Asianet News MalayalamAsianet News Malayalam
17575 results for "

Meta

"
visa validity of foreign umrah pilgrims can not be extendedvisa validity of foreign umrah pilgrims can not be extended

Visa for Umrah Pilgrims: വിദേശ ഉംറ തീർഥാടകരുടെ വിസാകാലാവധി ദീർഘിപ്പിക്കാനാവില്ല

വിദേശ രാജ്യങ്ങളിൽ (Foreign countries) നിന്ന് എത്തുന്ന ഉംറ തീർഥാടകരുടെ (Umrah pilgrims) വിസാകാലാവധി (Visa duration) ദീർഘിപ്പിക്കാൻ കഴിയിൽലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ വിസയിൽ സൗദിയിൽ തങ്ങാൻ കഴിയുന്ന പരമാവധി സമയപരിധി 30 ദിവസമായി (30 days) നിശ്ചയിച്ചിരിക്കുകയാണ്. 

pravasam Jan 29, 2022, 1:06 AM IST

King Abdulaziz International Quran Competition in September in Makkah Saudi ArabiaKing Abdulaziz International Quran Competition in September in Makkah Saudi Arabia

International Quran Competition: അന്താരാഷ്ട്ര ഖുർആൻ മത്സരം സെപ്‍റ്റംബറിൽ മക്കയിൽ; അഞ്ചര കോടി രൂപ സമ്മാനം

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ (King Salman) രക്ഷാകര്‍തൃത്വത്തില്‍ (patronage) സംഘടിപ്പിക്കുന്ന കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരം (King Abdulaziz International Competition ഈ വർഷം സെപ്തംബറില്‍ മക്കയില്‍ നടക്കും. ഖുര്‍ആന്‍ മനഃപാഠമാക്കല്‍, പാരായണം, വ്യാഖ്യാനം (Memorization, Recitation,Interpretation of the Holy Qur’an) എന്നിങ്ങനെ വിവിധ ഘട്ടങ്ങളായാണ് മത്സരം. 

pravasam Jan 29, 2022, 12:59 AM IST

Tata renovate Air IndiaTata renovate Air India

Tata Air India : എയര്‍ ഇന്ത്യയെ അടിമുടി പരിഷ്‌കരിക്കാന്‍ ടാറ്റ; മാറ്റങ്ങള്‍ ഇങ്ങനെ

ഇനി മുതല്‍ യാത്രക്കാരെന്നല്ല അതിഥികളെന്ന് വേണം അഭിസംബോധനയെന്നാണ് മറ്റൊരു നിര്‍ദ്ദേശം. യാത്രക്കാരുമായുള്ള ജീവനക്കാരുടെ ഇടപെടല്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. വിമാനത്തില്‍ ലഭിക്കുന്ന ഭക്ഷണം നല്ലതാക്കുകയാണ് മറ്റൊരു ലക്ഷ്യം. നാല് വിമാനങ്ങളില്‍ ഇതിനോടകം നടപടികള്‍ ആരംഭിച്ചു.
 

Companies Jan 29, 2022, 12:41 AM IST

1.22 crore cheated by job offer; Woman arrested1.22 crore cheated by job offer; Woman arrested

ജോലി വാഗ്ദാനം ചെയ്ത് 1.22 കോടി തട്ടി; യുവതി പിടിയില്‍

മുന്‍ മന്ത്രിയായിരുന്ന വി.എസ്.ശിവകുമാറിന്റെ പി.എ വാസുദേവന്‍നായരുടെടെ മകളാണ് ഇന്ദുവെന്നും ഇവരുടെ ഭര്‍ത്താവ് ഷാരോണ്‍ മണ്ണഞ്ചേരിയില്‍ കൊലപാതക കേസില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
 

crime Jan 29, 2022, 12:38 AM IST

Government appoints anantha nageswaran as new Chief economic adviserGovernment appoints anantha nageswaran as new Chief economic adviser

ബജറ്റിന് തൊട്ടുമുന്‍പ് തീരുമാനം; അനന്ത നാഗേശ്വരന്‍ പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

അനന്ത നാഗേശ്വരന്‍ ഐഐഎം അഹമ്മദാബാദില്‍ നിന്ന് ബിരുദം നേടിയ ശേഷം ഇന്ത്യയിലും സിങ്കപ്പൂരിലുമായി ബിസിനസ് വിഷയത്തില്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുകയായിരുന്നു. 

