Asianet News MalayalamAsianet News Malayalam
11 results for "

Menaka

"
actress menaka says about her daughter keerthi sureshactress menaka says about her daughter keerthi suresh

'ചീത്തപ്പേര് മാത്രം കേൾപ്പിക്കരുത്'; കീർത്തിക്ക് നൽകിയ ഉപദേശത്തെ കുറിച്ച് മേനക

രു കാലത്ത് മലയാളികളുടെ പ്രിയങ്കരിയായ നടിയായിരുന്നു മേനക. പിന്നീട് നിര്‍മാതാവ് സുരേഷിനെ വിവാഹം കഴിച്ച് കുടുംബിനിയായി. ഇപ്പോള്‍ മകള്‍ കീര്‍ത്തി സുരേഷ് നായികയായി മാറിയതോടെ മേനക അറിയപ്പെടുന്നത് മകളുടെ പേരിലാണ്. ഇപ്പോഴിതാ സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് കീർത്തിക്ക് നൽകിയ ഉപദേശത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് മേനക. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മേനകയുടെ പ്രതികരണം. 

Movie News Oct 14, 2021, 11:15 AM IST

wild elephant death at palakkad and politicswild elephant death at palakkad and politics
Video Icon

പാലക്കാട്ടെ ആനയുടെ മരണം മലപ്പുറത്തിന്റെ തലയില്‍ വെക്കുന്നതിന് പിന്നിലെ രാഷ്ട്രീയം എന്താണ്

ഒരോ മൂന്ന് ദിവസത്തിലും ഒരു ആന കേരളത്തില്‍ കൊല്ലപ്പെടുന്നതായി മേനകാ ഗാന്ധി പറയുന്നു. മേനകാ ഗാന്ധിയുടെ ആരോപണത്തില്‍ എത്ര സത്യമുണ്ട്. കോഴിക്കോട് നിന്നും റീജിയണല്‍ എഡിറ്റര്‍ ഷാജഹാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 

Explainer Jun 4, 2020, 4:48 PM IST

suresh kumar and menaka suresh kumar about mohanlalsuresh kumar and menaka suresh kumar about mohanlal
Video Icon

ഈ ജൂൺ മാസത്തിൽ ഞങ്ങൾ പരിചയപ്പെട്ടിട്ട് 52 വർഷമാകും';ഓർമ്മകളുമായി സുരേഷ് കുമാറും മേനകയും

മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് സുരേഷ് കുമാറും മേനക സുരേഷ് കുമാറും. മോഹൻലാലിന്റെ മുഖത്ത് ആദ്യമായി ക്ലാപ്പ് വച്ചത് താനാണെന്ന് സുരേഷ് കുമാർ ഓർക്കുന്നു. 

Kerala May 21, 2020, 8:46 PM IST

producer suresh kumar about mohanlalproducer suresh kumar about mohanlal

തിരുവനന്തപുരം ​ഗ്യാം​ഗ് ഇപ്പോഴും സുശക്തം, ലാലിൽ നിന്നും യുവനടൻമാ‍ർക്ക് പഠിക്കാനേറെ: സുരേഷ് കുമാർ

96 വയസുള്ള മുതിർന്ന നടൻ ജികെ പിള്ളയേയും പൂജപ്പുര രവിയേട്ടനേയുമെല്ലാം ഈ ലോക്ക് ഡൌണ് കാലത്ത്  ലാൽ വിളിച്ചു വിശേഷം അന്വേഷിച്ചു. അവർക്കെല്ലാം ഇതൊരു വലിയ സന്തോഷമായിരുന്നു.

Kerala May 21, 2020, 9:29 AM IST

Arundhati Katju and Menaka Guruswamy lawyers couple finght section 377 verdictArundhati Katju and Menaka Guruswamy lawyers couple finght section 377 verdict

സ്വവര്‍ഗ്ഗവിവാഹം; അവനവന് വേണ്ടി പോരാടിയ വനിതാ അഭിഭാഷക ദമ്പതികള്‍

 ലോകത്തില്‍ ഇപ്പോള്‍ ക്യൂര്‍ പ്രൈഡ് മാര്‍ച്ചുകള്‍ നടക്കുകയാണ്. ഇതിനിടെ ഇന്ത്യയില്‍ ശ്രദ്ധയയാകുന്നത് രണ്ട് അഭിഭാഷക ദമ്പതിമാരാണ്. ഇരുവരും സ്വവര്‍ഗാനുരാകികള്‍ക്കായി അഹോരാത്രം പ്രവര്‍ത്തിച്ചവര്‍, മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവും. രണ്ട് പേരുടെയും പോരാട്ടമാണ് ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹം കുറ്റകരമല്ലെന്ന വിധിക്ക് വഴിതെളിച്ചത്. 

