Asianet News MalayalamAsianet News Malayalam
27 results for "

Mi Vs Csk

"
IPL 2021: Why Hardik Pandya not playing for Mumbai Indians,Shane Bond explainsIPL 2021: Why Hardik Pandya not playing for Mumbai Indians,Shane Bond explains

ഹാര്‍ദ്ദിക്കിനെ കളിപ്പിക്കാതിരിക്കുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി ഷെയ്ന്‍ ബോണ്ട്

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്(Mumbai Indians) തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങിയതിന് പിന്നാലെ മുംബൈ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ(Hardik Pandya)യുടെ വരവിനായാണ്. ആദ്യ രണ്ട് മത്സരങ്ങളിലും ഹാര്‍ദ്ദിക് മുംബൈ നിരയിലുണ്ടായിരുന്നില്ല. ഇതിനിടെ ഹാര്‍ദ്ദിക്കിന് പരിക്കാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

IPL 2021 Sep 24, 2021, 9:04 PM IST

IPL 2020 good start for MI vs CSK in sharjaIPL 2020 good start for MI vs CSK in sharja

ചെന്നൈയുടെ കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് മുംബൈയുടെ തകര്‍പ്പന്‍ തുടക്കം

ഇന്ന് ജയിച്ചെങ്കില്‍ മാത്രമെ സിഎസ്‌കെയ്ക്ക് ടൂര്‍ണമെന്റില്‍ എന്തെങ്കിലും പ്രതീക്ഷ അവശേഷിക്കുന്നുള്ളു. തോറ്റാല്‍ പ്ലേഓഫ് കാണാതെ പുറത്ത് പോവും.

IPL 2020 Oct 23, 2020, 9:58 PM IST

ipl 2020 Sakshi Dhoni Reacts to CSK Skipper MS Dhoni returns to cricketipl 2020 Sakshi Dhoni Reacts to CSK Skipper MS Dhoni returns to cricket

ക്രിക്കറ്റിലേക്കുള്ള ധോണിയുടെ തിരിച്ചുവരവ്, സന്തോഷമടക്കാനാവാതെ സാക്ഷിയും; ആഘോഷമിങ്ങനെ

തലയുടെ തിരിച്ചുവരവ് ആരാധകര്‍ ആഘോഷമാക്കുന്നതിനിടെ പ്രതികരിച്ചിരിക്കുകയാണ് ഭാര്യ സാക്ഷിയും

IPL 2020 Sep 20, 2020, 4:12 PM IST

IPL 2020 MI vs CSK Faf du Plessis stunning catches out Hardik Pandya and Saurabh TiwaryIPL 2020 MI vs CSK Faf du Plessis stunning catches out Hardik Pandya and Saurabh Tiwary

തൊട്ടു തൊട്ടില്ല, ബൗണ്ടറിയില്‍ ഒരേ ഓവറില്‍ ഡുപ്ലസിയുടെ സമാന വണ്ടര്‍ ക്യാച്ചുകള്‍- വീഡിയോ

ആദ്യ മത്സരത്തില്‍ രണ്ട് തകര്‍പ്പന്‍ ക്യാച്ചുമായി ഐപിഎല്‍ 13-ാം സീസണിലേക്ക് ഡുപ്ലസിയുടെ മാസ് എന്‍ട്രി- കാണാം വീഡിയോ

IPL 2020 Sep 19, 2020, 10:35 PM IST

IPL 2020 Twitter not happy with Saurabh Tiwary playing in first game of IPL 2020IPL 2020 Twitter not happy with Saurabh Tiwary playing in first game of IPL 2020

യുവതാരത്തിന് പകരം സൗരഭ് തിവാരി; മുംബൈ ടീം സെലക്ഷനില്‍ അതൃപ്തി പ്രകടമാക്കി ആരാധകര്‍

ഐപിഎല്ലില്‍ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേടിരുന്ന മുംബൈ ഇന്ത്യന്‍സ് നിരയില്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഇഷാന്‍ കിഷനില്ലാത്തത് ആരാധകരെ നിരാശരാക്കി. ഇഷാന്‍ കിഷന് പകരം സീനിയര്‍ താരം സൗരഭ് തിവാരിക്കാണ് മുംബൈ അദ്യ മത്സരത്തില്‍ അവസരം നല്‍കിയത്.

