Metabolism  

(Search results - 14)
 • <p>FENU</p>

  Health28, Aug 2020, 10:16 PM

  വയറ് കുറയ്ക്കാൻ ഉലുവ വെള്ളം ഈ രീതിയിൽ കുടിച്ച് നോക്കൂ...

  ഉലുവയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും വയറിലെ കൊഴുപ്പ് കളയാനും സഹായിക്കുന്ന ഘടകങ്ങൾ ഉലുവയിൽ അടങ്ങിയിരിക്കുന്നു.

 • <h1 itemprop="headline">green tea lemonade</h1>

  Food6, Aug 2020, 11:14 AM

  ഈ സ്പെഷ്യല്‍ ഗ്രീന്‍ ടീ പതിവാക്കൂ; ഗുണങ്ങള്‍ പലതാണ്...

  നമ്മുടെ ശരീരത്തിന്‍റെ മെറ്റബോളിക് പ്രവര്‍ത്തനങ്ങളെ ക്രമപ്പെടുത്താനും ശരീരത്തില്‍ കൊഴുപ്പ് അടിയാതിരിക്കാനും ഗ്രീന്‍ ടീ സഹായിക്കും. 

 • <p>weight loss</p>

  Health10, Jun 2020, 12:33 PM

  പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കുമോ...?

  വളരെ ആകാംക്ഷയോടെ നമ്മിൽ പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്. ഭക്ഷണം കഴിച്ച് കൊണ്ട് തന്നെ തടികുറയ്ക്കാൻ സാധിക്കുമോ. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ച് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ സാധിക്കുമെന്നാണ് ഡയറ്റീഷ്യന്മാർ പറയുന്നത്. അമിത നിയന്ത്രണങ്ങളില്ലാതെ പട്ടിണി കിടക്കാതെ വില കൂടിയ മരുന്നുകൾ ഉപയോഗിക്കാതെ തന്നെ ശരീരഭാരം എങ്ങനെ കുറയ്ക്കാമെന്ന് അറിയാം...

 • <p>thulasi</p>

  Health6, Jun 2020, 10:40 PM

  ദിവസവും രാവിലെ തുളസി വെള്ളം കുടിച്ചാലുള്ള ചില ​ഗുണങ്ങളെ കുറിച്ചറിയാം

  ഇടവിട്ടുള്ള ചുമ,തുമ്മൽ, ജലദോഷം എന്നിവയ്ക്ക് മികച്ചൊരു പ്രതിവിധിയാണ് തുളസിയില വെള്ളം.ബാക്ടീരികളേയും വൈറസിനെയുമെല്ലാം ഇത് നശിപ്പിക്കുന്നു. അസുഖങ്ങള്‍ വരാതെ തടയാനും തുളസിയ്ക്ക് കഴിയും.  

 • garlic tea

  Food26, Feb 2020, 8:48 PM

  വെളുത്തുള്ളി കൊണ്ടും ചായ; ഗുണങ്ങള്‍ ഏറെയാണ്...

  ഇഞ്ചിച്ചായ, നാരങ്ങച്ചായ, ഗ്രീന്‍ ടീ അങ്ങനെ പലതരം ചായകളെക്കുറിച്ച് നിങ്ങള്‍ കേട്ടുകാണും. എന്നാല്‍ വെളുത്തുള്ളി കൊണ്ടുള്ള ചായയെക്കുറിച്ച് പലരും കേട്ടുകാണാന്‍ സാധ്യതയില്ല. കാരണം മറ്റൊന്നുമല്ല, ആദ്യം പറഞ്ഞ ചായകളൊക്കെ തന്നെ നമ്മുടെ പതിവുകളില്‍ വല്ലപ്പോഴുമെങ്കിലും കടന്നുവരാറുള്ളതാണ്. എന്നാല്‍ 'വെളുത്തുള്ളിച്ചായ' അങ്ങനെ സാധാരണഗതിയില്‍ ആരും പരീക്ഷിക്കാറില്ലെന്നതാണ് സത്യം. 

 • sleep

  Lifestyle17, Sep 2019, 5:32 PM

  ഉറക്കം കുറവാണോ? എങ്കില്‍ സൂക്ഷിക്കുക; പുതിയ പഠനം പറയുന്നത് ഇങ്ങനെ...

  ജീവിതത്തില്‍ വളരെയധികം ആവശ്യമായ ഒന്നാണ് ഉറക്കം. അതേസമയം, ഉറക്കം ഇല്ലാത്ത അവസ്ഥ ഇന്ന് പലരും അനുഭവിക്കുന്ന ഒന്നാണ്.

 • foods

  Food12, Mar 2019, 10:29 PM

  വേനൽക്കാലമല്ലേ, ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം

  എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.  അത് പോലെ തന്നെയാണ് എരിവുള്ള ഭക്ഷണങ്ങൾ അധികം കഴിക്കരുത്. ദഹനസംബന്ധമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.  പിസ, ബർഗർ,​ പഫ്‌സ് തുടങ്ങിയവ ഒഴിവാക്കണം. ഐസ്‌ക്രീം, കൂൾഡ്രിങ്ക്സ് എന്നിവ ചൂടിന് താത്‌കാലിക ശമനം തരുമെങ്കിലും ശരീരത്തിന്റെ ചൂട് വർദ്ധിപ്പിക്കും.

