Asianet News MalayalamAsianet News Malayalam
37 results for "

Meghna Raj

"
Meghna Raj Diwali wishes to everyone with son RaayanMeghna Raj Diwali wishes to everyone with son Raayan

Diwali 2021| കുസൃതിച്ചിരിയോടെ റായൻ, ദീപാവലി ആശംസകള്‍ നേര്‍ന്ന് നടി മേഘ്‌ന രാജ്

അന്യനാട്ടുകാരിയെങ്കിലും മലയാളികളുടെയും പ്രിയപ്പെട്ടവരില്‍ ഒരാളാണ് മേഘ്‍ന രാജ് (Meghna Raj). മേഘ്‍നയുടെയും ചിരഞ്‍ജീവി സര്‍ജയുടെയും (Raayan) മകൻ റായനും മലയാളികളുടെ പ്രിയങ്കരനാണ്. റായന്റെ പുതിയ വിശേഷങ്ങള്‍ ഓരോന്നും മലയാളികള്‍ ഏറ്റെടുക്കാറുണ്ട്. കുസൃതിച്ചിരിയുമായി എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ നേരുകയാണ് ഇപോള്‍ റായൻ.

Movie News Nov 4, 2021, 12:07 PM IST

actress meghna raj tribute puneeth rajkumaractress meghna raj tribute puneeth rajkumar

'മനസ്സില്‍ ശുദ്ധിയുള്ളവരെ ദൈവം സ്‌നേഹിക്കുന്നു'; പുനീതിന്റെ വിയോ​ഗത്തിൽ വേദനയോടെ മേഘ്ന

ന്നഡ ചലച്ചിത്രതാരം പുനീത് രാജ്‍കുമാറിനെ (Puneeth Rajkumar) അനുസ്മരിച്ച് നടി മേഘ്ന രാജ്. തന്റെ ഭർത്താവ് ചിരഞ്ജീവി സർജയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് നടി വേദന പങ്കുവെച്ചത്. പുനീതിന്റേത് പോലെ അപ്രതീക്ഷിത മരണമായിരുന്നു ചിരഞ്ജീവിയുടേതും. 

Entertainment Oct 30, 2021, 5:29 PM IST

actress meghna raj share birthday photos for her sonactress meghna raj share birthday photos for her son

മേഘ്‌നയുടെ കുഞ്ഞ് രാജകുമാരന് ഒന്നാം പിറന്നാൾ; ‘ജൂനിയർ സി‘ക്ക് ആശംസകളുമായി ആരാധകർ

സിനിമാ പ്രേമികള്‍ക്ക് ആഘാതമുണ്ടാക്കിയ വാര്‍ത്തയായിരുന്നു ചിരഞ്‍ജീവി സര്‍ജയുടെ(chiranjeevi sarja) അകാലവിയോഗം. മേഘ്ന(meghna raj) നാലുമാസം ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവി സർജയുടെ വിയോഗം. ഭർത്താവിന്റെ മരണ ശേഷം തന്റെ മകനുമൊത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകയാണ് മേഘ്ന. മകനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. റയാൻ രാജ് സർജ എന്നാണ് മേഘ്ന കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. ഇന്നിതാ ഒന്നാം പിറന്നാൾ ആഘോഷിക്കുകയാണ് ജൂനിയർ ചീരു. 

spice Oct 22, 2021, 10:48 AM IST

actress meghna raj share birthday note for late chiranjeevi sarjaactress meghna raj share birthday note for late chiranjeevi sarja

'ആ പരീക്ഷണം എളുപ്പമല്ല, ചീരുവെന്ന വെളിച്ചത്തിലേക്കാണ് എന്റെ യാത്ര'; മേഘ്ന പറയുന്നു

സിനിമാ പ്രേമികള്‍ക്ക് ആഘാതമുണ്ടാക്കിയ വാര്‍ത്തയായിരുന്നു ചിരഞ്‍ജീവി സര്‍ജയുടെ അകാലവിയോഗം. മേഘ്ന നാലുമാസം ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവി സർജയുടെ വിയോഗം. ഭർത്താവിന്റെ മരണ ശേഷം തന്റെ മകനുമൊത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകയാണ് മേഘ്ന. മകനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. ജൂനിയർ സി എന്നായിരുന്നു ഇത്രയും നാൾ മകൻ അറിയപ്പെട്ടിരുന്നത്. ഇപ്പോഴിതാ ചിരഞ്ജീവിയുടെ ജന്മദിനത്തിൽ മേഘ്ന പങ്കുവച്ച കുറിപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

spice Oct 17, 2021, 4:27 PM IST

meghna raj sarja shares pictures of son raayan raj sarjas first vijayadashamimeghna raj sarja shares pictures of son raayan raj sarjas first vijayadashami

