. മലയാളത്തിലും നായികയായെത്തിയ മേഘ്ന രാജിന്‍റെ ഭര്‍ത്താവാണ് അദ്ദേഹം എന്നതാണ് മലയാളികള്‍ക്ക് ഈ വാര്‍ത്തയോടുണ്ടായ വൈകാരികാഭിമുഖ്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്ജീവി മരിച്ച സമയത്ത് മേഘ്ന ഗര്‍ഭിണിയായിരുന്നുവെന്ന വിവരം പിന്നീടുള്ള ദിവസങ്ങളില്‍ പുറത്തെത്തി. ആരാധകരുടെ വേദന ഇരട്ടിപ്പിച്ച വിവരമായിരുന്നു ഇത്. 'ചീരു' തന്നെ സംബന്ധിച്ച് ആരായിരുന്നുവെന്ന, മേഘ്നയുടെ പിന്നീടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഒക്കെയും വൈറല്‍ ആയി. ഒരു ശുഭവാര്‍ത്തയ്ക്കായുള്ള കാത്തിരിപ്പും ആരാധകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇന്നിതാ ആ വാര്‍ത്ത പുറത്തെത്തിയിരിക്കുന്നു. മേഘ്ന രാജ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നു.

• undefined

Entertainment22, Oct 2020, 12:38 PM

മേഘ്ന രാജ് - ചിരഞ്ജീവി സർജ ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു: കുഞ്ഞിനെ ഏറ്റുവാങ്ങി ധ്രുവ് സർജ

അൽപസമയം മുൻപ് ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മേഘ്നാ രാജ് ആൺകുഞ്ഞിന് ജന്മം നൽകിയത്.

meghana raj

Video Icon

Explainer21, Oct 2020, 2:10 PM

ചിരുവിന്റെ കുഞ്ഞിനായി സഹോദരന്‍ ധ്രുവിന്റെ സമ്മാനം; സഹോദരന്റെ സ്‌നേഹത്തെ വാഴ്ത്തി സോഷ്യല്‍മീഡിയ

സഹോദരന്‍ ചിരഞ്ജീവി സര്‍ജയുടെയും മേഘ്‌ന രാജിന്റെയും ആദ്യകണ്‍മണിക്ക് 10 ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിത്തൊട്ടില്‍ തമ്മാനിച്ച് ധ്രുവ് സര്‍ജ. മേഘ്‌നയ്ക്ക് സര്‍പ്രൈസ് ആയാണ് ഈ വെള്ളിത്തൊട്ടില്‍ ധ്രുവ് സമ്മാനിച്ചത്. ബന്ധുവായ സുരാജ് സര്‍ജയ്ക്കൊപ്പമായാണ് ധ്രുവ തൊട്ടില്‍ വാങ്ങാന്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

meghana raj

Lifestyle17, Oct 2020, 11:49 AM

ഹൃദയം നിറയ്ക്കുന്ന ചിരി; ചിരഞ്ജീവി സര്‍ജയ്ക്ക് മേഘ്‌നയുടെ പിറന്നാള്‍ സന്ദേശം

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒട്ടാകെയും കണ്ണീരീലാഴ്ത്തിക്കൊണ്ടായിരുന്നു നടന്‍ ചിരഞ്ജീവി സര്‍ജയുടെ വേര്‍പാട്. ഇക്കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചിരഞ്ജിവി സര്‍ജയുടെ അന്ത്യം. താരത്തിന്റെ തികച്ചും അപ്രതീക്ഷിതമായ വിയോഗം ഭാര്യയും നടിയുമായ മേഘ്‌ന രാജിനെയും കുടുംബത്തെയും വലിയ രീതിയില്‍ ബാധിച്ചിരുന്നു. ചിരഞ്ജീവി മരിക്കുമ്പോള്‍ മേഘ്‌ന നാല് മാസം ഗര്‍ഭിണിയായിരുന്നു എന്നതും ദുഖത്തിന്റെ ആക്കം വര്‍ധിപ്പിച്ചിരുന്നു.

megha

column16, Oct 2020, 8:36 PM

'ആരോഗ്യ വകുപ്പില്‍ നിന്ന് കോള്‍ വന്നു, കൊവിഡ് പോസിറ്റീവ്!'