സ്വവര്‍ഗ ലൈംഗികത കുറ്റകരമാണെന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് എടുത്തുമാറ്റുന്നതുവരെ പോരാടിയ ഇരുവരുടെയും ചരിത്രവും ചെറുതല്ല. സുപ്രീംകോടതി ജസ്റ്റിസായിരുന്ന മാര്‍ക്കണ്ഡേയ കട്ജുവിന്‍റെ സഹോദരപുത്രിയാണ് അരുന്ധതി. മേനക, മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ ഉപദേഷ്ടാവും ചിന്തകനുമായിരുന്ന മോഹന്‍ ഗുരുസ്വാമിയുടെ മകളാണ്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിയമത്തിനെതിരായ പോരാട്ടത്തില്‍ ഇരുവരും അടിയുറച്ചു നിന്നു. സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് 2009-ല്‍ ദില്ലി ഹൈക്കോടതി വിധിച്ചപ്പോള്‍ അത് 2013-ല്‍ സുപ്രീംകോടതി തള്ളി. പോരാടാനുറച്ചവര്‍ 2018 സെ്പറ്റംബര്‍ ആറിന് വിജയം കണ്ടു. ചരിത്രപരമായ ആ വിധിക്ക് ശേഷം ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിലും ഇരുവരും സ്ഥാനം നേടി. 

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേതൃത്വം കൊടുത്ത അഞ്ചംഗ ഭരണഘടനാ ബെഞ്ചായിരുന്നു ചരിത്രവിധി പ്രസ്താവിച്ചത്. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കാനുള്ള തീരുമാനം യുക്തിരഹിതവും, നീതീകരിക്കാനാകാത്തതും ആണെന്നായിരുന്നു വിധി പ്രസ്താവിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞത്.

India Jul 20, 2019, 12:23 PM IST

menaka suresh aboutactress  keerthy suresh bjpmenaka suresh aboutactress  keerthy suresh bjp

കീര്‍ത്തി സുരേഷ് ബിജെപിയിലേക്ക്? മേനക സുരേഷിന്‍റെ പ്രതികരണം ഇങ്ങനെ

തെന്നിന്ത്യയില്‍ തിരക്കുള്ള താരമാണ് കീര്‍ത്തി സുരേഷ്. നടി മേനകയുടെ നിര്‍മാതാവ് സുരേഷിന്‍റെയും മകളായ കീര്‍ത്തി അതിവേഗം ഉയങ്ങള്‍ കീഴടക്കുകയാണ്. 

spice May 11, 2019, 4:55 PM IST

celebrities with namo held at bjp head quarterscelebrities with namo held at bjp head quarters
Video Icon

ബോണി കപൂര്‍ മുതല്‍ മേനക വരെ; മോദിക്ക് പിന്തുണയുമായി താരങ്ങളുടെ സംഗമം

നരേന്ദ്രമോദിയ്ക്കുള്ള പിന്തുണയുടെ സൂചനയായാണ് സെലിബ്രിറ്റീസ് വിത്ത് നമോ പരിപാടി നടന്നത്. ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജായിരുന്നു മുഖ്യാതിഥി.

QuickView May 6, 2019, 3:20 PM IST

election commission issued notice for menaka gandhi for making controversial statement for gaining voteelection commission issued notice for menaka gandhi for making controversial statement for gaining vote
Video Icon

വോട്ടില്ലെങ്കില്‍ തൊഴിലില്ലെന്ന പരാമര്‍ശം: മേനകാ ഗാന്ധിയ്ക്ക് നോട്ടീസ്

തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസ്താവനയുടെ പേരിലാണ് കേന്ദ്രമന്ത്രി മേനകാ ഗാന്ധിയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചത്. ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ തൊഴില്‍ നല്‍കില്ലെന്ന പരാമര്‍ശത്തിലാണ് താക്കീത്. 

India Apr 29, 2019, 3:34 PM IST

kerala cyber warriors hacks menakagandhi websitekerala cyber warriors hacks menakagandhi website

തെരുവുനായ ശല്യം: മേനകഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്‌തു

കേരളത്തില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ വൃദ്ധ മരിച്ചതിന്റെ പിറ്റേദിവസം മേനകഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ടീം കേരള സൈബര്‍ വാരിയേഴ്‌സാണ് മേനകാ ഗാന്ധിയുടെ പീപ്പിള്‍ ഫോര്‍ അനിമല്‍സ് ഇന്ത്യ ഡോട്ട് ഓര്‍ഗ് എന്ന വെബ്സൈറ്റ് ഹാക്ക് ചെയ്‌തത്.

Aug 21, 2016, 5:15 AM IST