'അമ്മൂമ്മയുടെ വീട്ടില്‍ റായന്‍റെ ആദ്യ വിജയദശമി'; സന്തോഷം പങ്കുവച്ച് മേഘ്‍ന രാജ്

ദസറ ആഘോഷകാലത്ത് അച്ഛന്‍റെ അമ്മയുടെ വീട്ടിലാണ് മേഘ്നയും മകന്‍ റായന്‍ രാജ് സര്‍ജയും

spice Oct 15, 2021, 8:29 PM IST

Meghna Raj share her photoMeghna Raj share her photo

ഉണ്ണിക്കണ്ണനായി ജൂനിയര്‍ ചീരു, മകന്റെ ഫോട്ടോ പങ്കുവെച്ച് മേഘ്‍ന രാജ്

മേഘ്‍ന രാജ് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ്. മേഘ്‍നയുടെയും ചിരഞ്‍ജീവി സര്‍ജയുടെയും മകൻ ജൂനിയര്‍ ചീരുവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാണ്. ജൂനിയര്‍ ചീരുവിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ശ്രീകൃഷ്‍ണ ജയന്തി ദിനത്തില്‍ മകന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മേഘ്‍ന രാജ്.

Movie News Aug 30, 2021, 5:26 PM IST

Meghna Raj share her photoMeghna Raj share her photo

'ജൂനിയര്‍ ചീരുവിന് ഒമ്പത് മാസം', ഒരു വര്‍ഷത്തിന് ശേഷം ക്യാമറയ്‍ക്ക് മുന്നിലെന്ന് മേഘ്‍ന രാജ്

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് മേഘ്‍ന രാജ്. മേഘ്‍ന രാജിന്റെയും ജൂനിയര്‍ ചീരുവിന്റെയും വിശേഷങ്ങള്‍ അറിയാൻ മലയാളി പ്രേക്ഷകര്‍ക്ക് ആകാംക്ഷയുണ്ട്. ചിരഞ്‍ജീവി സര്‍ജ മരിച്ചതിന്റെ ദു:ഖം മേഘ്‍നയെ ഇഷ്‍ടപ്പെടുന്നവര്‍ക്കും ഇന്നും മാറിയിട്ടില്ല. ഇപോഴിതാ ഒരു വര്‍ഷത്തിന് ശേഷം ക്യാമറയെ അഭിമുഖീകരിച്ചിരിക്കുകയാണ് മേഘ്‍ന.

Movie News Jul 22, 2021, 5:14 PM IST

Meghna Raj tribute VijayMeghna Raj tribute Vijay

'ഞങ്ങള്‍ നിനക്കൊപ്പമുണ്ട്, ദൈവം നമുക്കൊപ്പവും', സഞ്ചാരി വിജയ്‍ അന്ന് പറഞ്ഞ വാക്കുകള്‍ ഓര്‍ത്ത് മേഘ്‍ന രാജ്

ദേശീയ അവാര്‍ഡ് ജേതാവായ നടൻ സഞ്ചാരി വിജയ്‍യുടെ മരണത്തിന്റെ ആഘാതത്തിലാണ് എല്ലാവരും. ഒരു വാഹാനാപകടമാണ് സഞ്ചാരി വിജയ്‍യുടെ ജീവൻ കവര്‍ന്നത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സഞ്ചാരി വിജയ്‍യുടെ മരണത്തില്‍ അനുശോചനം അറിയിച്ചിട്ടുള്ള മേഘ്‍ന രാജിന്റെ കുറിപ്പാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.
 

