Mercykuttan Academy Allegation
(Search results - 1)KeralaOct 25, 2020, 6:45 AM IST
സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റിൻ്റെ അക്കാദമിക്ക് മാത്രം സഹായവുമായി സർക്കാർ, വിവാദം
10 ലക്ഷം രൂപയാണ് മേഴ്സിക്കുട്ടൻ അത്ലറ്റിക് അക്കാദമിക്ക് സർക്കാർ പ്രത്യേക ഉത്തരവിലൂടെ അനുവദിച്ചത്. ഉത്തരവിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.