Asianet News MalayalamAsianet News Malayalam
80 results for "

Meghalaya

"
Meghalaya  governor Satya Pal Malik clarifies remarks against PM ModiMeghalaya  governor Satya Pal Malik clarifies remarks against PM Modi

Satya Pal Malik and Modi : മോദിക്കെതിരായ വാക്കുകള്‍ വിവാദമായി, വാക്കുകള്‍ വളച്ചൊടിച്ചെന്ന് മേഘാലയ ഗവർണ്ണർ

കര്‍ഷകസമരം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് താന്‍ നിര്‍ദേശിച്ചപ്പോള്‍ നരേന്ദ്ര മോദി ധാര്‍ഷ്ട്യത്തോടെ പെരുമാറിയെന്നായിരുന്നു സത്യാപാല്‍ ഞായറാഴ്ച പറഞ്ഞത്. കര്‍ഷകര്‍ മരിച്ചത് തനിക്കു വേണ്ടിയല്ലെന്ന് മോദി പറഞ്ഞുവെന്നും തുടര്‍ന്ന് മല്ലിക്ക് മോദിയുമായി വഴക്കിട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

India Jan 4, 2022, 8:04 AM IST

Meghalaya Governor Satyapal malik against PM ModiMeghalaya Governor Satyapal malik against PM Modi

Satyapal Malik on PM Modi : പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മേഘാലയ ഗവര്‍ണര്‍

സമരത്തിനിടെ കര്‍ഷകര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
 

India Jan 3, 2022, 7:37 AM IST

Meghalaya police decided to enforce issuing challans to who use hazard lamps unproperlyMeghalaya police decided to enforce issuing challans to who use hazard lamps unproperly

Hazard Lights : ഹസാർഡ് ലൈറ്റിട്ട് ഡ്രൈവിംഗ്, ഇനി വെറുതെവിടില്ലെന്ന് ഈ പൊലീസ്!

നമ്മുടെ പൊതുനിരത്തുകളിൽ കണ്ടുവരുന്ന തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രവണതയാണ് ഹസാർഡ് വാർണിംഗ് ലൈറ്റിന്‍റെ ദുരുപയോഗം.  ഇതിനെതിരെ ശക്തമായ നടപടിയുമായി ഈ ട്രാഫിക്ക് പൊലീസ്

auto blog Jan 1, 2022, 8:52 AM IST

Meghalaya crisis Congress Trinamool verbal spatMeghalaya crisis Congress Trinamool verbal spat

Meghalaya : മേഘാലയ പ്രതിസന്ധി: കോൺഗ്രസ് - തൃണമൂൽ പോര് രൂക്ഷം: പാർട്ടി വിട്ടവരെ എലികളെന്ന് വിളിച്ച് നേതാവ്

മേഘാലയയിലെ ഇപ്പോഴത്തെ പ്രതിസന്ധി കോൺഗ്രസ് കപ്പൽ മുങ്ങുന്നത് കൊണ്ടല്ലെന്നും അടുത്തുള്ള ആഡംബര കപ്പലിൽ കയറാൻ കൊതിച്ചാണ് എലികൾ പോകുന്നതെന്ന് കോൺഗ്രസ് നേതാവ് നിതിൻ റാവത്ത്

India Nov 25, 2021, 1:35 PM IST

12 congress legislatures in Meghalaya set to join TMC12 congress legislatures in Meghalaya set to join TMC

Meghalaya Congress : കോൺഗ്രസിന് വൻ തിരിച്ചടി: മേഘാലയയിൽ 12 എംഎൽഎമാർ പാർട്ടി വിട്ടു

ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. കോൺഗ്രസ് എംഎൽഎമാർ കൂറുമാറുന്നതോടെ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷി ഇനി തൃണമൂൽ കോൺഗ്രസാവും

India Nov 24, 2021, 11:26 PM IST

meghalaya chief minister urges youths learn hindimeghalaya chief minister urges youths learn hindi

ഹിന്ദിക്ക് അർഹമായ പ്രാധാന്യം നൽകണം; യുവാക്കളോട് അഭ്യർത്ഥിച്ച് മേഘാലയ മുഖ്യമന്ത്രി

