Asianet News MalayalamAsianet News Malayalam
90 results for "

Membership

"
Penya del Barca Kerala opened membership campaignPenya del Barca Kerala opened membership campaign

FC Barcelona Fans : ദക്ഷിണേന്ത്യയില്‍ ആദ്യം; 'പെന്യ ഡെല്‍ ബാഴ്‌സ കോഴിക്കോട്, കേരള' അംഗത്വ വിതരണം ആരംഭിച്ചു

കൂളെസ് ഓഫ് കേരളയുടെ ആദ്യത്തെ ഒത്തുച്ചേരല്‍ 2019 ജൂലൈയില്‍ നടന്നിരുന്നു. പിന്നാലെ, കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂളെസ് ഓഫ് കേരള സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

Football Jan 18, 2022, 10:12 PM IST

CPI reinstate Adv A Jayasankar membershipCPI reinstate Adv A Jayasankar membership

Adv. A Jayasankar : അഡ്വ. എ. ജയശങ്കര്‍ വീണ്ടും സിപിഐയിലേക്ക്; അംഗത്വം ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കി

സിപിഐ അംഗമായ ജയശങ്കര്‍ സോഷ്യല്‍മീഡിയയിലൂടെയും ടിവി ചാനലിലൂടെയും ഭരണത്തെ നിരന്തരം വിമര്‍ശിക്കുന്നത് മുന്നണിക്കും പാര്‍ട്ടിക്കും ദോഷമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണഅ അഡ്വ. ജയശങ്കറിന്റെ അംഗത്വം പുതുക്കേണ്ടെന്ന് ബ്രാഞ്ച് തീരുമാനിച്ചത്.
 

Kerala Jan 13, 2022, 9:37 AM IST

Kodiyeri Balakrishnan said that the CPM will give membership to the believersKodiyeri Balakrishnan said that the CPM will give membership to the believers

'വിശ്വാസികള്‍ക്കും അം​ഗത്വം'; പാതിരിമാർക്കും പാർട്ടിയിൽ ചേരാമെന്ന ലെനിന്‍റെ വാചകം ഓര്‍മ്മിപ്പിച്ച് കോടിയേരി

ഇസ്ലാമിക മൗലിക വാദത്തിന് ലീ​ഗ് പിന്തുണ നല്‍കുകയാണ്. ജമാ അത്തെ ഇസ്ലാമിയുടെ പ്രത്യയ ശാസ്ത്രമാണ് ലീ​ഗിനെ നയിക്കുന്നതെന്നും കോടിയേരി

Kerala Jan 10, 2022, 11:15 AM IST

antony perumbavoor took amma membership mohanlalantony perumbavoor took amma membership mohanlal

Antony Peumbavoor in AMMA : അഭിനയിച്ചത് മുപ്പതോളം സിനിമകളില്‍; ആന്‍റണി പെരുമ്പാവൂരിന് 'അമ്മ'യില്‍ അംഗത്വം

ആശിര്‍വാദ് നിര്‍മ്മിച്ച ചിത്രങ്ങള്‍ മുപ്പതിലേറെ വരും

Movie News Dec 21, 2021, 6:58 PM IST

PF for part time teachers in aided schoolsPF for part time teachers in aided schools

Aided School Part Time Teachers PF : എയ്ഡഡ് സ്‌കൂളുകളിലെ പാർട്ട് ടൈം അധ്യാപകർക്ക് പി എഫ് അനുകൂല്യം

സർക്കാർ സ്‌കൂളുകളിലെ പാർട്ട് ടൈം അധ്യാപകർക്ക് ജി.പി.എഫ് അക്കൗണ്ട് തുടങ്ങാൻ ഉത്തരവ് പ്രകാരം അനുമതി നൽകിയിരുന്നു. 

