Asianet News MalayalamAsianet News Malayalam
10 results for "

Mi Vs Rr

"
IPL 2021: Mumbai Indians beat Rajasthan Royals by 8 wicketsIPL 2021: Mumbai Indians beat Rajasthan Royals by 8 wickets

ഐപിഎല്‍: ഇഷാന്‍ വെടിക്കെട്ടില്‍ രാജസ്ഥാനെ അടിച്ചു പറത്തി മുംബൈ; പ്ലേ ഓഫ് പ്രതീക്ഷ

ഐപിഎല്ലിലെ(IPL 2021) ജീവന്‍മരണപ്പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ(Rajasthan Royals) എട്ടു വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി മുംബൈ ഇന്ത്യന്‍സ് (Mumbai Indians). രാജസ്ഥാന്‍ ഉയര്‍ത്തിയ 91 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ് 8.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

IPL 2021 Oct 5, 2021, 10:33 PM IST

IPL 2021: Rajasthan Royals set 91 runs target for Mumbai IndiansIPL 2021: Rajasthan Royals set 91 runs target for Mumbai Indians

ഐപിഎല്‍: ജീവന്‍മരണപ്പോരില്‍ രാജസ്ഥാനെ എറിഞ്ഞിട്ട് മുംബൈ, നിരാശപ്പെടുത്തി സഞ്ജു

ഐപിഎല്ലിലെ(IPL 2021) ജീവന്‍മരണപ്പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ(Rajasthan Royals) മുംബൈ ഇന്ത്യന്‍സിന് (Mumbai Indians) 91 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന്‍ ഓപ്പണിംഗ് വിക്കറ്റില്‍ 3.4 ഓവറില്‍ 27 റണ്‍സെടുത്തെങ്കിലും പിന്നീട് കൂട്ടത്തകര്‍ച്ച നേരിട്ടതിനെത്തുടര്‍ന്ന് 20 ഓവറില്‍  ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സിലൊതുങ്ങി.

IPL 2021 Oct 5, 2021, 9:25 PM IST

IPL 2021: Mumbai Indians Won the toss against Rajasthan RoyalsIPL 2021: Mumbai Indians Won the toss against Rajasthan Royals

ഐപിഎല്‍: ജീവന്‍മരണപ്പോരില്‍ രാജസ്ഥാനെതിരെ മുംബൈക്ക് ടോസ്, ഇരു ടീമിലും മാറ്റം

ഐപിഎല്ലിലെ(IPL 2021) ജീവന്‍മരണപ്പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ(Rajasthan Royals) ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ്(Mumbai Indians) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളോടെയാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്. ഓപ്പണര്‍ ക്വിന്‍റണ്‍ ഡീ കോക്കിന് പകരം ജിമ്മി നീഷാം മുംബൈ ടീമിലെത്തി.

IPL 2021 Oct 5, 2021, 7:14 PM IST

IPL 2021 Mumbai Indians vs Rajasthan Royals PreviewIPL 2021 Mumbai Indians vs Rajasthan Royals Preview

മൂന്നാം ജയം തേടി മുംബൈയും രാജസ്ഥാനും; സഞ്ജുവും രോഹിത്തും നേട്ടത്തിനരികെ

കരുത്ത് കടലാസിൽ ഒതുങ്ങുന്നത് ആണ് മുംബൈയുടെ തലവേദന. വിസ്‌ഫോടന ശേഷിയുള്ള ബാറ്റിംഗ് ലൈനപ്പ്‌ ഉണ്ടെങ്കിലും ടൂർണമെന്റിൽ മുംബൈ ഇതുവരെ 160 റണ്‍സിനപ്പുറം കടന്നിട്ടില്ല. 

IPL 2020 Apr 29, 2021, 9:08 AM IST

ipl 2020 mi vs rr sachin tendulkar praises jasprit bumrahipl 2020 mi vs rr sachin tendulkar praises jasprit bumrah

തീതുപ്പി ബുമ്ര മാജിക്, വാഴ്‌ത്തിപ്പാടി സച്ചിന്‍; ഇതിനേക്കാള്‍ വലിയ പ്രശംസയില്ല!

