Meppadiyan
(Search results - 5)spiceDec 6, 2020, 9:53 PM IST
‘എന്റെ ആൺകുട്ടികൾ’; ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ ഉണ്ണി മുകുന്ദനെ കാത്തിരുന്ന പ്രിയപ്പെട്ടവർ; വീഡിയോ
മലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദന്. സഹസംവിധായകനായി തുടങ്ങി നടനായും നായകനായും മാറിയ സിനിമാ ജീവിതമാണ് ഉണ്ണി മുകുന്ദന്റേത്. മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഉണ്ണി ശക്തമായ തിരിച്ചു വരവും നടത്തി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. മേപ്പടിയാൻ എന്ന സിനിമയുടെ ചിത്രീകരണമാണ് താരം ഇപ്പോൾ പൂർത്തിയാക്കിയത്.
Movie NewsDec 3, 2020, 7:21 PM IST
ഉണ്ണി മുകുന്ദന്റെ 'മേപ്പടിയാന്' പാക്കപ്പ്; ഇനി എഡിറ്റിംഗ് ടേബിളിലേക്ക്
ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മേപ്പടിയാന്റെ ചിത്രീകരണം അവസാനിച്ചു. പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചിത്രീകരണം. ഉണ്ണി മുകുന്ദന് ഫിലിംസ് ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയുമാണ് മേപ്പടിയാന്. ചിത്രത്തില്‍ അഞ്ജു കുര്യൻ ആണ് നായികയായി എത്തുന്നത്.
Movie NewsNov 17, 2020, 10:43 PM IST
'സ്റ്റീഫന്‍ നെടുമ്പള്ളി ലൈറ്റ്' ആണോയെന്ന് ആരാധകര്‍; 'തടത്തില്‍ സേവ്യര്‍' ആയി അജു
തൂവെള്ള ഖദര്‍ ഷര്‍ട്ടും വളര്‍ത്തിയ താടിയും കൂളിംഗ് ഗ്ലാസുമൊക്കെ ധരിച്ചിരിക്കുന്ന ചിത്രം സമീപകാല മലയാളസിനിമയിലെ ഒരു മാസ് കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നുവെന്നാണ് പല കമന്റുകളും
spiceNov 6, 2020, 8:59 PM IST
അഞ്ജു കുര്യന്റെ ബോളിൽ ഉണ്ണി മുകുന്ദൻ ഔട്ട്; ലൊക്കേഷനിലെ 'ഫൺ ക്രിക്കറ്റ്': വീഡിയോ
ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ വീണ്ടും സിനിമാ ഷൂട്ടിംഗ് തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് താരങ്ങൾ. കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു കൊണ്ടാണ് എല്ലാ ചിത്രീകരണങ്ങളും നടക്കുന്നത്. ഷൂട്ടിംഗ് തുടങ്ങി അവസാനിക്കുന്നത് വരെയും താരങ്ങളടക്കം എല്ലാവരും സെറ്റിൽ തന്നെ കഴിയുകയാണ്.
Movie NewsOct 26, 2020, 9:57 AM IST
ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ആദ്യ ചിത്രം; 'മേപ്പടിയാന്' ഷൂട്ടിംഗ് ആരംഭിച്ചു
ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മേപ്പടിയാന്റെ ചിത്രീകരണം ഈരാറ്റുപേട്ടയില്‍ ആരംഭിച്ചു. നവാഗനതായ വിഷ്ണു മോഹൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തില്‍ അഞ്ജു കുര്യൻ ആണ് നായികയായി എത്തുന്നത്.