Meghan Markle
(Search results - 24)LifestyleFeb 2, 2020, 9:13 AM IST
മേഗന് മര്‍ക്കിളിന്റെ മുഖ സാദൃശ്യം; ഇന്റര്‍നെറ്റ് ഏറ്റെടുത്ത സുന്ദരി ഇതാണ്...
''അവര്‍ അതിനോഹരിയാണ്, അതുകൊണ്ടുതന്നെ രാജകുടുംബത്തിലെയാണെന്ന് തെറ്റിദ്ധരിക്കുന്നത് ഒരു അംഗീകാരം തന്നെയാണ്...''
WomanJan 19, 2020, 10:24 AM IST
രാജകീയ സൗഭാഗ്യങ്ങള്‍ ത്യജിച്ച് ഹാരി കൊട്ടാരം വിടുന്നു; പിന്നില്‍ ഭാര്യയുടെ നിര്‍ബന്ധമോ? പുതിയ വെളിപ്പെടുത്തല്‍ !
ബ്രിട്ടീഷ് രാജകുമാരന് ഹാരിയും ഭാര്യ മേഗന് മാര്‍ക്കിളും രാജകീയ പദവികളെല്ലാം ഉപേക്ഷിക്കുന്നുവെന്ന വാര്‍ത്ത അമ്പരപ്പോടെയാണ് ലോകം കേട്ടത്.
InternationalJan 19, 2020, 8:36 AM IST
രാജകീയ പദവികള്‍ എല്ലാം ഔദ്യോഗികമായി ഉപേക്ഷിച്ച് പ്രിന്‍സ് ഹാരിയും മേഗനും
ബ്രിട്ടീഷ് രാജകുടുംബാഗം പ്രിന്‍സ് ഹാരിയും ഭാര്യ മേഗന് മാര്‍ക്കിളും രാജകീയ പദവികള്‍ വിട്ടൊഴിഞ്ഞു. ഇതോടെ രാജകീയ ചുമതലകള്‍ വഹിക്കുന്നതിനായുള്ള സര്‍ക്കാര്‍ ഫണ്ടും ഇരുവരും ഉപേക്ഷിച്ചു.
WomanNov 23, 2019, 10:22 AM IST
വസ്ത്രധാരണത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന സെലിബ്രിറ്റിയായി മേഗന് മാര്‍ക്കിള്‍
ഹാരി രാജകുമാരന്റെ ഭാര്യയും മുന്‍ അഭിനേത്രിയുമായ മേഗന് മാര്‍ക്കിളിന് ലോകമെമ്പാടും ആരാധകരുണ്ട്. ഇപ്പോഴിതാ വസ്ത്രധാരണത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് മേഗന് മാര്‍ക്കിള്‍.
WomanOct 24, 2019, 9:33 PM IST
രാജകുടുംബത്തില്‍ എത്തിയിട്ടും ഈ മേഗന് എന്താ ഇങ്ങനെ? ആരാധകര്‍ ചോദിക്കുന്നു...
ഹാരി രാജകുമാരന്റെ ഭാര്യയും മുന്‍ അഭിനേത്രിയുമായ മേഗന് മാര്‍ക്കിളിന് ലോകമെമ്പാടും ആരാധകരുണ്ട്. ഹാരി - മേഗന് ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നതും മേഗന് മാര്‍ക്കിള്‍ ലോകപ്രസിദ്ധ ലൈഫ്സ്റ്റൈല്‍ മാഗസിനായ 'വോഗി'ന്റെ സെപ്റ്റംബര്‍ ലക്കത്തില്‍ ഗസ്റ്റ് എഡിറ്ററായി എത്തുന്നതും ആരാധകര്‍ ആഘോഷമാക്കിയിരുന്നു.
