Asianet News MalayalamAsianet News Malayalam
14 results for "

Menstrual Cycle

"
home remedies for pre pone periodshome remedies for pre pone periods

Prepone Periods: ആര്‍ത്തവം നേരത്തെയാകാൻ ഇതാ ചില പ്രകൃതിദത്ത വഴികൾ

മാതളനാരങ്ങാ ശരീരത്തില്‍ ഈസ്ട്രജന്‍ ഉത്പാദിപ്പിക്കുകയും അത് വഴി ആര്‍ത്തവം നേരെത്തെയാക്കാന്‍ സാധിക്കുകയും ചെയ്യും. നിത്യവും മാതളനാരങ്ങ നീര് കുടിക്കുകയോ മാതളനാരങ്ങ കഴിക്കുകയോ ചെയ്യുക.
 

Health Nov 25, 2021, 4:10 PM IST

women with pcod are at a higher risk of having a heart attack or a strokewomen with pcod are at a higher risk of having a heart attack or a stroke

Polycystic Ovarian Disease| പിസിഒഡി ഉള്ള സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; ഡോക്ടർ പറയുന്നത്...

പിസിഒഡിക്ക് കാർഡിയോവാസ്കുലർ ഡിസീസുമായി (സിഡിവി) നേരിട്ടുള്ള ബന്ധമുണ്ടെന്ന് നിഷേധിക്കാനാവില്ല, ഇത് അവരിൽ ഹൃദയാഘാതം ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണെന്ന് മധ്യപ്രദേശിലെ ഇൻഡോറിലെ മെദാന്ത ഹോസ്പിറ്റലിലെ കാർഡിയോളജി അസോസിയേറ്റ് ഡയറക്ടർ ഡോ. അൽകേഷ് ജെയിൻ പറഞ്ഞു.

Health Nov 15, 2021, 1:59 PM IST

symptoms polycystic ovary syndromesymptoms polycystic ovary syndrome

Polycystic ovary syndrome| പിസിഒഡി; ലക്ഷണങ്ങൾ എന്തൊക്കെയാണ്?

പിസിഒഡിയുള്ള ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ  തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു.
 

Health Nov 13, 2021, 4:17 PM IST

Personal Hygiene Tips You Should Follow During Your Monthly PeriodPersonal Hygiene Tips You Should Follow During Your Monthly Period

ഇന്ന് 'ലോക ആർത്തവ ശുചിത്വ ദിനം'; പിരീഡ്സ് ദിവസങ്ങളിൽ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ

സാനിറ്ററി പാഡ്, മെന്‍സ്ട്രല്‍ കപ്പ് തുടങ്ങിയവ കൃത്യമായ ഇടവേളകളില്‍ മാറ്റാതിരിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. കൃത്യമായ ഇടവേളകളില്‍ പാഡ്, കപ്പ്, എന്നിവ മാറ്റുന്നത് വ്യക്തിശുചിത്വത്തിന്റെ ഭാഗം കൂടിയാണ്. 

Health May 28, 2021, 12:52 PM IST

nutritionist says that when women should go doctor for irregularities in periodsnutritionist says that when women should go doctor for irregularities in periods

ആര്‍ത്തവക്രമം തെറ്റുന്നതില്‍ 'ടെന്‍ഷന്‍'?; എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

ആര്‍ത്തവക്രമക്കേടുകളെ കുറിച്ച് പരാതിപ്പെടുന്ന സ്ത്രീകളുടെ എണ്ണം മുന്‍കാലങ്ങളെയെല്ലാം അപേക്ഷിച്ച് ഇപ്പോള്‍ കൂടിക്കൊണ്ടിരിക്കുന്നുവെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. മോശം ജീവിതശൈലിയാണ് പ്രധാനമായും ഇതിന് കാരണമായി വരുന്നതെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. 

Woman Feb 21, 2021, 10:01 PM IST

sonam kapoor shares some tips to fight pcossonam kapoor shares some tips to fight pcos

വര്‍ഷങ്ങളോളം അനുഭവിച്ച ആരോഗ്യപ്രശ്‌നത്തെ കുറിച്ച് സംസാരിച്ച് സോനം...

വര്‍ഷങ്ങളോളം താന്‍ അനുഭവിച്ചൊരു ആരോഗ്യപ്രശ്‌നത്തെ കുറിച്ച് തുറന്ന് സംസാരിച്ച് ബോളിവുഡ് താരം സോനം കപൂര്‍. ഇന്ന് നിരവധി സ്ത്രീകള്‍ നേരിടുന്ന 'പിസിഒസ്' അല്ലെങ്കില്‍ 'പിസിഒഡി' (പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം)യെ കുറിച്ചാണ് 'സ്‌റ്റോറിടൈം വിത്ത് സോനം' എന്ന തന്റെ ഇന്‍സ്റ്റഗ്രാം സീരീസിലൂടെ സോനം പറഞ്ഞത്. 

Woman Sep 25, 2020, 12:49 PM IST

four things which should care by women with pcosfour things which should care by women with pcos

പിസിഒഎസ് ഉള്ള സ്ത്രീകള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍...

