Asianet News MalayalamAsianet News Malayalam
105 results for "

Microsoft

"
Biggest acquisition in gaming history Microsoft to buy Activision for about Rs 5 lakh croreBiggest acquisition in gaming history Microsoft to buy Activision for about Rs 5 lakh crore

ഗെയിമിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കല്‍: അഞ്ച് ലക്ഷം കോടിക്ക് ആക്ടിവിഷന്‍ വാങ്ങാന്‍ എംഎസ്

ഗെയിമിംഗ് വ്യവസായത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലുമായി മൈക്രോസോഫ്റ്റ്. 

What's New Jan 19, 2022, 8:00 PM IST

Bill Gates visited Expo 2020 DubaiBill Gates visited Expo 2020 Dubai

Expo 2020 : ബില്‍ ഗേറ്റ്‌സ് എക്‌സ്‌പോ 2020 വേദി സന്ദര്‍ശിച്ചു

എകസ്‌പോ 2020 ദുബൈ(Expo 2020 Dubai) വേദി സന്ദര്‍ശിച്ച് മൈക്രോസോഫ്റ്റ് ( Microsoft)സഹസ്ഥാപകനും ലോകത്തിലെ നാലാമത്തെ അതിസമ്പന്നനുമായ ബില്‍ ഗേറ്റ്‌സ്(Bill Gates ). യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും എക്‌സ്‌പോ 2020 ദുബൈ ഡയറക്ടര്‍ ജനറലുമായ റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷിമി, ബില്‍ ഗേറ്റ്‌സിനെ സ്വീകരിച്ചു.

pravasam Dec 9, 2021, 10:14 PM IST

microsoft launches cyber security skills programmemicrosoft launches cyber security skills programme

Cyber Security : സൈബർ സെക്യൂരിറ്റി സ്കിൽസ് പ്രോ​ഗ്രാം ആരംഭിച്ച് മൈക്രോസോഫ്റ്റ്

സൈബർ സുരക്ഷയിലെ അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലാണ് ഈ പ്രോ​ഗ്രാം തയ്യാറാക്കിയിരിക്കുന്നത്. എല്ലാ തരത്തിലുമുള്ള പഠിതാക്കളെയും പിന്തുണക്കുന്ന രീതിയിലാണ് കോഴ്സ് മൊഡ്യൂളുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. 

Career Dec 8, 2021, 2:44 PM IST

Positive story of Biju PK senior project manager in microsoft indiasPositive story of Biju PK senior project manager in microsoft indias

Positive Story|12 വയസ്സില്‍ കൈമുട്ടിനുതാഴെ മുറിച്ചു, എന്നിട്ടും തളരാതെ ഉയരങ്ങള്‍ താണ്ടി ബിജു!

ഹൈ-വോള്‍ട്ടേജ് വയറില്‍ കുരുങ്ങിയ പട്ടം വില്ലനായി, 12 വയസ്സില്‍ കൈകള്‍ ഭാഗികമായി മുറിച്ചു, എന്നിട്ടും തളരാതെ ഉയരങ്ങള്‍ താണ്ടി. മൈക്രോസോഫ്റ്റില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മലയാളിയുടെ ആവേശകരമായ ജീവിതകഥ!  
 

Web Specials Nov 20, 2021, 1:11 PM IST

Microsoft become the worlds most valuable company overtakes AppleMicrosoft become the worlds most valuable company overtakes Apple

ആപ്പിളിനെ തറപറ്റിച്ച് മൈക്രോസോഫ്റ്റ് മുന്നില്‍; ആപ്പിളിന് അടി തെറ്റിയത് ഇങ്ങനെ.!

അതേ സമയം വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ അടക്കം പ്രതീക്ഷിച്ച ലാഭം നേടാന്‍ ആപ്പിളിന് കഴിഞ്ഞ പാദങ്ങളില്‍ സാധിക്കാത്തതാണ് ശരിക്കും ആപ്പിളിനെ മൂല്യക്കണക്കില്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിട്ടതെന്ന് വ്യക്തം. 

