Asianet News MalayalamAsianet News Malayalam
16 results for "

Micromax

"
Micromax IN 1 specifications leaked ahead of March 19 launchMicromax IN 1 specifications leaked ahead of March 19 launch

പുറത്തിറക്കും മുന്നേ വിവരങ്ങള്‍ ചോര്‍ന്നു, മൈക്രോമാക്‌സ് ഇന്‍ 1 വരിക ഈ വിലയില്‍.!

ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍പ്പെടുന്ന ഇന്‍ 1-ന് മീഡിയടെക് ഹീലിയോ ജി 80 സോസി പ്രോസസ്സറായിരിക്കും ഉണ്ടാവുക. 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണ്‍ പായ്ക്ക് ചെയ്യുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. 

Gadget Mar 14, 2021, 6:34 PM IST

Micromax reenters smartphone market with two new devicesMicromax reenters smartphone market with two new devices

ഇന്‍ സീരീസ് സ്മാര്‍ട്ട് ഫോണുകളുമായി മൈക്രോമാക്‌സ്; വിലയും പ്രത്യേകതയും.!

4 ജിബി + 64 ജിബി, 4ജിബി + 128ജിബി എന്നീ ശ്രേണികളില്‍ പച്ച, വെള്ള നിറങ്ങളിലുമാണ് ഇന്‍ നോട്ട് 1 വിപണിയിലെത്തിയിരിക്കുന്നത്. 2 ജിബി + 32 ജിബി/ 4 ജിബി+64 ജിബി എന്നീ ശ്രേണികളില്‍ പര്‍പ്പിള്‍, നീല, പച്ച എന്നീ നിറങ്ങളിലാണ് ഇന്‍ 1ബി ലഭ്യമാകുക. 

Gadget Nov 5, 2020, 11:06 AM IST

Micromax In 1 In 1A to Feature 48MP Quad Camera Price May Begin at Rs 6999Micromax In 1 In 1A to Feature 48MP Quad Camera Price May Begin at Rs 6999

മൈക്രോമാക്സ് ഇന്‍ 1, ഇന്‍1 എ ഫസ്റ്റ്ലുക്ക്; പ്രത്യേകതകള്‍, വില

ഗ്രീന്‍ വൈറ്റ് നിറങ്ങളിലായിരിക്കും, ഗ്ലാസ് ഫിനിഷോടെ മൈക്രോമാക്സിന്‍റെ പുതിയ ഇന്‍ ഫോണുകള്‍ എത്തുക. ഒപ്പം പിന്നില്‍ ഗ്ലാസ് ഫിനിഷിന് മുകളില്‍ ക്രോസ് ഡിസൈന്‍ ഉണ്ടാകും. 

Gadget Nov 1, 2020, 3:09 PM IST

Micromax launches new Smart PhoneMicromax launches new Smart Phone

പുതിയ രൂപത്തില്‍ മൈക്രോമാക്‌സ്; ലക്ഷ്യം ചൈനീസ് കമ്പനികളുടെ കുത്തക തകര്‍ക്കല്‍

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് ശേഷം ആരംഭിച്ച ചൈന വിരുദ്ധ വികാരത്തെ മുതലാക്കാനൊരുങ്ങുകയാണ്  മൈക്രോമാക്സ്

Gadget Oct 23, 2020, 7:06 PM IST

Micromax in series phones could come with these specificationsMicromax in series phones could come with these specifications

മൈക്രോമാക്സ് 'ഇന്‍' വരുന്നു; വിലയും പ്രത്യേകതകള്‍ ഇങ്ങനെ

ഉടന്‍ ഇറങ്ങുന്ന ഈ ഫോണ്‍ സീരിസിന്‍റെ ചില പ്രത്യേകതകള്‍ ഇപ്പോള്‍ തന്നെ ഓണ്‍ലൈന്‍ ടെക് സൈറ്റുകളില്‍ ലഭ്യമാണ്. തുടക്കത്തില്‍ 'ഇന്‍' ബ്രാന്‍റില്‍ രണ്ട് ഫോണുകളാണ് ഇറങ്ങുന്നത്.
 

Gadget Oct 18, 2020, 10:20 AM IST

Micromax Is Back Rahul Sharma Shares Emotional Video As Company Announces IN MobilesMicromax Is Back Rahul Sharma Shares Emotional Video As Company Announces IN Mobiles

തിരുമ്പി വന്തിട്ടെന്ന് സൊല്ല്.!; മൈക്രോമാക്സിന്‍റെ വമ്പന്‍ തിരിച്ചുവരവ്

ഇന്ത്യന്‍ കമ്പനികള്‍ നിര്‍മ്മിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ടെന്നും അടുത്തിടെ നടന്ന ഇന്തോ-ചൈനീസ് പിരിമുറുക്കത്തിന് ശേഷം ഇത് കൂടുതല്‍ ഉപയോക്താക്കളെ നേടിയിട്ടുണ്ടെന്നും രാഹുല്‍ ശര്‍മ പറഞ്ഞു. 

Gadget Oct 17, 2020, 8:04 AM IST

Micromax Is Back With 3 New Smartphones in IndiaMicromax Is Back With 3 New Smartphones in India

'ചൈനീസ് ഫോണ്‍ വേണ്ട': ഇന്ത്യന്‍ അഭിമാനമായി തിരിച്ചുവരവിന് മൈക്രോമാക്സ്

വിപണിയിലെ ചൈനീസ് ആധിപത്യത്തെ തകര്‍ക്കാന്‍ ഇന്ത്യന്‍ ബ്രാന്‍ഡ് മൈക്രോമാക്‌സ് വീണ്ടും വരുന്നു. ഇന്ത്യന്‍ ജനതയില്‍ ചൈനീസ് ബഹിഷ്കരണം എന്ന ആശയം ശക്തമാകുന്ന ഈ സമയത്ത് തിരിച്ചുവരണമെന്ന ആരാധകരുടെ സമൂഹമാധ്യമത്തിലൂടെയുള്ള ആവശ്യത്തോട് കമ്പനി ഇന്നു ക്രിയാത്മകമായി പ്രതികരിച്ചു

Gadget Jun 20, 2020, 10:22 AM IST