Economy Jan 29, 2022, 12:26 AM IST

Google invest 100 crore dollar in AirtelGoogle invest 100 crore dollar in Airtel

Google invest in airtel : എയര്‍ടെല്‍ ഇനി ഗൂഗിളിന്റെയും സ്വന്തം; 100 കോടി ഡോളര്‍ ഡോളര്‍ നിക്ഷേപിക്കും

ഭാരതി എയര്‍ടെലില്‍ 700 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ച് 1.28 ശതമാനം ഓഹരി ഗൂഗിള്‍ വാങ്ങും. വരും വര്‍ഷങ്ങളിലേക്കുള്ള വാണിജ്യ കരാറുകളുടെ ഭാഗമായി 300 കോടി ഡോളര്‍ കൂടി നിക്ഷേപിക്കും.
 

Companies Jan 29, 2022, 12:04 AM IST

Indian expat died in saudi arabia due to cardiac arrestIndian expat died in saudi arabia due to cardiac arrest

Expat Died: ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം ഖബറടക്കി

കഴിഞ്ഞ ദിവസം ജിദ്ദക്ക് (Jeddah) സമീപം റാബിഗിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം (Cardiac arrest) മരിച്ച കണ്ണൂർ മുട്ടം സ്വദേശി മുഹമ്മദിന്റെ മൃതദേഹം ഖബറടക്കി.

pravasam Jan 29, 2022, 12:02 AM IST

Health official arrested for Misbehaviour against womanHealth official arrested for Misbehaviour against woman

ബസില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

വയനാട്ടില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന മുക്കം മാമ്പറ്റ സ്വദേശി സുധീറിനെ (47 ) ആണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
 

crime Jan 28, 2022, 11:54 PM IST

Saudi Arabia mandates halal certificates for all meat food productsSaudi Arabia mandates halal certificates for all meat food products

Halal Certificate: സൗദിയിൽ മാംസാഹാര സാധനങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

സൗദി അറേബ്യയിലെ (Saudi Arabia) വിപണിയിലെത്തുന്ന മാംസാഹാര സാധനങ്ങൾക്ക് (Meat food products) ഹലാൽ സർട്ടിഫിക്കറ്റ് (Halal Certificate) നിർബന്ധമാക്കി. ഇറക്കുമതി (Imported) ചെയ്യുന്നതടക്കമുള്ള മാംസവുമായി ബന്ധപ്പെട്ട എല്ലാ ഭക്ഷ്യ ഉത്പന്നങ്ങൾക്കും ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഹലാൽ വ്യക്തമാക്കുന്ന ലോഗോയോ അടയാളങ്ങളോ (Logos and Signs) സർട്ടിഫിക്കേഷനായി പരിഗണിക്കില്ല. പകരം അംഗീകൃത ഹലാൽ ഏജൻസികളുടെ സർട്ടിഫിക്കറ്റുള്ള ഉൽപന്നങ്ങൾക്ക് (Certified products) മാത്രമായിരിക്കും രാജ്യത്ത് അനുമതി നൽകുക. 

pravasam Jan 28, 2022, 11:51 PM IST

former minister raghuchandra bals brother commits suicideformer minister raghuchandra bals brother commits suicide

മുന്‍ മന്ത്രി രഘുചന്ദ്രബാലിന്റെ സഹോദരൻ ആത്മഹത്യ ചെയ്തു, ആത്മഹത്യാകുറിപ്പിൽ ഗുരുതര ആരോപണങ്ങൾ

സഹോദരൻ രഘു ചന്ദ്രബാലാണ് മരണത്തിന് കാരണമെന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്.  

