Messi Goat  

(Search results - 3)
  • undefined

    FootballJun 25, 2021, 10:35 PM IST

    ട്വിറ്ററിലും മെസ്സി തന്നെ "GOAT" എന്ന് പഠനം

    യൂറോ കപ്പില്‍ അഞ്ച് ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളില്‍ ഒന്നാമനായി റെക്കോര്‍ഡ‍ിട്ടെങ്കിലും സമൂഹമാധ്യമമായ ട്വിറ്ററില്‍ അര്‍ജന്‍റീനയുടെ ലിയോണല്‍ മെസ്സി തന്നെയാണ് GOAT(Greatest of All Time) എന്ന് പഠനം.

  • <p>മെസിക്ക്&nbsp;കോച്ചിനോട് താല്‍പ്പര്യമില്ലെന്നത് പകല്‍ പോലെ വ്യക്തം. അദ്ദേഹം പലവട്ടം അത് പറയാതെ പറഞ്ഞിരിക്കുന്നു. ഈ ശൈലിയില്‍ കപ്പ് നേടാനാവില്ലെന്ന് അദ്ദേഹം പരസ്യമായി തന്നെ പറഞ്ഞിരിക്കുന്നു.&nbsp;</p>

    FootballJul 20, 2020, 10:57 AM IST

    സംശയമില്ലാതെ വിളിക്കാം 'ഗോട്ട്'; ഗോളിലും അസിസ്റ്റിലും മുന്നില്‍, നേട്ടങ്ങളുടെ നെറുകയില്‍ മെസി

    ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ മാച്ചുകളും മെസിയുടെ പേരിലാണ്. സീസണില്‍ ഒന്നാകെ 22 മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങളാണ് മെസി നേടിയത്.

  • Messi-Ronaldo

    FootballApr 18, 2020, 11:29 PM IST

    മെസ്സിയോ റൊണാള്‍ഡൊയോ 'GOAT'; ആ ചോദ്യത്തിന് ഉത്തരം നല്‍കി ഛേത്രി

    ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്കിടയിലെ ഇഷ്ട തര്‍ക്കവിഷയമാണ് അര്‍ജന്റീനിയന്‍ നായകന്‍ ലിയോണല്‍ മെസ്സിയാണോ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണോ ഫുട്ബോളിലെ എക്കാലത്തെയും മികച്ചവന്‍(GOAT)എന്നത്. മില്യണ്‍ ഡോളര്‍ വിലയുള്ള ആ ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ള, ഗോളുകള്‍ നേടിയിട്ടുള്ള സുനില്‍ ഛേത്രി.