Men Sexuality  

(Search results - 15)
 • <p>erectile dysfunction</p>

  Health20, Aug 2020, 10:02 PM

  ഉദ്ധാരണ പ്രശ്‌നങ്ങളെ നിസാരവത്കരിക്കരുത്; അറിയേണ്ട ചിലത്...

  ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ അപ്രഖ്യാപിതമായ വിലക്ക് ഏര്‍പ്പെടുത്തപ്പെട്ട സംസ്‌കാരമാണ് നമ്മുടേത്. അതിനാല്‍ തന്നെ ഇത്തരം വിഷയങ്ങള്‍ പലപ്പോഴും ആരോഗ്യകരമായി കൈകാര്യം ചെയ്യപ്പെടാതെ വഷളാവുകയാണ് പതിവ്. ശരീരത്തിന്റെ മറ്റേത് വിഷമതകളേയും സമീപിക്കുന്നത് പോലെ തന്നെ ലൈംഗിക വിഷമതകളേയും സമീപിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് മനസിനേയും ഏറ്റവും മോശമായ തലത്തിലേക്ക് കൊണ്ടുപോയേക്കാം. 

 • <p>sex men</p>

  Health20, Jun 2020, 11:31 PM

  ജോലിയും വരുമാനവും പുരുഷന്റെ 'സെക്‌സ്' ജീവിതത്തെ ബാധിക്കുന്നതായി പഠനം

  ലൈംഗികത എന്നത് ശരീരത്തെ ആസ്പദമാക്കി മാത്രം നിലനില്‍ക്കുന്ന ഒന്നാണെന്ന ധാരണ പലപ്പോഴും നമുക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മാനസികവും സാമൂഹികവും പാരിസ്ഥിതികവുമായ പല ഘടകങ്ങളും ഇതിനെ സ്വാധീനിക്കുന്നതായി നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

 • <p>men sexuality</p>

  Health29, Apr 2020, 11:23 PM

  സ്വയംഭോഗത്തില്‍ നിന്ന് പിന്മാറുന്ന പുരുഷന്‍; പഠനം പറയുന്നു...

  ധാരാളം ആശങ്കകളും ആശയക്കുഴപ്പങ്ങളും എല്ലാക്കാലത്തും പങ്കുവയ്ക്കപ്പെട്ടിട്ടുള്ള ഒരു വിഷയമാണ് സ്വയംഭോഗം. ശാസ്ത്രം ഏറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടും, ശരീരത്തെക്കുറിച്ചും അതിന്റെ ധര്‍മ്മങ്ങളേയും ആവശ്യങ്ങളേയും കുറിച്ചും സൂക്ഷ്മമായ വിശകലനങ്ങളും ഗവേഷണങ്ങളും നടന്നിട്ടും പലപ്പോഴും ആരോഗ്യപരമായ ചര്‍ച്ചകള്‍ പോലും ഈ വിഷയത്തില്‍ സാധ്യമാകുന്നില്ല എന്നതാണ് ഇത്തരം അവ്യക്തതകളെയെല്ലാം പരിഹരിക്കപ്പെടാതെ നിലനിര്‍ത്തുന്നതും. 

 • soya chunks

  Health2, Apr 2020, 5:23 PM

  പുരുഷന്മാര്‍ 'സോയ' കഴിക്കുന്നത് ലൈംഗികാരോഗ്യത്തെ ബാധിക്കുമോ?

  വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും രുചികരമായതുമായ ഒരു ഭക്ഷണമാണ് സോയ. സോയബീനില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന സോയ ചംഗ്‌സ്, ഗ്രാന്യൂള്‍സ് എല്ലാം മാര്‍ക്കറ്റില്‍ സുലഭമാണ്. നമ്മുടെ നാട്ടില്‍ അധികവും ഉപയോഗിച്ചുവരുന്നത് സോയ ചംഗ്‌സ് ആണ്. പാക്കറ്റുകളില്‍ ലഭിക്കുന്ന ഇതിനെ, ഇഷ്ടാനുസരണം കറി വച്ചോ, ഫ്രൈ ചെയ്‌തോ എല്ലാം നമ്മള്‍ കഴിക്കാറുണ്ട്. 