LifestyleSep 25, 2019, 10:49 PM IST
ഹാരിക്കും മേഗനുമൊപ്പം പുഞ്ചിരിച്ച് ആര്‍ച്ചി; കുഞ്ഞ് രാജകുമാരന്റെ 'ക്യൂട്ട്' വീഡിയോ ആഘോഷമാക്കി സോഷ്യല്‍ മീഡിയ
നാലുമാസം പ്രായമുള്ള കുഞ്ഞിനെ എടുത്തുകൊണ്ട് നടന്നു നീങ്ങുന്ന ഹാരിയുടെയും മേഗന്റെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങള്‍ ആഘോഷമാക്കുകയാണ്.
WomanAug 21, 2019, 4:09 PM IST
മേഗന് മാര്‍ക്കിള്‍ ആരാധിക്കുന്ന ആ കരുത്തുറ്റ 15 വനിതകള്‍ ഇവരാണ്
'വോഗി'ന്റെ സെപ്റ്റംബര്‍ ലക്കത്തിലേക്കായി ലോകത്ത് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവരെന്ന് വിശ്വസിക്കുന്ന 15 സ്ത്രീകളെ തെരഞ്ഞെടുത്ത് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ് മേഗന്.
LifestyleAug 5, 2019, 3:01 PM IST
'ഈ സാഹസത്തില്‍ എനിക്കൊപ്പം ചേര്‍ന്നതിന് നന്ദി'; ജന്മദിനത്തില് മേഗനായി ഹാരിയുടെ പ്രണയാര്‍ദ്ര കുറിപ്പ്
സസെക്സ് റോയലിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഹാരി തന്റെ പ്രിയതമയ്ക്ക് ജന്മദിനാശംസകള് നേര്‍ന്നത്.
LifestyleAug 1, 2019, 7:08 PM IST
ഇന്ത്യക്കാരി തുന്നിയ ആ ഷോള് അവര്‍ അറിയാതെ കുഞ്ഞ് ആര്ച്ചിയുടേതായി...
അടുത്തിടെ ശ്രദ്ധ നേടിയ ചിത്രത്തില്‍ മെഗന് മകന് ആര്‍ച്ചിയെ എടുത്തിരിക്കുന്ന രീതിയെ സോഷ്യല്‍ മീഡിയ വിമര്‍ശിക്കുകയുണ്ടായി. എന്നാല്‍ ആ ചിത്രം ശ്രദ്ധിച്ചാല്‍ മറ്റൊരു കാര്യം കാണാം.
WomanJul 19, 2019, 3:32 PM IST
'കുഞ്ഞിനെ എടുക്കാന്‍ അറിയില്ലേ' ; മെഗന് മര്‍ക്കലിനെ ട്രോളി സോഷ്യല്‍ മീഡിയ
മെയ് ആറിനാണ് ഇംഗ്ലണ്ടിനെ ആഹ്ളാദത്തിലാഴ്ത്തി ആ വാർത്ത പുറത്തുവന്നത്. ഹാരി രാജകുമാരനും മെഗൻ മർക്കലിനും ഒരു ആൺകുഞ്ഞ് പിറന്നിരിക്കുന്നു. ജനിച്ച മുതല്‍ കുഞ്ഞുരാജകുമാരന്റെ പുറകെ ക്യാമറ കണ്ണുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ക്യാമറ കണ്ണുകള്‍ ആ കുഞ്ഞുരാജകുമാരനെ പകര്‍ത്തി.
LifestyleJun 11, 2019, 5:26 PM IST
മെഗന് മര്‍ക്കലിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്...
ഫാഷന്റെ കാര്യത്തിലും ഫിറ്റ്നസിന്റെ കാര്യത്തിലും ബ്രിട്ടീഷ് രാജകുമാരന് ഹാരിയുടെ പ്രിയപത്നി മെഗന് മര്‍ക്കലിന് ഒരു വിട്ടുവീഴ്ചയുമില്ല.
Jun 28, 2018, 6:42 PM IST
Jun 18, 2018, 11:37 AM IST
May 20, 2018, 1:00 PM IST
May 20, 2018, 9:11 AM IST