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പിസിഒഎസ് ഇന്ന് മിക്ക സ്ത്രീകളും നേരിടുന്ന ഒരു ദുരവസ്ഥയാണ്. ആര്‍ത്തവവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിലെ പ്രധാന പ്രശ്‌നം. ഇത് ആര്‍ത്തവസമയത്ത് കടുത്ത വേദനയ്ക്കും, മാനസികാസ്വസ്ഥതയ്ക്കുമെല്ലാം കാരണമാകുന്നു. 

Woman Sep 9, 2020, 10:25 PM IST

women with PCOS 19% more likely to have heart diseasewomen with PCOS 19% more likely to have heart disease

പി‌സി‌ഒ‌എസ് ഉള്ള സ്ത്രീകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം

ഓവറിയില്‍ ചെറിയ കുരുക്കള്‍ രൂപപ്പെടുന്നതിനെയാണ് 'പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രം' (പി‌സി‌ഒ‌എസ്) എന്ന് പറയുന്നത്.  ശരീരത്തിലെ ഇന്‍സുലിന്‍ പ്രവര്‍ത്തനം പോളിസിസ്റ്റിക് ഓവറിയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. 

Health Aug 3, 2020, 9:33 PM IST

Home remedies for irregular menstrual periodHome remedies for irregular menstrual period

ആര്‍ത്തവക്രമക്കേടുകള്‍ക്ക് പരിഹാരം; അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം

ക്രമം തെറ്റിയ ആർത്തവം ഇന്ന് മിക്ക സ്ത്രീകളിലും കണ്ട് വരുന്ന പ്രശ്നമാണ്. മാനസിക സമ്മര്‍ദ്ദം, ജനന നിയന്ത്രണ ഗുളികകളുടെ ഉപയോഗം, ആര്‍ത്തവ വിരാമം തുടങ്ങിയവയും മറ്റ് പല കാരണങ്ങളുമാണ് ആര്‍ത്തവം ക്രമം തെറ്റുന്നതിന്റെ ചില പ്രധാനപ്പെട്ട കാരണങ്ങൾ. ഹോർമോൺ അസന്തുലിതാവസ്ഥയും ക്രമരഹിതമായ ആർത്തവത്തിന് പ്രധാനപ്പെട്ട മറ്റൊരു കാരണമാണ്. ഉദാഹരണത്തിന്, തൈറോയ്ഡ് ഹോർമോൺ അളവ് വളരെ കുറവോ വളരെ ഉയർന്നതോ ആവുക. ' ആന്‍ഡ്രോജന്‍ ' (Androgen) ഹോര്‍മോണ്‍ കൂടുതലായി ഉത്പ്പാദിപ്പിക്കുന്നത്  പെൺകുട്ടികളിൽ ശരീരഭാരം വർദ്ധിപ്പിക്കാനും കാരണമാകും. ആർത്തവം ക്യത്യമാക്കാൻ ശ്രദ്ധിക്കണ്ടേ കാര്യങ്ങൾ താഴേ ചേർക്കുന്നു...

Health Jun 30, 2020, 11:30 AM IST

some common signs of pregnancysome common signs of pregnancy

ഗർഭിണിയാണോ അല്ലയോ; തുടക്കത്തിൽ കാണുന്ന ചില ലക്ഷണങ്ങൾ, ഡോക്ടർ പറയുന്നു

ഗർഭാവസ്ഥയുടെ ആദ്യ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് മുംബൈയിലെ ഭാട്ടിയ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രണയ് ഷാ പറയുന്നു.

Health Jun 3, 2020, 3:02 PM IST

Pakistan court allows girl's marriage to abductor as she's Had Menstrual CyclePakistan court allows girl's marriage to abductor as she's Had Menstrual Cycle

14കാരിയെ തട്ടിക്കൊണ്ട് പോയി വിവാഹം കഴിച്ചു; ആര്‍ത്തവം തുടങ്ങിയതിനാല്‍ നിയമപരമെന്ന് പാക് കോടതി

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് 14കാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ അബ്ദുല്‍ ജബ്ബാര്‍ എന്ന യുവാവ് തട്ടിക്കൊണ്ട് പോയി ഇസ്ലാമിലേക്ക് മത പരിവര്‍ത്തനം നടത്തുകയും നിര്‍ബന്ധിച്ച് വിവാഹം കഴിക്കുകയും ചെയ്തത്. 

International Feb 8, 2020, 4:47 PM IST

five factors which influence women fertilityfive factors which influence women fertility

സ്ത്രീകളിലെ വന്ധ്യത; സൂക്ഷിക്കേണ്ട അഞ്ച് കാര്യങ്ങള്‍...

വന്ധ്യത, അത് സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം വര്‍ധിച്ചുവരുന്ന ഒരു കാലഘട്ടമാണിത്. പ്രധാനമായും ജീവിതരീതികള്‍ തന്നെയാണ് ഇതില്‍ വില്ലനായി വരുന്നത്. ഇതോടൊപ്പം തന്നെ ഒരുപിടി കാര്യങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കുന്നതിലൂടെ വന്ധ്യതയെ ഒരുപക്ഷേ എളുപ്പത്തില്‍ തിരിച്ചറിയാനാകും. അത്തരത്തില്‍ സ്ത്രീകളിലെ വന്ധ്യതയുമായി ബന്ധപ്പെട്ട് കരുതേണ്ട അഞ്ച് കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

Woman Jan 14, 2020, 12:49 PM IST