Asianet News MalayalamAsianet News Malayalam
9 results for "

Mgnreg

"
Mahatma Gandhi National Rural Employment Guarantee Scheme contract employmentMahatma Gandhi National Rural Employment Guarantee Scheme contract employment

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കരാർ വ്യവസ്ഥയിൽ തൊഴിലവസരം; നവംബർ 15 നകം അപേക്ഷ

പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ഉണ്ട്. യോഗ്യത, പ്രവൃത്തിപരിചയം, പ്രതിമാസ ഓണറേറിയം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ www.nregs.kerala.gov.in  എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

Career Nov 6, 2021, 10:35 AM IST

MGNREGS scheme creates one crore job daysMGNREGS scheme creates one crore job days

ലോക്ഡൗൺ പ്രതിസന്ധിയിലും കേരളത്തില്‍ 4 മാസത്തിനുള്ളില്‍ ഒരു കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് തൊഴിലുറപ്പ് പദ്ധതി

നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ നാലുമാസങ്ങളിൽ 8.3 ലക്ഷം കുടുംബങ്ങൾക്കാണ് തൊഴിലുറപ്പ് പദ്ധതി വഴിയുള്ള ആനുകൂല്യങ്ങൾ നേട്ടമായത്. 2020-21 വർഷങ്ങളിൽ 16.7 ലക്ഷം കുടംബങ്ങൾക്കാണ് തൊഴിലുറപ്പിലൂടെ തൊഴിൽ ലഭിച്ചത്. 

Career Aug 24, 2021, 2:14 PM IST

ayyappankovil MGNREGA scam vigilance investigationayyappankovil MGNREGA scam vigilance investigation

അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ക്രമക്കേട് വിജിലൻസ് അന്വേഷിക്കും

അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ സിറ്റിസണ് ഇൻഫർമേഷൻ ബോർഡുകൾ സ്ഥാപിച്ചതിൽ ലക്ഷങ്ങളുടെ ക്രമക്കേടാണ് നടന്നത്. 

Chuttuvattom May 29, 2021, 2:03 AM IST

Deepika Padukone, Jacqueline Fernandes on NREGA job cards in MPDeepika Padukone, Jacqueline Fernandes on NREGA job cards in MP

ദീപികക്കും ജാക്വിലിന്‍ ഫെര്‍ണാണ്ടസിനും തൊഴിലുറപ്പ് കാര്‍ഡ്; രണ്ട് മാസം കൂലിയും വാങ്ങി!

സംഭവത്തെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ കലക്ടര്‍ അനുഗ്രഹ നിര്‍ദേശം നല്‍കി. ഇവരുടെ ഫോട്ടോ ഉള്‍പ്പെട്ട തൊഴില്‍ കാര്‍ഡ് പരിശോധിക്കുമെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.
 

India Oct 17, 2020, 3:17 PM IST

no jobs graduates in different scheme turn into MGNREGA for survivalno jobs graduates in different scheme turn into MGNREGA for survival

തൊഴില്‍ നഷ്ടമായി; തൊഴിലുറപ്പിലേക്ക് തിരിഞ്ഞ് യുവജനങ്ങള്‍

കര്‍ണാടകയിലെ ഗ്രാമങ്ങളിലുടനീളം നിരവധി യുവജനങ്ങളാണ് പുതിയതായി തൊഴിലുറപ്പിലേക്ക് എത്തിയതെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. ബിദറില്‍ വനംവകുപ്പിനായി ട്രെഞ്ച് നിര്‍മ്മിക്കുന്നതില്‍ എംബിഎ ബിരുദധാരികള്‍, എന്‍ജിനിയര്‍മാര്‍ അടക്കമാണുള്ളത്. 

India Sep 25, 2020, 9:18 PM IST

Rahul Gandhi takes dig at PM Modi for 'U-turn' on MGNREGARahul Gandhi takes dig at PM Modi for 'U-turn' on MGNREGA

തൊഴിലുറപ്പ് പദ്ധതിക്ക് 40000 കോടി; മോദിയെ മുന്‍ പ്രസംഗമോര്‍മ്മിപ്പിച്ച് രാഹുല്‍ ഗാന്ധി

2014ല്‍ അധികാരത്തിലേറിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് മോദി തൊഴിലുറപ്പ് പദ്ധതിയെ വിമര്‍ശിച്ചത്. കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ജീവിച്ചിരിക്കുന്ന സ്മാരകമെന്നാണ് തൊഴിലുറപ്പ് ദ്ധതിയെ മോദി വിശേഷിപ്പിച്ചത്.  

India May 18, 2020, 8:41 PM IST

MGNREGA got additional shareMGNREGA got additional share

ഒരു വർഷത്തേക്ക് പാപ്പരത്ത നടപടികൾ ഉണ്ടാകില്ല; തൊഴിലുറപ്പിന് അധിക വിഹിതമായി 40,000 കോടി

ഒരു കമ്പനിക്കെതിരെയും അടുത്ത ഒരു വർഷത്തേക്ക് പുതിയ പാപ്പരത്ത നടപടികൾ ആരംഭിക്കില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. 

Money News May 17, 2020, 5:31 PM IST

MGNREGA won't continue forever, says Union ministerMGNREGA won't continue forever, says Union minister

തൊഴിലുറപ്പ് പദ്ധതി എക്കാലവും തുടരാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ദാരിദ്ര്യ നിര്‍മാര്‍ജനമാണ് മോദി സര്‍ക്കാറിന്‍റെ പ്രധാന ലക്ഷ്യം. എന്നാല്‍, അതിനുവേണ്ടി തൊഴിലുറപ്പ് പദ്ധതി തുടരാനാകില്ലെന്നും മറ്റ് പദ്ധതികള്‍ ആവിഷ്കരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

India Jul 18, 2019, 9:33 AM IST

centre allocated MGNREGS payment of 1511 cr to statecentre allocated MGNREGS payment of 1511 cr to state
Video Icon

തൊഴിലുറപ്പ് പദ്ധതിയിലെ 1511 കോടി രൂപയുടെ കുടിശ്ശിക കേന്ദ്രം അനുവദിച്ചു

അഞ്ചുമാസമായി കേരളത്തില്‍ മുടങ്ങിക്കിടന്ന തൊഴിലുറപ്പ് പദ്ധതിയിലെ കൂലിയിലുള്ള കുടിശ്ശിക കേന്ദ്രം അനുവദിച്ചു. കൂലി മുടങ്ങിയത് മൂലം 15 ലക്ഷം തൊഴിലാളികള്‍ ദുരിതത്തിലായിരുന്നു.
 

Kerala Apr 9, 2019, 3:14 PM IST