Career Dec 21, 2021, 9:48 AM IST

little kites aptitude test resultlittle kites aptitude test result

Examinations : ലിറ്റിൽ കൈറ്റ്‌സ് അഭിരുചി പരീക്ഷാ ഫലം; പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ വാചാ പരീക്ഷ

 പരീക്ഷാഫലം അതത് വിദ്യാലയങ്ങളുടെ ലിറ്റിൽ കൈറ്റ്‌സ് ഓൺലൈൻ മാനേജ്‌മെന്റ് സിസ്റ്റം ലോഗിനിൽ ലഭ്യമാണ്. പരീക്ഷാ ഫലം സ്‌കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും.

Career Dec 8, 2021, 9:44 AM IST

Amazon Prime to hike prices of its subscription plans from December 13 Everything you need to knowAmazon Prime to hike prices of its subscription plans from December 13 Everything you need to know

Amazon Prime : ആമസോണ്‍ പ്രൈം എടുക്കാന്‍ പണം കൂടുതല്‍ കൊടുക്കേണ്ടിവരും; പുതിയ ചാര്‍ജ് ഇങ്ങനെ

ടീനേജ് അംഗത്വ പദ്ധതികള്‍ക്ക് വിലക്കയറ്റത്തിന് പകരം വില കുറയുന്നതിന് സാക്ഷ്യം വഹിക്കും. 18 നും 24 നും ഇടയിലുള്ള ഉപയോക്താക്കള്‍ക്ക് യൂത്ത് അംഗത്വ പ്ലാനുകള്‍ ലഭ്യമാണ്. 

What's New Nov 25, 2021, 12:11 PM IST

Large sums for welfare pension membership The scam continues through the parallel website even after the complaint is lodgedLarge sums for welfare pension membership The scam continues through the parallel website even after the complaint is lodged

ക്ഷേമപെന്‍ഷന്‍ അംഗത്വത്തിന് വന്‍തുക; പരാതി നല്‍കിയതിന് പിന്നാലെയും സമാന്തര വെബ്സൈറ്റ് വഴി തട്ടിപ്പ് തുടരുന്നു

ക്ഷേമനിധി ബോ‍ർഡിന്‍റെ ഔദ്യോഗിക വെബ്സൈറ്റിന് സമാന്തരമായി മറ്റൊരു വെബ്സൈറ്റുണ്ടാക്കി അംഗത്വത്തിനായി നാലിരട്ടി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടക്കുന്നത്. 

Kerala Nov 25, 2021, 9:44 AM IST

Money fraud claiming membership will be taken on Pravasi Welfare BoardMoney fraud claiming membership will be taken on Pravasi Welfare Board

പ്രവാസി ക്ഷേമനിധിയുടെ പേരില്‍ വൻ പണത്തട്ടിപ്പ്; പരാതി നൽകിയെന്ന് സിഇഒ

പ്രവാസി ക്ഷേമനിധി ബോർഡിൽ അംഗത്വം എടുത്തുനൽകാം എന്ന് വാഗ്ദാനം നൽകി വൻ പണത്തട്ടിപ്പാണ് നടന്നത്. ക്ഷേമനിധി ബോ‍ർഡിന്‍റെ ഔദ്യോഗിക വെബ്സൈറ്റിന് സമാന്തരമായി മറ്റൊരു വെബ്സൈറ്റുണ്ടാക്കി അംഗത്വത്തിനായി നാലിരട്ടി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടന്നത്. 

Kerala Nov 23, 2021, 4:33 PM IST

Oman releases postal stamp to commemorate 50th anniversary of gaining membership in UNOman releases postal stamp to commemorate 50th anniversary of gaining membership in UN

ഐക്യരാഷ്ട്ര സഭയിലെ ഒമാന്‍ അംഗത്വത്തിന് അന്‍പതാണ്ട്; പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി രാജ്യം

ഐക്യരാഷ്ട്ര സഭയിൽ (United nations) ഒമാൻ അംഗത്വം നേടിയിട്ട് അഞ്ച് പതിറ്റാണ്ട് പൂർത്തിയാകുന്നു. അന്‍പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒമാൻ പ്രത്യേക തപാല്‍ സ്റ്റാമ്പ് (Postal stamp) പുറത്തിറക്കി. ഒമാൻ വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്.

