Messi Or Ronaldo  

(Search results - 5)
  • Messi-Ronaldo

    FootballAug 15, 2020, 5:43 PM IST

    15 വര്‍ഷത്തിനിടെ ആദ്യം; മെസ്സി-റൊണാള്‍ഡോ യുഗം അവസാനിക്കുന്നോ

    തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ മെസി നയിക്കുന്ന ബാഴ്‌സ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുമെന്ന് കടുത്ത വിമര്‍ശകര്‍ പോലും കരുതിയില്ല.
     

  • Messi-Ronaldo

    FootballApr 27, 2020, 8:40 PM IST

    മെസിയോ റൊണാള്‍ഡോയോ അല്ല; യഥാര്‍ത്ഥ 'GOAT'; ആരെന്ന് പ്രഖ്യപിച്ച് മൗറീഞ്ഞോ

    ബാഴ്സലോണ സൂപ്പര്‍ താരം ലിയോണല്‍ മെസിയാണോ യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണെ എക്കാലത്തെയും മികച്ച താരം(Greatest of All Time-GOAT) എന്ന തര്‍ക്കത്തിന് പുതിയൊരു മറുപടിയുമായി ടോട്ടനം പരിശീലകന്‍ ഹോസെ മൗറീഞ്ഞോ. സ്വന്തം നാട്ടുകാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പകരം മറ്റൊരു റൊണാള്‍ഡോയ്ക്ക് പകരം മറ്റൊരു റൊണാള്‍ഡോയെ ആണ് മൗറീഞ്ഞോ എക്കാലത്തെയും മികച്ച താരമായി തെരഞ്ഞെടുത്തത്. ബ്രസീലിന്റെ സൂപ്പര്‍ താരമായിരുന്ന റൊണാള്‍ഡോയെ.

     

  • Messi-Ronaldo

    FootballApr 18, 2020, 11:29 PM IST

    മെസ്സിയോ റൊണാള്‍ഡൊയോ 'GOAT'; ആ ചോദ്യത്തിന് ഉത്തരം നല്‍കി ഛേത്രി

    ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്കിടയിലെ ഇഷ്ട തര്‍ക്കവിഷയമാണ് അര്‍ജന്റീനിയന്‍ നായകന്‍ ലിയോണല്‍ മെസ്സിയാണോ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണോ ഫുട്ബോളിലെ എക്കാലത്തെയും മികച്ചവന്‍(GOAT)എന്നത്. മില്യണ്‍ ഡോളര്‍ വിലയുള്ള ആ ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ള, ഗോളുകള്‍ നേടിയിട്ടുള്ള സുനില്‍ ഛേത്രി.

  • Messi-Ronaldo

    FootballApr 4, 2020, 4:02 PM IST

    മെസ്സിയോ റൊണാള്‍ഡോയോ, ആരാണ് ശരിക്കും 'ഗോട്ട്'; തുറന്നുപറഞ്ഞ് കക്ക

    ഫുട്ബോളിലെ എക്കാലത്തെയും മികച്ച രണ്ട് താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയോണല്‍ മെസ്സിയും. അതുകൊണ്ടുതന്നെ ആരാണ് ഗോട്ട്(Greatest of All Time) എന്ന ചോദ്യം ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ എന്നും ചര്‍ച്ചാവിഷയമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം തുറന്നുപറയുകയാണ് ബ്രസീല്‍ ഫുട്ബോള്‍ താരവും റയലില്‍ റൊണാള്‍ഡോയുടെ സഹതാരവുമായിരുന്ന കക്ക.
     

  • Luka Modric

    FOOTBALLNov 13, 2018, 12:34 PM IST

    ബാലണ്‍ ഡി ഓര്‍ പ്രഖ്യാപനത്തിന് മുമ്പെ ചോര്‍ന്നു ?

    ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ വിജയി ആരെന്ന് ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പെ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഫ്രഞ്ച് റേഡിയോയിലെ മാധ്യമപ്രവര്‍ത്തകനായ എറിക് മാമ്‌റത്താണ് ബാലണ്‍ ഡി ഓര്‍ വിവരങ്ങള്‍ ട്വീറ്റിലൂടെ പരസ്യമാക്കിയത്.  ഡിസംബര്‍ മൂന്നിനാണ് ബാലണ്‍ ഡി ഓര്‍ വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.