Asianet News MalayalamAsianet News Malayalam
8 results for "

Meow Movie

"
babu shahir comment for his son soubin new movie meowbabu shahir comment for his son soubin new movie meow

Meow Movie : 'മകനായതുകൊണ്ട് പറയുകയല്ല അവനെന്റെ കണ്ണ് നനയിച്ചു': 'മ്യാവൂ'വിലെ സൗബിനെ കുറിച്ച് പിതാവ്

സൗബിന്‍ ഷാഹിര്‍(soubin shahir), മംമ്ത മോഹന്‍ദാസ്(mamtha mohandas) എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'മ്യാവൂ'(Meow). ലാൽജോസ് സംവിധാനം ചെയ്ത ചിത്രം ക്രിസ്മസ് റിലീസായാണ് തിയറ്റുകളിൽ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് സൗബിന്റെ പിതാവ് ഷാഹിർ. ചിത്രം കണ്ട അഭിപ്രായം സംഗീതസംവിധയകാൻ ഔസേപ്പച്ചൻ അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെ കുറിച്ചിരുന്നു. ഇതിനു പ്രതികരണമായാണ് മകന്റെ അഭിനയത്തെ കുറിച്ച് ബാബു ഷാഹിർ എത്തിയത്.

Movie News Dec 27, 2021, 9:28 AM IST

christmas movie releases from tomorrow malayalam ott and theatres minnal murali ajagajantharamchristmas movie releases from tomorrow malayalam ott and theatres minnal murali ajagajantharam

Christmas Movie releases : ക്രിസ്‍മസ് റിലീസുകള്‍ നാളെ മുതല്‍; തിയറ്ററിലും ഒടിടിയിലുമായി 10 സിനിമകള്‍

അജഗജാന്തരമാണ് തിയറ്ററിലെ ആദ്യ ക്രിസ്‍മസ് റിലീസ്

Movie News Dec 22, 2021, 5:02 PM IST

Chundeli Video Song Meow Movie Lal Jose Soubin Shahir Justin VargheseChundeli Video Song Meow Movie Lal Jose Soubin Shahir Justin Varghese

Meow Song : ലാല്‍ജോസ് ചിത്രത്തിലെ വിനീത് ശ്രീനിവാസന്‍ ഗാനം; 'മ്യാവൂ' വീഡിയോ സോംഗ്

പൂര്‍ണ്ണമായും റാസല്‍ഖൈമയില്‍ ചിത്രീകരിച്ച സിനിമ

Music Dec 17, 2021, 11:38 PM IST

lal jose meow movie trailer out nowlal jose meow movie trailer out now

Meow Trailer : 'ഇപ്പോ മനസ്സിലായോ വീട് നോക്കുന്ന പെണ്ണിന്റെ വില'; ലാൽ ജോസ്-സൗബിൻ ചിത്രത്തിന്റെ ട്രെയിലർ

സൗബിന്‍ ഷാഹിര്‍(soubin shahir), മംമ്ത മോഹന്‍ദാസ്(mamtha mohandas) എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'മ്യാവൂ'(Meow) എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ലാല്‍ ജോസ്(lal jose) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ തുടങ്ങിയ താരങ്ങൾ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചിരിപടർത്തുന്ന രീതിയിൽ രസകമായാണ് ട്രെയിലർ തയ്യാറാക്കിയിരിക്കുന്നത്. 

Trailer Dec 10, 2021, 9:52 PM IST

Hijabi Official Video Song Meow Movie Lal Jose Soubin Shahir Mamta Mohandas Justin VargheseHijabi Official Video Song Meow Movie Lal Jose Soubin Shahir Mamta Mohandas Justin Varghese

Meow Song | 'ഓനാ ഹിജാബിയെ കിനാവു കണ്ട്'; ജസ്റ്റിന്‍ വര്‍ഗീസിന്‍റെ ഈണത്തില്‍ ലാല്‍ജോസ് ചിത്രത്തിലെ ഗാനം

അറബിക്കഥയ്ക്കും ഡയമണ്ട് നെക്ലെയ്‍സിനും ശേഷം ദുബൈയില്‍ ചിത്രീകരണം നടത്തിയ ലാല്‍ജോസ് ചിത്രം

Music Nov 21, 2021, 4:45 PM IST

lal jose Meow movie release datelal jose Meow movie release date

Meow movie|ലാൽജോസ് - സൗബിൻ ചിത്രത്തിന് 'യു' സർട്ടിഫിക്കറ്റ്; റിലീസ് തീയതി പ്രഖ്യാപിച്ചു

സൗബിന്‍ ഷാഹിര്‍(soubin shahir), മംമ്ത മോഹന്‍ദാസ്(mamtha mohandas) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ്(lal jose) സംവിധാനം ചെയ്യുന്ന 'മ്യാവൂ' തിയറ്റർ റിലീസിനൊരുങ്ങുന്നു. ക്രിസ്മസ് റിലീസായി ( Christmas release) ചിത്രം ഡിസംബർ 24ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. 

Movie News Nov 16, 2021, 9:27 PM IST

director lal jose Meow movie Official Teaserdirector lal jose Meow movie Official Teaser

Meow Teaser| 'അപ്പോ മോനെ ദസ്​തക്കീറെ മഅസലാമ'; ലാൽ ജോസ് ചിത്രം 'മ്യാവൂ' ടീസർ

സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 'മ്യാവൂ' ടീസര്‍ പുറത്തിറക്കി. അറബിക്കഥയ്ക്കും ഡയമണ്ട് നെക്ലെയ്‍സിനും ശേഷം ദുബൈയില്‍ ചിത്രീകരിക്കുന്ന ലാല്‍ജോസ് ചിത്രമാണിത്. ത്രില്ലടിപ്പിക്കുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. 

Movie News Nov 4, 2021, 12:54 PM IST