Mercykuttan
(Search results - 3)KeralaOct 31, 2020, 12:27 PM IST
സുരേന്ദ്രൻ്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതം; നിയമ നടപടി സ്വീകരിക്കുമെന്ന് മേഴ്സിക്കുട്ടൻ
സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റിന്റെ കാർ കള്ളക്കടത്തിനുപയോഗിച്ചുവെന്നായിരുന്നു കെ സുരേന്ദ്രൻ്റെ ആരോപണം. ഇത് അപകീർത്തിപ്പെടുത്താനുള്ള ശ്രമമാമെന്നും കേസ് കൊടുക്കുമെന്നും മേഴ്സിക്കുട്ടൻ പ്രതികരിച്ചു.
KeralaOct 25, 2020, 6:45 AM IST
സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റിൻ്റെ അക്കാദമിക്ക് മാത്രം സഹായവുമായി സർക്കാർ, വിവാദം
10 ലക്ഷം രൂപയാണ് മേഴ്സിക്കുട്ടൻ അത്ലറ്റിക് അക്കാദമിക്ക് സർക്കാർ പ്രത്യേക ഉത്തരവിലൂടെ അനുവദിച്ചത്. ഉത്തരവിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
Web ExclusiveMar 21, 2019, 12:19 PM IST
സിപിഎം നേതൃത്വത്തിന്റെ അംഗീകാരം, സ്പോര്‍ട്സ് കൗണ്‍സില്‍ തലപ്പത്ത് മേഴ്സി കുട്ടന്
കൗണ്‍സില്‍ തലപ്പത്ത് കായികതാരം വേണമെന്ന മന്ത്രി ഇപി ജയരാജന്റെ നിലപാട് സിപിഎം നേതൃത്വം അംഗീകരിച്ചതോടെയാണ് ഒളിമ്പ്യന്‍ മേഴ്സി കുട്ടന് കൗണ്‍സില്‍ പ്രസിഡന്റാകുന്നത്. സിപിഎമ്മുമായി അടുപ്പം പുലര്‍ത്തുന്ന മേഴ്സി വനിതാമതിലിലും പങ്കെടുത്തിരുന്നു.