ജാപ്പനീസ്, സ്പാനിനിഷ്, ഇറ്റാലിയൻ എന്നീ ഭാഷകൾ പഠിക്കാൻ യുവാക്കൾ താത്പര്യം പ്രകടിപ്പിക്കുന്നു. ആ രാജ്യങ്ങളിൽ ആകർഷകമായ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് ഈ ഭാഷകൾ പഠിക്കുന്നത്. ഇതേ പ്രാധാന്യം ഹിന്ദി പഠിക്കാനും പ്രകടിപ്പിച്ചാൽ വളരെയധികം നേട്ടമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Career Nov 22, 2021, 1:33 PM IST

Meghalaya chief minister Conrad sangma rock songMeghalaya chief minister Conrad sangma rock song
Video Icon

റോക്ക് ഗാനം പാടി ചുവടുവെച്ച് ഒരു മുഖ്യമന്ത്രി; വൈറലായ വീഡിയോ കാണാം

മേഘാലയ മുഖ്യമന്ത്രി കൊണാര്‍ഡ് സാംഗ്മയാണ് ബ്രയാന്‍ ആംഡംസിന്റെ പ്രശസ്തമായ സമ്മര്‍ ഓഫ് സിക്സ്റ്റി നയണ്‍ എന്ന ഗാനം വേദിയില്‍ അവതരിപ്പിച്ചത് . ഇറ്റാനഗറില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്. എഴുത്തുകാരി സംഗീത ബറുവ പിഷാരൊട്ടിയാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്

viral Oct 29, 2021, 3:58 PM IST

Former Meghalaya CM Mukul Sangma may join rinamool CongressFormer Meghalaya CM Mukul Sangma may join rinamool Congress

കോൺഗസ് ദേശീയ നേതൃത്വത്തിലെ പൊട്ടിത്തെറി തുടരുന്നു; മുകുൾ സാംഗ്മ കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേരും

മുകുൾ സാംഗ്മയുടെ നേതൃത്വത്തിലെ 13 കോൺഗ്രസ് എംഎൽമാരാണ് തൃണമൂൽ കോൺഗ്രസിലേക്ക് പോകുന്നത്. ഗോവയിൽ ലൂസിഞ്ഞോ ഫെലോറിയോ പാർട്ടി വിട്ടതിന് പിന്നാലെയാണ് ഈ നീക്കം.

India Oct 1, 2021, 5:02 PM IST

coke factories in Meghalaya problemscoke factories in Meghalaya problems

കൂണുകൾപോലെ കൽക്കരി ഫാക്ടറികൾ, നല്ല വെള്ളമില്ല, വായുവില്ല, ശ്വാസം മുട്ടി ഇവിടെ ജനങ്ങൾ

കല്‍ക്കരി ഫാക്ടറികള്‍ തുടങ്ങാനും പ്രവര്‍ത്തിപ്പിക്കാനും വിവിധ ഡിപ്പാര്‍ട്‍മെന്‍റുകളില്‍ നിന്നുമുള്ള രേഖകളും ക്ലിയറന്‍സും വേണം. 

Web Specials Oct 1, 2021, 2:37 PM IST

Eat more beef than chicken, mutton, fish: BJP Minister tells Meghalaya residentsEat more beef than chicken, mutton, fish: BJP Minister tells Meghalaya residents

ചിക്കനും മട്ടനും മീനും കഴിക്കുന്നതിനേക്കാള്‍ ബീഫ് കഴിക്കണം; മേഘാലയയിലെ ബിജെപി മന്ത്രി

"ഇത് ജനാധിപത്യ രാജ്യമാണ് ഇവിടെ ജനങ്ങള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ളത് കഴിക്കാം."

