Asianet News MalayalamAsianet News Malayalam
10 results for "

Melinda

"
Melinda French Gates net worth after divorceMelinda French Gates net worth after divorce

27 വർഷത്തെ ദാമ്പത്യം അവസാനിച്ചു: ലോകത്തിലെ ഏറ്റവും ധനികരായ വനിതകളുടെ പട്ടികയിലേക്ക് മെലിൻഡ ഗേറ്റ്സും

2021 മെയ് തുടക്കത്തിൽ ബിൽ ഗേറ്റ്സ് മൂന്ന് ബില്യൺ ഡോളർ വിലമതിക്കുന്ന ഓഹരി വിഹിതം മെലിൻഡയ്ക്ക് കൈമാറിയിരുന്നു. മൂന്ന് മക്കളിൽ ഏറ്റവും ഇളയവൾക്ക് 18 വയസ്സ് തികഞ്ഞതിന് പിന്നാലെയാണ് ഇരുവരും വിവാഹ മോചന തീരുമാനം വെളിപ്പെടുത്തിയത്. 

Money News Aug 3, 2021, 5:53 PM IST

Bill gates and Melinda get divorced officiallyBill gates and Melinda get divorced officially

കോടതി അംഗീകരിച്ചു; ബില്‍ഗേറ്റ്‌സും മെലിന്‍ഡയും ഔദ്യോഗികമായി വേര്‍പിരിഞ്ഞു

ഇരുവരുടെയും വിവാഹ മോചന ഹര്‍ജി വാഷിങ്ടണ്‍ കിംഗ് കൗണ്ടി കോടതി അംഗീകരിച്ചതോടെയാണ് 27 വര്‍ഷം നീണ്ട വിവാഹ ജീവിതം  അവസാനിപ്പിച്ചത്. ഇരുവരും വേര്‍പിരിയാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
 

International Aug 3, 2021, 5:28 PM IST

Bill Gates is Americas biggest farmer his 269000 acres farmland grows potatoes and carrotsBill Gates is Americas biggest farmer his 269000 acres farmland grows potatoes and carrots

അമേരിക്കയിലെ ഏറ്റവും വലിയ കര്‍ഷകനായി ബില്‍ ഗേറ്റ്‌സ്, 269000 ഏക്കറില്‍ ഉരുളക്കിഴങ്ങും കാരറ്റും

ലാന്‍ഡ് റിപ്പോര്‍ട്ടും എന്‍ബിസി റിപ്പോര്‍ട്ടും അനുസരിച്ച് ലൂസിയാന, നെബ്രാസ്‌ക, ജോര്‍ജിയ, മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഗേറ്റ്‌സിന് കൃഷിസ്ഥലങ്ങളുണ്ട്. നോര്‍ത്ത് ലൂസിയാനയില്‍ 70,000 ഏക്കര്‍ ഭൂമിയാണ് ഗേറ്റ്‌സിനുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

What's New Jun 12, 2021, 10:11 AM IST

Melinda Gates reportedly furious after she and Bill met with Jeffrey EpsteinMelinda Gates reportedly furious after she and Bill met with Jeffrey Epstein

ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും വേര്‍പിരിയാന്‍ കാരണം 'ആ ബന്ധമോ' ?

എപ്‌സ്റ്റെയിനുമായി കച്ചവടബന്ധമോ സൗഹൃദമോ ഇല്ലെന്നായിരുന്നു 2019ല്‍ ബില്‍ ഗേറ്റ്‌സ് ആണയിട്ടത്. എന്നാല്‍, 2011 മുതല്‍ ബില്‍ ഗേറ്റ്‌സും എപ്‌സ്റ്റെയിനും പരിചയക്കാരായിരുന്നു. എപ്‌സ്റ്റെയിന്‍ കേസില്‍ പെടുന്നതുവരെ ഇരുവരും ഈ സൗഹൃദം സൂക്ഷിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

International May 10, 2021, 5:50 PM IST

Bill and Melinda Gates daughter opens up on parents divorceBill and Melinda Gates daughter opens up on parents divorce

'ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം'; മാതാപിതാക്കളുടെ വിവാഹമോചനത്തെ പറ്റി ബില്‍ ഗേറ്റ്‌സിന്‍റെ മകളുടെ കുറിപ്പ്

തങ്ങളുടെ സമ്പാദ്യത്തിന്‍റെ നല്ലൊരു പങ്കും ഇരുവരും ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ചെലവാക്കുമായിരുന്നു. ചാരിറ്റി ഫൗണ്ടേഷന്‍ ഇനിയും തുടരുമെന്നും ദമ്പതികള്‍ എന്ന നിലയില്‍ ജീവിതം ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കാത്തതിനാലാണ് വിവാഹ മോചനം നേടുന്നതെന്നുമാണ് ഇരുവരും അറിയിച്ചത്. 