Chuttuvattom Jan 28, 2022, 11:18 PM IST

Housemaid died mother and her three children injured in a house fire in KuwaitHousemaid died mother and her three children injured in a house fire in Kuwait

Kuwait House Fire: കുവൈത്തില്‍ വീടിന് തീപിടിച്ച് ഒരാള്‍ മരിച്ചു; മൂന്ന് കുട്ടികള്‍ക്കും അമ്മയ്‍ക്കും പരിക്ക്

കുവൈത്തിലെ അര്‍ദിയയില്‍ (Ardhiya, Kuwait) ഒരു വീട്ടിലുണ്ടായ തീപ്പിടുത്തത്തില്‍ വീട്ടുജോലിക്കാരി മരിച്ചു (Housemaid died). വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് കുട്ടികള്‍ക്കും അമ്മയ്‍ക്കും പൊള്ളലേറ്റു (Four injured). ഇവര്‍ക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കിയതായി അധികൃതര്‍ അറിയിച്ചു.

pravasam Jan 28, 2022, 11:17 PM IST

application invited for administrative tribunal memberapplication invited for administrative tribunal member

Administrative Tribunal : കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ അംഗത്തെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട അധികാരി മുഖേനയായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്.

Career Jan 28, 2022, 11:01 PM IST

Muthanga Check post easy way for SmugglersMuthanga Check post easy way for Smugglers

രഹസ്യവിവരമുണ്ടെങ്കില്‍ മാത്രം വലയിലാകും; ഇല്ലെങ്കില്‍ മുത്തങ്ങ ചെക്പോസ്റ്റ് കള്ളക്കടത്തുകാര്‍ക്ക് 'ഈസി പാസ്'?

സ്‌കാനര്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ ചെക്പോസ്റ്റിലെ പരിശോധനക്ക് വേണമെന്ന ആവശ്യം ഉദ്യോഗസ്ഥരും ഉന്നയിക്കാറുണ്ട്. സംശയം തോന്നി ഏതെങ്കിലും ചരക്കുവാഹനങ്ങള്‍ പിടിച്ച് പരിശോധിക്കണമെങ്കില്‍ ചരക്ക് മുഴുവന്‍ ഇറക്കിവെക്കണം.
 

Chuttuvattom Jan 28, 2022, 11:01 PM IST

mission c new trailer before ott release neestream vinod guruvayoormission c new trailer before ott release neestream vinod guruvayoor

'മിഷന്‍ സി' നീസ്ട്രീമിലേക്ക്; ഒടിടി റിലീസ് ട്രെയ്‍ലര്‍

കൈലാഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു

Trailer Jan 28, 2022, 10:52 PM IST

Dubai schools to ease some covid restrictions from Janary 31 2022Dubai schools to ease some covid restrictions from Janary 31 2022

Dubai Schools: ദുബൈയിലെ സ്‍കൂളുകളിലെ നിയന്ത്രണങ്ങള്‍ നീക്കി; പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

ദുബൈയിലെ (Dubai) സ്‍കൂളുകളിലും കോളേജുകളിലും (Schools and colleges) നിലവിലുണ്ടായ കൊവിഡ് നിയന്ത്രണങ്ങളില്‍ (Covid restrictions) ഇളവ് അനുവദിച്ചു. ഫിസിക്കല്‍ എജ്യൂക്കേഷന്‍ ക്ലാസുകള്‍ (Physical Education lessons), സ്‍കൂള്‍ ട്രിപ്പുകള്‍ (School trips), പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ (Extracurricular activities) എന്നിവയെല്ലാം പുനഃരാരംഭിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ജനുവരി 31 മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും.

pravasam Jan 28, 2022, 10:48 PM IST