 • vitamin

  Health27, Feb 2019, 6:11 PM

  പ്രമേഹരോ​ഗികൾ വിറ്റാമിൻ സി ​ഗുളികകൾ കഴിക്കാമോ; പഠനം പറയുന്നത്

  പ്രമേഹരോഗികള്‍ ദിവസവും വിറ്റാമിന്‍ സി ഗുളികകള്‍ കഴിക്കുന്നത്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന്‌ പഠനം. ജേണല്‍ ഡയബറ്റീസില്‍ പഠനം പ്രസിദ്ധീകരിച്ചു. ശരീരത്തില്‍ മെറ്റബോളിസം വര്‍ധിക്കാനും പൊണ്ണത്തടി കുറയ്‌ക്കാനുമെല്ലാം വിറ്റാമിന്‍ സി ഗുളികകള്‍ കഴിക്കുന്നത്‌ ഗുണം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. 

 • diet

  Health25, Feb 2019, 12:13 PM

  65 വയസ് കഴിഞ്ഞോ; എങ്കിൽ ഈ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കണം

  വേക്ക് ഫോറസ്റ്റ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരമാണ് പഠനം നടത്തിയത്. കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിലൂടെ എല്ലുകൾക്ക് കൂടുതൽ ബലം കിട്ടും, കാൽ, കെെ, അടിവയറ് എന്നിവിടങ്ങളിലെ കൊഴുപ്പ് കരിച്ച് കളയാൻ സഹായിക്കുന്നുവെന്ന് ​പ്രൊഫ. ക്രിസ്റ്റൻ ബാവേഴ്സ് പറയുന്നു

 • junk food

  Food24, Feb 2019, 1:40 PM

  'ജങ്ക് ഫുഡ്' നിയന്ത്രിച്ചില്ലെങ്കില്‍ നിങ്ങള്‍ ഈ രണ്ട് പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം....

  ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും യാതൊരു സംശയവും കൂടാതെ ഒഴിവാക്കണമെന്ന് ഉറപ്പിച്ച് പറയുന്ന ഭക്ഷണമാണ് 'ജങ്ക് ഫുഡ്'. ഇതുണ്ടാക്കുന്ന എണ്ണമറ്റ ശാരീരിക പ്രശ്‌നങ്ങള്‍ തന്നെയാണ് ഇതിന് കാരണം.
   

 • undefined

  Health3, Feb 2019, 6:11 PM

  ഈ 3 പഴങ്ങൾ കഴിച്ചാൽ മെറ്റബോളിസം കൂട്ടാം

  ശരീരത്തിലെത്തുന്ന ഭക്ഷണങ്ങള്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജമായി മാറുന്ന ഈ പ്രക്രിയയാണ് ഒരാളുടെ ശരീരഭാരം കൂടുന്നതിനെയും കുറയുന്നതിനെയും സ്വാധീനിക്കുന്നത്. പ്രോട്ടീന്‍ ധാരാളമുളള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ മെറ്റബോളിസം വര്‍ധിക്കാന്‍ സഹായിക്കും.

 • weight

  Health3, Feb 2019, 5:13 PM

  അതിരാവിലെ ഈ മൂന്ന് കാര്യങ്ങൾ ചെയ്താൽ ശരീരഭാരം കുറയ്ക്കാം

   സ്ലിം ബ്യൂട്ടിയാകാൻ ആ​ഗ്രഹിക്കുന്നവർ പ്രഭാതഭക്ഷണത്തിന് മുമ്പ് ചെയ്യേണ്ട മൂന്ന് കാര്യങ്ങളുണ്ട്. ഈ മൂന്ന് കാര്യങ്ങൾ സ്ഥിരമായി ചെയ്താൽ തടി വളരെ പെട്ടെന്ന് കുറയ്ക്കാനാകും. എന്തൊക്കെയാണ് ആ മൂന്ന് കാര്യങ്ങൾ എന്നല്ലേ...

 • Newsable Video

  11, Sep 2016, 5:18 PM

  നിങ്ങള്‍ ഭക്ഷണം കഴിക്കാതിരുന്നാല്‍ ശരീരത്തിന് സംഭവിക്കുന്ന 4 കാര്യങ്ങള്‍

  സാധാരണഗതിയില്‍ മൂന്നു നേരമാണ് മിക്കവരും ഭക്ഷണം കഴിക്കുന്നത്. കൃത്യസമയത്ത് തന്നെ മൂന്നു നേരവും ആഹാരം കഴിക്കണമെന്നാണ് ഡയറ്റീഷ്യന്‍മാര്‍ പറയുന്നത്. എന്നാല്‍ ഒരു നേരം ഭക്ഷണം കഴിക്കാതിരുന്നാലോ? ഭക്ഷണം കഴിക്കാതിരുന്നാല്‍ ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിക്കാറുണ്ട്. അത്തരത്തില്‍ ശരീരത്തിന് സംഭവിക്കുന്ന 4 മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...