ഗംഭീര പ്രകടനത്തിന് പിന്നാലെ ബുമ്രയെ പ്രശംസിച്ച് രംഗത്തെത്തി ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

IPL 2020 Oct 7, 2020, 6:28 PM IST

IPL2020 Mumbai Indians VS Rajasthan Royals Live Updates, Mumbai won the tossIPL2020 Mumbai Indians VS Rajasthan Royals Live Updates, Mumbai won the toss

രാജസ്ഥാനെതിരെ മുംബൈക്ക് ടോസ്, മാറ്റമില്ലാതെ മുംബൈ, രാജസ്ഥാന്‍ ടീമില്‍ മൂന്ന് മാറ്റങ്ങള്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. രാജസ്ഥാനെതിരെ 2015നുശേഷം ആദ്യ ജയം തേടിയാണ് മുംബൈ ഇന്നിറങ്ങുന്നത്. 2016ലും 2017ലും ഐപിഎല്ലില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടതിനാല്‍ രാജസ്ഥാന്‍-മുംബൈ പോരാട്ടമുണ്ടായിരുന്നില്ല. 2018ലും 2019ലും പരസ്പരം മത്സരിച്ച നാലു മത്സരങ്ങളിലും രാജസ്ഥാനായിരുന്നു ജയം.

 

IPL 2020 Oct 6, 2020, 7:09 PM IST

watch video rohit sharma defending the ball against Rajasthan Royalswatch video rohit sharma defending the ball against Rajasthan Royals

സ്റ്റംപിങ് ഒഴിവാക്കാന്‍ രോഹിത്തിന്‍റെ പതിനെട്ടാം അടവ്; കാണികളെ പൊട്ടിച്ചിരിപ്പിച്ച വീഡിയോ കാണാം

അഞ്ചാം പന്തിലും രോഹിത് ക്രീസ് വിട്ടിറങ്ങി സിക്‌സറിനുള്ള ശ്രമം നടത്തി. എന്നാല്‍ പന്ത് ലെഗ് സ്റ്റംപിന് പുറത്ത് വൈഡ് എറിയുകയായിരുന്നു ഗൗതം. ബാറ്റുക്കൊണ്ട് പന്ത് കണക്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് മനസിലായപ്പോള്‍ സ്റ്റംപിങ് ഒഴിവാക്കാന്‍ വേണ്ടി വലതുകാല്‍ നീട്ടിവെക്കുകയായിരുന്നു രോഹിത്.

IPL 2019 Apr 13, 2019, 5:31 PM IST

IPL 2019 Mumbai Indians get good start vs RR liveIPL 2019 Mumbai Indians get good start vs RR live

അടിച്ചുതകര്‍ത്ത് ഓപ്പണര്‍മാര്‍; മുംബൈയ്ക്ക് ഗംഭീര തുടക്കം

ടീമില്‍ മടങ്ങിയെത്തിയ നായകന്‍ രോഹിത് ശര്‍മ്മയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ക്വിന്‍റണ്‍ ഡി കോക്കും മികച്ച തുടക്കമാണ് മുംബൈയ്‌ക്ക് നല്‍കിയത്. 

IPL 2019 Apr 13, 2019, 4:28 PM IST

mumbai indians vs rajasthan royals previewmumbai indians vs rajasthan royals preview

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍; സൂപ്പര്‍ താരം മുംബൈക്കായി കളിക്കും

മുംബൈ ഇന്ത്യന്‍സ് വൈകിട്ട് നാലിന് തുടങ്ങുന്ന കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. റോയര്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ രാത്രി എട്ടിന് തുടങ്ങുന്ന രണ്ടാമത്തെ കളിയില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ നേരിടും. 

IPL 2019 Apr 13, 2019, 2:18 PM IST

Good news for Mumbai Indians before Rajasthan Royals matchGood news for Mumbai Indians before Rajasthan Royals match

രാജസ്ഥാനെതിരെ കളിക്കും മുമ്പ് മുംബൈ ഇന്ത്യന്‍സിന് നല്ല വാര്‍ത്ത

എന്നാല്‍ നാളെ രോഹിത്ത് ടീമിനെ നയിക്കുമെന്ന് മുംബൈ ഇന്ത്യന്‍സ് ട്വിറ്ററില്‍ വ്യക്തമാക്കി. രോഹിത് പരിശീലനം ചെയ്യുന്ന വീഡിയോ ട്വീറ്റ് ചെയ്താണ് മുംബൈ കാര്യം വ്യക്തകമാക്കിയത്. മുംബൈ കോച്ചിങ് സ്റ്റാഫില്‍ അംഗമായ സഹീര്‍ ഖാനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 

IPL 2019 Apr 12, 2019, 8:31 PM IST