 

IPL 2020 Sep 19, 2020, 9:01 PM IST

IPL 2020 BCCI president Sourav Ganguly predicts MI vs CSK winnerIPL 2020 BCCI president Sourav Ganguly predicts MI vs CSK winner

ഐപിഎല്‍ ക്ലാസിക്കില്‍ മുംബൈയോ ചെന്നൈയോ; പ്രവചനവുമായി ദാദ

ധോണിപ്പടയും ഹിറ്റ്‌മാന്‍ സംഘവും ഏറ്റുമുട്ടുന്ന ആവേശപ്പോരില്‍ ആര് ജയിക്കുമെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്‍റും ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ നായകനുമായ സൗരവ് ഗാംഗുലി. 

IPL 2020 Sep 19, 2020, 6:36 PM IST

ipl 2020 MI vs CSK Predicted Playing 11ipl 2020 MI vs CSK Predicted Playing 11

ഐപിഎല്‍ വെടിക്കെട്ടിന് കൊടിയേറാന്‍ മണിക്കൂറുകള്‍ മാത്രം; മുംബൈ-ചെന്നൈ പോരിലെ സാധ്യത ടീം

രോഹിത് ശര്‍മയ്ക്ക് കീഴില്‍ അഞ്ചാം കിരീടമാണ് മുംബൈ ഇന്ത്യന്‍സ് ലക്ഷ്യമിടുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 

IPL 2020 Sep 19, 2020, 4:24 PM IST

twitter reacts to shane watson's heroic performancetwitter reacts to shane watson's heroic performance

പരാജയപ്പെട്ടെങ്കിലും ഹീറോയായി വാട്‌സണ്‍; പ്രകീര്‍ത്തിച്ച് ക്രിക്കറ്റ് ലോകം

ഫൈനലില്‍ രക്തം വാര്‍ന്നൊഴുകുന്ന കാലുമായിട്ടാണ് വാട്‌സണ്‍ ബാറ്റ് ചെയ്തത്. അവസാന ഓവര്‍ വരെ ക്രീസില്‍ നിന്ന വാട്‌സണ്‍ 59 പന്തില്‍ 80 റണ്‍സ് നേടുകയും ചെയ്തു. രക്തം ഒഴുകുന്ന കാലുമായി വാട്‌സണ്‍ ബാറ്റ് ചെയ്യുന്ന ചിത്രം പുറത്തുവിട്ടത് സഹതാരം ഹര്‍ഭജന്‍ സിങ്ങാണ്.

IPL 2019 May 14, 2019, 7:01 PM IST

Mumbai Indians CelbrationsMumbai Indians Celbrations

താരങ്ങളെ നെഞ്ചിലേറ്റി ആരാധകര്‍; ആഘോഷിച്ചു മതിവരാതെ മുംബൈ

ഐ പി എൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന് ഉജ്ജ്വല സ്വീകരണം. ടീം ഉടമകളും ആരാധകരുടമാണ് രോഹിത് ശർമ്മയ്ക്കും സംഘത്തിനും സ്വീകരണമൊരുക്കിയത്.

IPL 2019 May 14, 2019, 12:19 PM IST

Rohit Sharma Lasith Malinga plan before the final ball in IPL FinalRohit Sharma Lasith Malinga plan before the final ball in IPL Final

അവസാന പന്തെറിയുമ്പോള്‍ മലിംഗയോട് രോഹിത് പറഞ്ഞത്

ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഒരു റണ്‍ വിജയത്തോടെ മുംബൈ ഇന്ത്യന്‍സ് കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ നിര്‍ണായകമായത് ലസിത് മലിംഗയുടെ അവസാന ഓവര്‍ ആയിരുന്നു.