India Jul 31, 2021, 3:22 PM IST

heavy rain in north india  38 deathheavy rain in north india  38 death

ഉത്തരേന്ത്യയില്‍ കനത്ത മഴ; 38 മരണം

വടക്കേ ഇന്ത്യയില്‍ തുടരുന്ന അതിശക്തമായ മഴയിലും മണ്ണിടിച്ചിലിലും 38 പേര്‍ മരിച്ചു. താനെയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു. മഹാരാഷ്ട്രാ, ഗുജറാത്ത്, ജമ്മു ഡിവിഷൻ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലും കൊങ്കണ്‍ മേഖലയിലും അടുത്ത ദിവസങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഗുജറാത്തിലെ വാപി, ഉമര്‍ഗം മേഖലയും മറ്റ് താഴ്ന്ന പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണെന്നാണ് റിപ്പോര്‍ടുകള്‍. മുംബൈയിലും കൊങ്കണ്‍ മേഖലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയിലെ റോഡുകളില്‍ ശക്തമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഗുഡ്ഗാവിലും ഐടിഒയിലും ഗതാഗതം സ്തംഭിച്ചു. ഒരാഴ്ച കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം റിപ്പോര്‍ട്ട്. ഉത്തരേന്ത്യയിലെ പല സംസ്ഥനാങ്ങളിലും അടുത്ത് 24 മണിക്കൂറില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

INDIA Jul 20, 2021, 11:00 AM IST

Mawlynnong village known for its cleanlinessMawlynnong village known for its cleanliness

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നാ‌ട് ഇതോ? അറിയപ്പെടുന്നത് 'ദൈവത്തിന്റെ സ്വന്തം പൂന്തോട്ടം' എന്ന പേരിൽ

ഈ ഗ്രാമം കാണാനെത്തുന്നവരെ ആകര്‍ഷിക്കുന്ന വേറെയും കാഴ്ചകളുണ്ട് ഇവിടെ. നിരവധി മരങ്ങളും മരങ്ങളുടെ വേരുകള്‍ കെട്ടുപിണഞ്ഞ പാലവും ഒക്കെ ഇവിടുത്തെ അതിമനോഹരമായ കാഴ്ചകളാണ്. 

Culture Jun 27, 2021, 3:05 PM IST

living root bridges of meghalayaliving root bridges of meghalaya

പാലാരിവട്ടം പാലം പോലെയല്ല, നൂറ്റാണ്ടു കഴിഞ്ഞിട്ടും കേടുപറ്റിയില്ല,വേരുകൊണ്ടുള്ള ഈ പാലം!

ആരോഗ്യത്തോടെ ഇരിക്കുന്ന കാലം വരെ അതിന്റെ വേരുകള്‍ വളര്‍ന്നു കൊണ്ടിരിക്കുമെന്നതാണ് ഈ പാലത്തിന്റെ ഒരു പ്രത്യേകത. 
 

Web Specials Jun 7, 2021, 5:10 PM IST

100 million years old fossil of sauropod dinosaurs found100 million years old fossil of sauropod dinosaurs found

10 കോടി വർഷം പഴക്കമുള്ള ദിനോസറുകളുടെ ഫോസിൽ മേഘാലയയിൽ കണ്ടെത്തി

"ഇപ്പോഴത്തെ എല്ലുകൾ 2019-2020, 2020-21 എന്നീ വർഷങ്ങളിലെ ഫീൽഡ് വർക്ക് സമയത്താണ് കണ്ടെത്തിയത്. ടീമിന്റെ അവസാന സന്ദർശനം 2021 ഫെബ്രുവരിയിലായിരുന്നു. ഫോസിലുകൾ ഏകദേശം 100 കോടി വർഷങ്ങൾക്ക് മുമ്പ് അപ്രത്യക്ഷമായ ക്രിറ്റേഷ്യസിൻ കാലഘട്ടത്തിലേതാണ്” റോയ് പറഞ്ഞു. 

Web Specials May 5, 2021, 12:24 PM IST

Scientists discovered the glowing mushrooms in MeghalayaScientists discovered the glowing mushrooms in Meghalaya

തദ്ദേശീയരുടെ 'ടോര്‍ച്ച്'; മേഘാലയയില്‍ തിളങ്ങുന്ന കൂണുകള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍

മേഘാലയിലെ പശ്ചിമ ജയന്തിയ മലനിരകളിലെ ഇലക്ട്രിക് കൂണുകളെക്കുറിച്ച് ഗവേഷകരോട് പറയുന്നത് പ്രദേശവാസികളാണ്. നശിച്ച് പോയ ഇല്ലികളില്‍ മാത്രമാണ് ഈ കൂണുകള്‍ കാണുന്നത്. 

Science Apr 15, 2021, 9:41 AM IST