Movie News Jun 14, 2021, 10:36 PM IST

meghna raj post about death of her pet dogmeghna raj post about death of her pet dog

'ഒരുപാട് നഷ്ടങ്ങള്‍, ഇന്ന് അവനും പോയി'; വളര്‍ത്തുനായയുടെ വിയോഗത്തില്‍ ഹൃദയം തകര്‍ന്ന് മേഘ്ന രാജ്

ഇക്കഴിഞ്ഞ ലോക്ഡൗൺകാലത്താണ് ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം മേഘ്ന രാജിനെ തേടിയെത്തിയത്. മകനെ കാണാതെ ചിരഞ്‍ജീവി സര്‍ജ മരണത്തിലേയ്ക്ക് യാത്രയായത് എല്ലാവരെയും വിഷമിപ്പിച്ചിരുന്നു.

Lifestyle May 21, 2021, 11:49 AM IST

Meghna Raj thanks doctorMeghna Raj thanks doctor

'എന്റെ മകനെ സുരക്ഷിതനാക്കിയതിന് നന്ദി', ആശംസയുമായി മേഘ്‍ന രാജ്

മലയാളികള്‍ സ്വന്തം കുടുംബാംഗമെന്ന പോലെ കാണുന്ന നടിയാണ് മേഘ്‍ന രാജ്. മേഘ്‍ന രാജിന്റെയും കുഞ്ഞിന്റെയും വിശേഷങ്ങള്‍ അറിയാൻ മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. മേഘ്‍നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്‍ജീവി സര്‍ജ അന്തരിക്കുമ്പോള്‍ മേഘ്‍ന രാജ് ഗര്‍ഭിണിയായിരുന്നു. എന്തായാലും ജൂനിയര്‍ ചീരു ആറാം മാസത്തിലേക്ക് കടക്കുമ്പോള്‍ ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ ഘട്ടത്തില്‍ ഒപ്പം നിന്ന ഒരാളെ കുറിച്ച് പറയുകയാണ് മേഘ്‍ന രാജ്. മൂത്ത സഹോദരിയെ പോലെയായിരുന്നു അവര്‍ എന്നാണ് മേഘ്‍ന രാജ് പറയുന്നത്. ഡോ. മാധുരി സുമന്തിന് നന്ദി പറയുകയാണ് മേഘ്‍ന രാജ്.

 

Movie News Mar 23, 2021, 2:58 PM IST

Meghna Raj shre her photoMeghna Raj shre her photo

'അവൻ ഫോട്ടോയ്‍ക്ക് ആദ്യം തയ്യാറായില്ല', മകനുമൊത്ത് മേഘ്‍ന രാജ്

മേഘ്ന രാജിന്റെയും ചിരഞ്ജീവി സര്‍ജയുടെയും മകൻ മലയാളികള്‍ക്കും പ്രിയപ്പെട്ടവനാണ്. ജൂനിയര്‍ ചിരഞ്‍ജീവിയുടെ വിശേഷങ്ങള്‍ അറിയാല്‍ താല്‍പര്യം കാട്ടാറുണ്ട്. മകനെ കാണാതെ ചിരഞ്‍ജീവി സര്‍ജ മരണത്തിലേക്ക് യാത്രയായത് എല്ലാവരെയും വിഷമിപ്പിച്ചിരുന്നു. മകനുമൊത്തുള്ള മേഘ്‍ന രാജിന്റെ ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. മേഘ്‍ന രാജ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഫോട്ടോ എടുക്കാൻ പെട്ടെന്ന് അവൻ തയ്യാറായില്ല എന്ന് മേഘ്‍ന  രാജ് പറയുന്നു.

Movie News Mar 7, 2021, 5:27 PM IST

Juniour Cheeru lanch trailerJuniour Cheeru lanch trailer

അച്ഛന്റെ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് ജൂനിയര്‍ ചീരു- വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. മേഘ്‍ന രാജിന്റ ഭര്‍ത്താവ് കൂടിയായ ചിരഞ്‍ജീവി സര്‍ജ ഇന്ന് മലയാളികളുടെയും പ്രിയപ്പെട്ട നടനാണ്. ചിരഞ്‍ജീവി സര്‍ജയുടെ വിയോഗം മലയാളികളെയും അത്രമേല്‍ സങ്കടത്തിലാക്കിയിരുന്നു. ഇപോഴിതാ ചിരഞ്‍ജീവി സര്‍ജ നായകനാകുന്ന രാജമാര്‍ത്താണ്ഡ എന്ന സിനിമയുടെ ട്രെയിലര്‍ മകൻ ജൂനിയര്‍ ചീരു പുറത്തുവിട്ടിരിക്കുന്നു. മേഘ്‍ന രാജ് തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.  കെ രാമനാരായണ്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.