 • men sexual disease

  Lifestyle10, Jan 2020, 11:55 PM

  മണിക്കൂറുകളോളം ഉദ്ധാരണം; പുരുഷന്മാര്‍ അറിയേണ്ട രോഗം

  ഒരു പുരുഷനില്‍ ലൈംഗിക ഉത്തേജനമുണ്ടാക്കുന്ന എന്തെങ്കിലും ബാഹ്യമായ ഘടകമുണ്ടായാല്‍ മാത്രമേ സാധാരണഗതിയില്‍ അയാളില്‍ ഉദ്ധാരണം സംഭവിക്കുകയുള്ളൂ. അങ്ങനെ ആണെങ്കില്‍ പോലും, ഉദ്ധാരണത്തിന് ഒരു നിശ്ചിത ദൈര്‍ഘ്യമുണ്ടായിരിക്കും. ഓരോരുത്തരിലും ഏറ്റക്കുറച്ചിലുണ്ടാകുമെങ്കില്‍ പോലും മിനുറ്റുകള്‍ എന്ന കണക്കില്‍ നിന്ന് ഇത് നീണ്ടുനില്‍ക്കാറില്ല.

 • egg white general

  Health1, Jan 2020, 11:59 PM

  പുരുഷന്മാര്‍ കഴിക്കേണ്ടത് മുട്ടയുടെ വെള്ള; കാരണം ഇതാണ്...

  കുറഞ്ഞ ചിലവില്‍ ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങളെത്തിക്കുന്ന സാധാരണക്കാരുടെ ഭക്ഷണമാണ് മുട്ട. വൈറ്റമിന്‍-എ, വൈറ്റമിന്‍- ബി, കാത്സ്യം, അയേണ്‍ തുടങ്ങി ഒരുപിടി ഘടകങ്ങള്‍ മുട്ടയെ സമ്പുഷ്ടമാക്കുന്നു. എന്നാല്‍ പുരുഷന്മാര്‍ മുട്ട കഴിക്കുന്നതിനെ ചൊല്ലി എപ്പോഴും തര്‍ക്കങ്ങള്‍ കേള്‍ക്കാം.

 • sexual life

  Health25, Nov 2019, 6:22 PM

  'വെജിറ്റേറിയന്‍ ആയ പുരുഷന്മാര്‍ക്ക് ഒരു പ്രത്യേകതയുണ്ട്'; വിവാദമായി ഡോക്യുമെന്ററി

  സസ്യുക്കുകളായ പുരുഷന്മാരുടെ ഒരു 'പ്രത്യേകത' ചൂണ്ടിക്കാട്ടി നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി. പച്ചക്കറി മാത്രം കഴിക്കുന്ന പുരുഷന്മാര്‍ ലൈംഗിക ജീവിതത്തില്‍ മികച്ച പങ്കാളികളായിരിക്കുമെന്നാണ് ഡോക്യുമെന്ററി സ്ഥാപിക്കുന്നത്.

 • nuts general

  Food18, Nov 2019, 5:08 PM

  പുരുഷന്മാര്‍ അറിയാന്‍; ദിവസവും അല്‍പം നട്ട്‌സ് കഴിക്കൂ, ഗുണമുണ്ട്...

  നാളെ നവംബര്‍ 19, അന്താരാഷ്ട്ര പുരുഷദിനമാണ്. പുരുഷന്മാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സംബന്ധിച്ച് കൃത്യമായ ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പുരുഷദിനം ആഘോഷിച്ചുവരുന്നത്. 

 • men asleep

  Health21, Oct 2019, 11:21 PM

  ലൈംഗികബന്ധത്തിന് ശേഷം എന്തുകൊണ്ട് പുരുഷന്‍ ഉറങ്ങിപ്പോകുന്നു?

  പലപ്പോഴും പങ്കാളികള്‍ക്കിടയില്‍ വലിയ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് വരെ ഇടയാകാറുള്ള ഒരു വിഷയമാണ് ലൈംഗികബന്ധത്തിന് ശേഷം പുരുഷന്‍ എളുപ്പത്തില്‍ ഉറങ്ങിപ്പോകുന്നത്. തന്നോടുള്ള ഇഷ്ടക്കുറവിന്റേയും താല്‍പര്യമില്ലായ്മയുടേയും അടയാളമായാണ് സ്ത്രീ പൊതുവേ ഈ പ്രവണതയെ മനസിലാക്കിവരുന്നത്. എന്നാല്‍ എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം?

 • premature ejaculation

  Health10, Oct 2019, 3:43 PM

  ശീഘ്രസ്ഖലനം; എന്തുകൊണ്ട് വ്യാജചികിത്സയും പരസ്യക്കെണികളും?

  പുരുഷന്മാര്‍ക്കിടയില്‍ അത്ര അപൂര്‍വ്വമല്ലാതെ കാണപ്പെടുന്ന ഒരവസ്ഥയാണ് ശീഘ്രസ്ഖലനം. ശാരീരികമായ എന്ത് പ്രശ്‌നത്തേയും കൃത്യമായി തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്യുന്ന തലത്തിലേക്ക് നമ്മള്‍ മാറുമ്പോഴും ശീഘ്രസ്ഖലനം പോലുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും ഇരുട്ടില്‍ മാത്രം ചര്‍ച്ച ചെയ്യേണ്ടതാണെന്ന് കണക്കാക്കപ്പെടുന്നു. 