pravasam Nov 19, 2021, 5:37 PM IST

Muscat KMCC online membership campaign inauguratedMuscat KMCC online membership campaign inaugurated

ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് ആദ്യമായി നടപ്പിലാക്കി മസ്‌കത്ത് കെഎംസിസി

മസ്‌കറ്റ് കെഎംസിസി(Muscat KMCC) ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ്  ക്യാമ്പയിന്‍  ഉദ്ഘാടനം(inauguration) പാണക്കാട് വെച്ച് നടന്ന ചടങ്ങില്‍ മുസ്ലീം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. മസ്‌കത്ത് കെ എം സി സി സ്ഥാപക നേതാവ് കെ പി അബ്ദുല്‍ കരീം ഹാജി, മസ്‌കത്ത് കെ എം സി സി സി മുന്‍ പ്രസിഡന്റ് സി കെ വി യൂസഫ്, മുന്‍ ജനറല്‍ സെക്രട്ടറി സൈദ് പൊന്നാനി,നിലവിലെ കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ എംടി അബൂബക്കര്‍ എന്നിവര്‍ക്ക് ആദ്യ അംഗത്വം നല്‍കി കൊണ്ടാണ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

pravasam Nov 9, 2021, 11:33 PM IST

little kites membership entrance examinationlittle kites membership entrance examination

ലിറ്റിൽ കൈറ്റ്‌സ് അം​ഗത്വം; അഭിരുചി പരീക്ഷ നവംബർ 20ന്; വ്യാഴാഴ്ച മുതൽ പ്രത്യേക ക്ലാസുകൾ

2021-22 അധ്യയനവർഷം ഒൻപതാം ക്ലാസിൽ പഠിക്കുന്നവരും നേരത്തെ പരീക്ഷക്ക് രജിസ്റ്റർ ചെയ്തതുമായ കുട്ടികൾക്ക് കൈറ്റ് പ്രത്യേകമായി തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരിക്കും പരീക്ഷ നടത്തുക.
 

Career Nov 9, 2021, 4:11 PM IST

Cherian Philip receives congress membership from K SudhakaranCherian Philip receives congress membership from K Sudhakaran

ചെറിയാന് വീട്ടിലേക്ക് മടക്കം: രണ്ട് പതിറ്റാണ്ടിന് ശേഷം കോൺ​ഗ്രസ് അം​ഗത്വം സ്വീകരിച്ച് ചെറിയാൻ ഫിലിപ്പ്

ചെറിയാൻ ഫിലിപ്പിനെ രണ്ട് കൈയും നീട്ടി കോൺ​ഗ്രസിലേക്ക് സ്വാ​ഗതം ചെയ്യുന്നതായി സ്വീകരണ ചടങ്ങിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. 

Kerala Nov 2, 2021, 4:56 PM IST

Congress membership day november 1, A-I Groups may oppose k sudhakaranCongress membership day november 1, A-I Groups may oppose k sudhakaran

അംഗത്വ വിതരണത്തിന് ഒരു ദിവസം; സുധാകരൻ മത്സരിക്കുമോ? സമവായമില്ലെങ്കിൽ എ-ഐ ഗ്രൂപ്പുകൾ ഒന്നിച്ച് നീങ്ങിയേക്കും

സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കെ. സുധാകരൻറെ പ്രസ്താവനയെ പിന്തുണച്ചും ഗ്രൂപ്പുകളുടെ എതിർപ്പ് തള്ളിയും പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയതോടെ കോൺഗ്രസിൽ പോരാട്ടം മുറുകുകയാണ്

Kerala Oct 31, 2021, 1:08 AM IST

Munshi on congress membershipMunshi on congress membership
Video Icon

ചത്ത കുതിരയ്ക്കെന്തിന് ലാടം തറയ്ക്കുന്നു

ചത്ത കുതിരയ്ക്കെന്തിന് ലാടം തറയ്ക്കുന്നു  

munshi Oct 26, 2021, 8:14 PM IST