Woman May 6, 2021, 10:48 AM IST

Bill And Melinda Gates Announce DivorceBill And Melinda Gates Announce Divorce

ബില്‍ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു

27 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് വേര്‍പിരിയാന്‍ ഇരുവരും തീരുമാനിച്ചത്. ലോകത്തിലെ ഏറ്റവും ആസ്തിയുള്ള ദമ്പതികളിലൊന്നാണ് ബില്‍ഗേറ്റ്‌സും മെലിന്‍ഡയും.
 

International May 4, 2021, 6:48 AM IST

Bill Gates Sets Off Backlash After Suggesting Rich Countries Should Eat Only Synthetic BeefBill Gates Sets Off Backlash After Suggesting Rich Countries Should Eat Only Synthetic Beef

'ബീഫ്' വിവാദത്തില്‍ പെട്ട് ബില്‍ഗേറ്റ്സും; സംഭവിച്ചത് ഇങ്ങനെ.!

ഭാവിയിൽ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള വഴികൾ മൈക്രോസോഫ്റ്റ് സ്ഥാപകൻ ഈ പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്. അതിലൊന്ന് മീഥെയ്ൻ ഉദ്‌വമനം കുറയ്ക്കുന്നതിന് സിന്തറ്റിക് ഗോമാംസത്തിലേക്ക് മാറണം എന്നതാണ്. 

What's New Feb 19, 2021, 6:41 PM IST

Techies, Bill Gates will pay you Rs 35 lakh to create this solution for feature phones in IndiaTechies, Bill Gates will pay you Rs 35 lakh to create this solution for feature phones in India

ഇന്ത്യയിലെ ഫീച്ചര്‍ ഫോണുകള്‍ക്ക് വേണ്ടി അത് ഉണ്ടാക്കൂ; ബില്‍ഗേറ്റ്സ് നല്‍കും 35 ലക്ഷം.!

ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സ്മാര്‍ട്ട്ഫോണ്‍ വിപണിയാണ് ഇന്ത്യ. ഇന്ത്യയിലെ ഏതാണ്ട് 50 കോടി സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്. അതിനാല്‍ ഇന്ത്യ ഒരു ഡിജിറ്റല്‍ യുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നത് ഒരു അതിശയോക്തിയല്ലെന്ന് പറയാം.  

What's New Jan 3, 2020, 6:29 PM IST

Narendra modi receives global goal keeper awardNarendra modi receives global goal keeper award

അഭിമാനനേട്ടവുമായി മോദി; 'ഗ്ലോബല്‍ ഗോള്‍കീപ്പര്‍' അവാര്‍ഡ് ഏറ്റുവാങ്ങി

മോദി സര്‍ക്കാര്‍ ആദ്യവട്ടം അധികാരത്തിലെത്തിയ 2014ല്‍ തന്നെ അവതരിപ്പിച്ച മിഷനാണ് സ്വച്ഛ് ഭാരത്. ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്ക് ഗ്ലോബല്‍ ഗോള്‍കീപ്പര്‍ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് നരേന്ദ്ര മോദി

India Sep 25, 2019, 10:11 AM IST

Bill Gates' Foundation to donate Rs 4 crore for Kerala floods reliefBill Gates' Foundation to donate Rs 4 crore for Kerala floods relief

കേരളത്തിന് സഹായവുമായി ലോക കോടീശ്വരന്‍ ബില്‍ഗേറ്റ്സും ഭാര്യയും; നാല് കോടി നല്‍കും

വാഷിങ്ടൺ: മഴകെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി ലോക കോടീശ്വരൻ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും. ഇരുവരും സംയുക്തമായി ആരംഭിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ വഴി നാല് കോടി രൂപയാണ് കേരളത്തിന് സഹായമായി നൽകുന്നത്.

INTERNATIONAL Aug 26, 2018, 7:47 PM IST