Movie News Feb 19, 2021, 1:15 PM IST

Meghna Raj wish dad Sundar Raj will melt your heartMeghna Raj wish dad Sundar Raj will melt your heart

'നിങ്ങളുടെ ചുമലുകളാണ് ഞാൻ ആശ്രയിക്കുന്നത്', അച്ഛന് ആശംസയുമായി മേഘ്‍ന രാജ്

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് മേഘ്‍ന രാജ്. മേഘ്‍ന രാജിന്റെ വിശേഷങ്ങള്‍ അറിയാൻ താല്‍പര്യപൂര്‍വം കാത്തിരിക്കാറുണ്ട് മലയാളവും. മേഘ്‍ന രാജിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ മേഘ്‍ന രാജ് അച്ഛൻ സുന്ദര്‍ രാജിനൊപ്പമുള്ള ഫോട്ടോയാണ് ചര്‍ച്ചയാകുനനത്. മേഘ്‍ന രാജ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അച്ഛൻ സുന്ദര്‍ രാജിന് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് മേഘ്‍ന രാജ്.

Movie News Feb 3, 2021, 11:28 AM IST

Panaga Bharana and kids share sketch of Chiranjeevi SarjaPanaga Bharana and kids share sketch of Chiranjeevi Sarja

ചിരഞ്‍ജീവി സര്‍ജയുടെ സ്‍കെച്ചുമായി സംവിധായകനും മക്കളും, ഫോട്ടോ പങ്കുവെച്ച് മേഘ്‍ന രാജ്!

മലയാളികള്‍ അടക്കമുള്ള തെന്നിന്ത്യൻ പ്രേക്ഷകര്‍ ഇന്ന് മേഘ്‍ന രാജിനെ സ്വന്തം വീട്ടിലെ ആളെ പോലെയാകും കാണുന്നുണ്ടാകുക. മേഘ്‍ന രാജിനും ചിരിഞ്‍ജീവി സര്‍ജയ്‍ക്കും അടുത്തിടെ ഒരു കുഞ്ഞ് ജനിച്ചത് എല്ലാവരും ആഘോഷമാക്കിയിരുന്നു. മേഘ്‍ന രാജിന്റെയും ചിരഞ്‍ജീവി സര്‍ജയുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ചിരഞ്‍ജീവി സര്‍ജയുടെ അടുത്ത സുഹൃത്തായ സംവിധായകന്റെ മക്കളുടെ ഫോട്ടോയാണ്. മേഘ്‍ന രാജ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ചിരഞ്‍ജീവി സര്‍ജയുടെ സ്‍കെച്ചുള്ള ഫോട്ടോയാണ് മേഘ്‍ന രാജിന്റെ ഇഷ്‍ടം സ്വന്തമാക്കിയത്.

Movie News Jan 18, 2021, 11:34 AM IST

Meghana Raj trashes rumours about Covid-19 positive son being hospitalisedMeghana Raj trashes rumours about Covid-19 positive son being hospitalised

കുഞ്ഞിന്റെ ആരോഗ്യനില മോശമായിയെന്ന വാര്‍ത്തയ്‍ക്ക് എതിരെ മേഘ്‍ന രാജ്

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് മേഘ്‍ന രാജ്. ചിരഞ്‌‍ജീവി സര്‍ജയ്‍ക്കും മേഘ്‍ന രാജിനും അടുത്തിടെയാണ് ഒരു കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ ആരോഗ്യനില മോശമാണ് എന്ന വാര്‍ത്തയ്‍ക്ക് എതിരെ മേഘ്‍ന രാജ് രംഗത്ത് എത്തിയതാണ് ചര്‍ച്ച. ഇത് തെറ്റായ വാര്‍ത്തയാണ്. കുഞ്ഞിന്റെ ആരോഗ്യനില മികച്ചതാണ് എന്ന് മേഘ്‍ന രാജ് പറയുന്നു.

Movie News Dec 19, 2020, 6:15 PM IST