 • sexually transmitted disease

  Health3, Oct 2019, 6:06 PM

  ലൈംഗികരോഗങ്ങള്‍; പുരുഷന്മാര്‍ അറിയാന്‍...

  സുരക്ഷിതമാര്‍ഗങ്ങളിലൂടെയല്ലാത്ത ലൈംഗികബന്ധം മൂലമാണ് പ്രധാനമായും ലൈംഗികരോഗങ്ങള്‍ ഉണ്ടാകുന്നത്. ഇത് സ്ത്രീയിലും പുരുഷന്മാരിലുമെല്ലാം ഉണ്ടാകാം. എന്നാല്‍ ഇക്കാര്യത്തില്‍ പുരുഷന്മാര്‍ അറിഞ്ഞിരിക്കേണ്ട ഒരു വിഷയത്തെപ്പറ്റിയാണ് വിശദീകരിക്കുകയാണ് പുതിയൊരു റിപ്പോര്‍ട്ട്. 

 • man watching porn

  Health16, Jul 2019, 11:15 PM

  'പോണ്‍' സ്ഥിരമായി കാണുന്ന പുരുഷന്മാരെ അത് വ്യക്തിജീവിതത്തില്‍ ബാധിക്കുമോ?

  'പോണ്‍' പതിവായി കാണുന്നത് വ്യക്തിജീവിതത്തെ ബാധിക്കുമെന്ന തരത്തിലുള്ള വാദങ്ങള്‍ ധാരാളമായി ഉയര്‍ന്നുകേള്‍ക്കാറുണ്ട്. എന്നാല്‍ ഇതിലെ യാഥാര്‍ത്ഥ്യമെന്തെന്ന് സ്ഥാപിക്കാന്‍ ഇത്തരം വാദങ്ങളുയര്‍ത്തുന്നവര്‍ക്ക് പലപ്പോഴും സാധിക്കാറില്ല. 

 • moringa moringa seed

  Food11, Jul 2019, 3:57 PM

  പുരുഷന്മാര്‍ തീര്‍ച്ചയായും മുരിങ്ങയും മുരിങ്ങക്കായും കഴിക്കണം; കാരണമിതാണ്...

  നാട്ടിന്‍പുറങ്ങളില്‍ ജനിച്ചുവളര്‍ന്നവരെ സംബന്ധിച്ചിടത്തോളം മുരിങ്ങയും മുരിങ്ങക്കായുമെല്ലാം അവരുടെ ഇഷ്ടവിഭവങ്ങളായിരിക്കാനാണ് സാധ്യത. നിത്യേന കഴിക്കുന്ന ഭക്ഷണത്തില്‍ മിക്കപ്പോഴും അവര്‍ ഇവയെല്ലാം ഉള്‍പ്പെടുത്തുകയും ചെയ്യാറുണ്ട്. 

 • marriage advertisement troll

  Lifestyle26, Apr 2019, 5:15 PM

  'ആത്മവരന്‍' സങ്കല്‍പമല്ല; ലൈംഗിക താല്‍പര്യമില്ലാത്ത പങ്കാളിയെ തിരയുന്നവരുമുണ്ട്...

  അടുത്തിടെ ഒരു വിവാഹപ്പരസ്യം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും ട്രോളുകള്‍ക്കുമെല്ലാം വഴിവച്ചതോര്‍ക്കുന്നില്ലേ? 'വരനെ ആവശ്യമുണ്ട്' എന്ന പരസ്യത്തിലെ 'ആത്മവരൻ' എന്ന പദമാണ് വിവാദമായത്. 

 • couple

  Health10, Jan 2019, 3:35 PM

  ലൈംഗികത; സ്ത്രീയ്ക്കും പുരുഷനുമിടയിലെ വ്യത്യാസമെന്ത്?

  സാധാരണഗതിയില്‍ ലൈംഗിക വിഷയങ്ങളോട് പുരുഷന്‍ കാണിക്കുന്ന താല്‍പര്യമൊന്നും സ്ത്രീകള്‍ കാണിക്കാറില്ലെന്ന് പറയുന്നത് കേട്ടിട്ടില്ലേ? യഥാര്‍ത്ഥത്തില്‍ ലൈംഗികതയുടെ കാര്യത്തില്‍ ഈ വ്യത്യാസം നിലനില്‍ക്കുന്നുണ്ടോ? പുരുഷന്‍ ലൈംഗികമായ ആവശ്യങ്ങളിലേക്ക് എത്തുന്നതില്‍ നിന്ന് എത്ര വ്യത്യസ്തമായാണ് സ്ത്രീ ആ തലത്തിലേക്ക് എത്തുന്നത്?