IPL 2019 May 13, 2019, 6:39 PM IST

Didnt watch the last ball says Nita AmbaniDidnt watch the last ball says Nita Ambani

മലിംഗയെറിഞ്ഞ അവസാന പന്ത് നേരില്‍ കാണാനാവാതെ നിത അംബാനി

അവസാന പന്തുവരെ ആവേശം നിറഞ്ഞ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ള ഐപിഎല്‍ ഫൈനലിലെ അവസാന പന്ത് താന്‍ കണ്ടില്ലെന്ന് മുംബൈ ടീം ഉടമ നിത അംബാനി.

IPL 2019 May 13, 2019, 3:24 PM IST

Sanjay Manjrekar Trolled For Advising Mumbai IndiansSanjay Manjrekar Trolled For Advising Mumbai Indians

കമന്ററി പറയുന്നതിനിടെ മുംബൈക്ക് ഉപദേശം; മഞ്ജരേക്കറെ ട്രോളി ആരാധകര്‍

ഐപിഎല്‍ ഫൈനലില്‍ കമന്ററി പറയുന്നതിനിടെ മുംബൈ ഇന്ത്യന്‍സിന് ഉപദേശം നല്‍കിയ കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കറെ ട്രോളി ആരാധകര്‍. മഞ്ജരേക്കറുടെ പക്ഷപാതപരമായ കമന്ററിക്കെതിരെയാണ് ആരാധകര്‍ രംഗത്തെത്തിയത്.

IPL 2019 May 13, 2019, 1:06 PM IST

Mumbai Indians won IPL by beating Chennai Super Kings in thrillerMumbai Indians won IPL by beating Chennai Super Kings in thriller

ആവേശം അവസാന പന്ത് വരെ: ചെന്നൈയെ തോല്‍പ്പിച്ച് മുംബൈക്ക് നാലാം ഐപിഎല്‍ കിരീടം

ചെന്നൈയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടാന്‍ മാത്രമാണ് സാധിച്ചത്. അവസാന പന്തില്‍ രണ്ട് റണ്‍സായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ലസിത് മലിംഗയുടെ പന്തില്‍ ഷാര്‍ദുല്‍ ഠാകൂര്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി.

IPL 2019 May 12, 2019, 11:49 PM IST

Chennai Super Kings need ... runs to win against Mumbai Indians in IPL finaleChennai Super Kings need ... runs to win against Mumbai Indians in IPL finale

ഐപിഎല്‍: കലാശപ്പോരില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 150 റണ്‍സ് വിജയലക്ഷ്യം

ആദ്യ വിക്കറ്റില്‍ ഡി കോക്ക്- രോഹിത് സഖ്യം 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഡി കോക്കിനെ തിരിച്ചയച്ച് അഞ്ചാം ഓവറില്‍ ഠാകൂര്‍ മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. അടുത്ത ഓവറില്‍ രോഹിത്തിനെ ചാഹര്‍ മടക്കിയയച്ചു.

IPL 2019 May 12, 2019, 9:21 PM IST

Mumbai Indians won the toss in the IPL final against Chennai Super KingsMumbai Indians won the toss in the IPL final against Chennai Super Kings

ഐപിഎല്‍: കലാശപ്പോരില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ടോസ്

ഹൈദരബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് മത്സരം. ഒരു മാറ്റവുമായിട്ടാണ് മുംബൈ ഇറങ്ങുന്നത്. ജയന്ത് യാദവിന് പകരം മിച്ചല്‍ മക്‌ക്ലെനാഘന്‍ ടീമിലെത്തി.

IPL 2019 May 12, 2019, 7:14 PM IST