Asianet News MalayalamAsianet News Malayalam
6 results for "

Membership Drive

"
be ready for manual labour, stay away from alcohol, drugs if you want to be a congress memberbe ready for manual labour, stay away from alcohol, drugs if you want to be a congress member

മദ്യം, ലഹരി ഉപയോഗിക്കില്ല, കായിക അധ്വാനത്തിനും തയ്യാര്‍;കോണ്‍ഗ്രസ് അംഗത്വത്തിനുള്ള നിര്‍ദ്ദേശങ്ങള്‍

സ്ഥിരമായി ഖാദി ധരിക്കുന്നയാളാണ്. മദ്യവും ലഹരി പദാര്‍ത്ഥങ്ങളും ഒഴിവാക്കുന്നു,ഏതെങ്കിലും രൂപത്തിലുള്ള സാമൂഹിക വിവേചനത്തില്‍ വിശ്വസിക്കുകയോ പിന്തുടരുകയോ ചെയ്യുന്നില്ല, മത, ജാതി വ്യത്യാസമില്ലാതെ പെരുമാറും എന്നിവയാണ് സത്യവാങ്മൂലത്തില്‍ പ്രവര്‍ത്തകര്‍ നല്‍കേണ്ടത്.

India Oct 24, 2021, 9:04 AM IST

Modi launched membership drive for  bjp from VaranasiModi launched membership drive for  bjp from Varanasi

പ്രതിസന്ധിയിലും അവസരങ്ങളുണ്ടാകും; പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പ് തന്നെ ശക്തിപ്പെടുത്തുന്നതായും പ്രധാനമന്ത്രി

പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പുകള്‍ തന്‍റെ നിശ്ചയദാര്‍ഢ്യത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു

India Jul 6, 2019, 1:10 PM IST

BJP to begin membership campaign todayBJP to begin membership campaign today

ബിജെപി അംഗത്വവിതരണത്തിന് ഇന്ന് തുടക്കം; സംസ്ഥാനത്ത് നിര്‍മല സീതാരാമന്‍ ഉദ്ഘാടനം ചെയ്യും

കേരളത്തിലെ ബിജെപി അംഗങ്ങളുടെ എണ്ണം 30 ലക്ഷമാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള.

Kerala Jul 6, 2019, 7:52 AM IST

PM Modi to visit Varanasi todayPM Modi to visit Varanasi today

നരേന്ദ്ര മോദി ഇന്ന് വാരാണസിയില്‍; ബിജെപിയുടെ അംഗത്വ വിതരണ പരിപാടിക്ക് തുടക്കം കുറിക്കും

രാവിലെ പത്തരയ്ക്ക് വാരാണസിയിൽ എത്തുന്ന മോദി മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ പ്രതിമ അനാഛാദനം ചെയ്യും. 

India Jul 6, 2019, 6:40 AM IST

will increase membership numbers 100 percentage extra plans kerala bjp core committeewill increase membership numbers 100 percentage extra plans kerala bjp core committee

2020-ൽ അംഗത്വം 100% കൂട്ടണം: കേരളത്തിൽ വൻ അംഗത്വക്യാംപെയ്‍ൻ തുടങ്ങാൻ ബിജെപി

പാർട്ടിക്ക് ദേശീയതലത്തിലുണ്ടായത് പോലെ കേരളത്തിലും വളർച്ച കൈവരിക്കാനുള്ള പദ്ധതി ആവിഷ്കരിച്ച് മുന്നോട്ടുപോകാൻ തീരുമാനമുണ്ടായെന്നാണ് ബിജെപി കോർ കമ്മിറ്റി യോഗത്തിന് ശേഷം ശ്രീധരൻ പിള്ള പറ‍ഞ്ഞത്. 

Kerala Jun 15, 2019, 11:18 PM IST

bjp begins membership drive in south indian states including keralabjp begins membership drive in south indian states including kerala

കേരളത്തിലും തമിഴ്നാട്ടിലും പിടിമുറുക്കാൻ ബിജെപി; അംഗത്വം കൂട്ടാൻ കര്‍മ്മപദ്ധതി

'സര്‍വസ്പര്‍ശി ബിജെപി സര്‍വവ്യാപി ബിജെപി' എന്ന മുദ്രാവാക്യവുമായാണ് ബിജെപി അംഗത്വ വിതരണത്തിന് ഇറങ്ങുന്നത്. അംഗത്വത്തിൽ 20 ശതമാനം വർദ്ധനയാണ് ഇത്തവണ ലക്ഷ്യം. 

India Jun 14, 2019, 4:15 PM IST