നിസ്സാരമായ പനി ജലദോഷം ചുമ തുമ്മല്‍ ഇത്രയേ ഉള്ളൂ. എന്നാല്‍ മാനസികമായി അനുഭവിക്കുന്ന സമ്മര്‍ദങ്ങള്‍ അത് പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഒരു വയസ് മാത്രം പ്രായമുള്ള എന്റെ മോളെ കാണാതെ ഒരു നീളന്‍ ക്വാറന്റൈന്‍ പിരീഡ് തള്ളിനീക്കുന്ന ഓരോ നിമിഷവും ഏറെ ദൈര്‍ഘ്യമുള്ളതായി തോന്നി.

meghana raj about cheeru

Video Icon

Explainer10, Oct 2020, 8:49 PM

'അച്ഛന്‍ വിളിച്ചുപറഞ്ഞു, ദേ ചീരു വീണു കിടക്കുന്നുവെന്ന്;ചീരുവിന്റെ മരണശേഷമുളള ആദ്യ അഭിമുഖത്തില്‍ മേഘ്‌ന

തെന്നിന്ത്യന്‍ സിനിമാലോകത്തെ കണ്ണീരിലാക്കിയ മരണമായിരുന്നു ചിരഞ്ജീവി സര്‍ജയുടേത്. അതിനൊപ്പം മലയാളികളെ ഏറെ വേദനിപ്പിച്ചത് നടി മേഘ്‌നയുടെ കണ്ണീരാണ്. കുടുംബത്തിലേക്ക് പുതിയ അതിഥിയെ കാത്തിരിക്കുമ്പോഴാണ് സര്‍ജയുടെ അപ്രതീക്ഷിത മരണം എത്തുന്നത്. ഈയടുത്താണ് മേഘ്‌നയുടെ സീമന്ത ചടങ്ങ് നടന്നത്. ചടങ്ങില്‍ ചീരുവിന്റെ കട്ടൗട്ടുകളും വേദിയില്‍ ഉണ്ടായിരുന്നു.

Chiranjeevi Sarja and Meghna Raj

Movie News10, Oct 2020, 7:49 PM

ചിരഞ്‍ജീവി സര്‍ജ 'വീണ്ടും ഉദിച്ചുയരുന്നു'വെന്ന് മേഘ്‍ന രാജ്!

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് മേഘ്‍ന രാജ്. അന്തരിച്ച നടൻ ചിരഞ്‍ജീവി സര്‍ജയുടെ ഭാര്യയായ മേഘ്‍ന രാജിനെ തെന്നിന്ത്യ മുഴുവൻ സ്വന്തം കുടുംബാംഗം പോലെയാണ് കാണുന്നത്. അകാലത്തിലുള്ള ചിരഞ്‍ജീവി സര്‍ജയുടെ വിയോഗ വാര്‍ത്ത ഞെട്ടലോടെയായിരുന്നു എല്ലാവരും കേട്ടത്.  ചിരഞ്‍ജീവിയുടെ കുടുംബാംഗങ്ങള്‍ക്കൊന്നും അത് ഉള്‍ക്കൊള്ളാനായിട്ടില്ല. മേഘ്‍ന രാജ് തന്റെ ഭര്‍ത്താവ് പറയുന്നതുപോലെ സന്തോഷത്തോടെ ഇരിക്കാനാണ് ശ്രമിക്കുന്നത്. ചിരഞ്‍ജീവി സര്‍ജയുടെ സിനിമ വീണ്ടും തിയറ്ററിലേക്ക് എത്തുന്നതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് ഇപ്പോള്‍ മേഘ്‍ന രാജ്.

• undefined

spice9, Oct 2020, 8:21 AM

'നമ്മളും നമ്മുടെ കുഞ്ഞും'; ചിരുവിനൊപ്പം നിറ ചിരിയോടെ മേഘ്ന

കാലത്തിലുള്ള ചിരഞ്‍ജീവി സര്‍ജയുടെ വിയോഗ വാര്‍ത്ത ഞെട്ടലോടെയായിരുന്നു ആരാധകരും കുടുംബാം​ഗങ്ങളും കേട്ടത്. ഒരു കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിൽ ഇരിക്കെയാണ് മരണം ചിരഞ്ജീവിയെ തട്ടിയെടുത്തത്. മേഘ്ന ഗർഭിണിയാണെന്ന വാർത്തകൾ ചിരഞ്ജീവിയുടെ മരണത്തിന് പിന്നാലെയാണ് എത്തിയത്.

meghana raj

Movie News8, Oct 2020, 8:56 PM

'ഏതൊരു ഞായറാഴ്ചയും പോലെ ആ ദിവസം ആരംഭിച്ചു'; ചീരുവിന്‍റെ മരണദിനത്തെക്കുറിച്ച് ആദ്യ അഭിമുഖത്തില്‍ മേഘ്ന

ചീരുവിന്‍റെ മരണം സംഭവിച്ച ജൂണ്‍ 7 എന്ന ദിവസത്തെ അഭിമുഖത്തില്‍ മേഘ്ന ഇങ്ങനെ ഓര്‍ക്കുന്നു, "ഒരു സാധാരണ ഞായറാഴ്ച ദിവസം പോലെയാണ് ആ ദിവസം ആരംഭിച്ചത്. ധ്രുവയ്ക്കും (ചീരുവിന്‍റെ സഹോദരന്‍), പ്രേരണയ്ക്കുമൊപ്പം (ധ്രുവയുടെ ഭാര്യ) വീടിനുപുറത്ത് നില്‍ക്കുകയായിരുന്നു ഞാന്‍.."

• undefined

Movie News6, Oct 2020, 2:55 PM

'നിന്നെയോർത്ത് എന്തുമാത്രം കരഞ്ഞുവെന്ന് എനിക്ക് തന്നെയറിയില്ല'; മേഘ്നയെക്കുറിച്ച് നവ്യ

കുടുംബാംഗങ്ങളെയും ആരാധകരെയുമെല്ലാം ദുഃഖത്തിലാഴ്ത്തിയായിരുന്നു കന്നഡ നടൻ ചിരഞ്ജീവി സർജ വിടപറഞ്ഞത്. ഒരു കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിൽ ഇരിക്കെയാണ് മരണം ചിരഞ്ജീവിയെ തട്ടിയെടുത്തത്. മേഘ്ന ഗർഭിണിയാണെന്ന വാർത്തകൾ ചിരഞ്ജീവിയുടെ മരണത്തിന് പിന്നാലെയാണ് എത്തിയത്.

നടൻ ചിരഞ്ജീവി സർജയുടെ വിയോഗ വാർത്ത ചലച്ചിത്ര ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. അന്ന് മൂന്ന് മാസം ഗർഭിണിയായിരുന്നു  അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ മേഘ്ന രാജ്.

Video Icon

Explainer5, Oct 2020, 4:18 PM

സീമന്തചടങ്ങിനായി മേഘ്ന എത്തി; പ്രിയപ്പെട്ട ചിരുവിനൊപ്പം!

നടൻ ചിരഞ്ജീവി സർജയുടെ വിയോഗ വാർത്ത ചലച്ചിത്ര ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. അന്ന് മൂന്ന് മാസം ഗർഭിണിയായിരുന്നു  അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ മേഘ്ന രാജ്.

meghana raj against fake news spread in telugu youtube channels

Video Icon

Explainer24, Sep 2020, 8:46 PM

'എന്നെക്കുറിച്ചുള്ള എന്ത് വാര്‍ത്തയും ഞാന്‍ നേരിട്ട് പങ്കുവെയ്ക്കും'; വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് മേഘ്‌ന

നടി മേഘ്ന രാജ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്നാണ് തെലുങ്ക് യുട്യൂബ് ചാനലുകള്‍ വ്യാജമായി പ്രചരിപ്പിച്ചത്.എന്നാല്‍ ഇത് ശ്രദ്ധയില്‍ പെട്ടതോടെ മേഘ്ന തന്നെ പ്രതികരണവുമായി എത്തി. വാസ്തവം എന്ന മട്ടില്‍ വ്യാജം പ്രചരിപ്പിക്കുന്നവര്‍ക്ക് ശ്രദ്ധ കൊടുക്കരുതെന്നും വ്യക്തിപരമായ കാര്യങ്ങള്‍ താന്‍ തന്നെ നേരിട്ട് അറിയിക്കുമെന്നും മേഘ്‍ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

meghana raj

Movie News24, Sep 2020, 6:29 PM

ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയതായി വ്യാജവാര്‍ത്ത; തെലുങ്ക് യുട്യൂബ് ചാനലുകള്‍ക്കെതിരെ മേഘ്ന രാജ്

വാസ്തവം എന്ന മട്ടില്‍ വ്യാജം പ്രചരിപ്പിക്കുന്നവര്‍ക്ക് ശ്രദ്ധ കൊടുക്കരുതെന്നും വ്യക്തിപരമായ കാര്യങ്ങള്‍ താന്‍ തന്നെ നേരിട്ട് അറിയിക്കുമെന്നും മേഘ്‍ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വ്യാജപ്രചരണം നടത്തുന്ന യുട്യൂബ് ചാനലുകളില്‍ ചിലതിന്‍റെ സ്ക്രീന്‍ ഷോട്ട് അടക്കം പങ്കുവച്ചുകൊണ്ടാണ് അവരുടെ പ്രതികരണം.