What's New Nov 1, 2021, 5:22 PM IST

iPhone with iOS 15 Windows 10 Chrome hacked by Chinese hackers within minutesiPhone with iOS 15 Windows 10 Chrome hacked by Chinese hackers within minutes

ഐഒഎസ് 15, വിന്‍ഡോസ് 10, ക്രോം എന്നിവ മിനിറ്റുകള്‍ക്കകം ചൈനീസ് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു.!

ചൈനീസ് സൈബര്‍ വിദഗ്ധര്‍ അപകടസാധ്യത കണ്ടെത്താന്‍ ചൈനയില്‍ തുടരണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ, ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 13 പ്രോ, iOS 15.0.2 ന്റെ പൂര്‍ണ്ണമായും പാച്ച് ചെയ്ത പതിപ്പ് പ്രവര്‍ത്തിപ്പിക്കുന്നത് ഒന്നല്ല രണ്ട് തവണ ലംഘിച്ചു. 

What's New Nov 1, 2021, 4:36 PM IST

Top 5 tech companies earned over 72 billion in last 3 monthsTop 5 tech companies earned over 72 billion in last 3 months

3 മാസത്തിനുള്ളില്‍ 5 ടെക് കമ്പനികള്‍ വാരിക്കൂട്ടിയ പണം ഞെട്ടിപ്പിക്കുന്നത്; കാരണം ഇതാണ്.!

മുന്‍നിര ടെക് കമ്പനികളുടെ സമീപകാല ത്രൈമാസ ഫലങ്ങള്‍ പരിശോധിച്ചാല്‍ അവയില്‍ ഏറ്റവും വലിയ അഞ്ച് കമ്പനികള്‍ ഇതാണ്. ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ആമസോണ്‍. 

What's New Oct 31, 2021, 4:32 PM IST

Microsoft President Brad Smith reportedly told Bill Gates to stop emailing female employeesMicrosoft President Brad Smith reportedly told Bill Gates to stop emailing female employees

ബിൽ ഗേറ്റ്സ് അത്തരക്കാരനോ? ജീവനക്കാരിക്ക് അയച്ച ഇമെയിലുകളെ ചൊല്ലി വിവാദം

സ്ത്രീ ജീവനക്കാരിക്ക് അയച്ച സന്ദേശങ്ങളെ തുടർന്ന് മേലിൽ സ്ത്രീ ജീവനക്കാരികൾക്ക് ഇമെയിൽ അയക്കരുതെന്ന് ബിൽ ഗേറ്റ്സിനെ മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് വിലക്കിയിരുന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ

Money News Oct 19, 2021, 9:23 AM IST

LinkedIn is shutting down its China platformLinkedIn is shutting down its China platform

കാര്യമായ വെല്ലുവിളി: ലിങ്ക്ഡ് ഇന്‍ 'ചൈനീസ് പതിപ്പ്' പൂട്ടുന്നു

ഈ വര്‍ഷാവസാനം കമ്പനി ഇന്‍ജോബ്‌സ് എന്ന പുതിയ പ്ലാറ്റ്‌ഫോം പുറത്തിറക്കും. ഇത് ചൈനയ്ക്ക് മാത്രമുള്ള ഒരു പോര്‍ട്ടല്‍ ആയിരിക്കുമെങ്കിലും ഇതിലൊരു സോഷ്യല്‍ ഫീഡ് കാണില്ല.

What's New Oct 18, 2021, 12:29 PM IST

microsoft announcements america ee azhcha 11 oct 2021microsoft announcements america ee azhcha 11 oct 2021
Video Icon

ഉപഭോക്താക്കള്‍ കാത്തിരുന്ന മൈക്രോസോഫ്റ്റ് പ്രഖ്യാപനങ്ങളുടെ വിശേഷങ്ങള്‍; അമേരിക്ക ഈ ആഴ്ച

ഉപഭോക്താക്കള്‍ കാത്തിരുന്ന മൈക്രോസോഫ്റ്റ് പ്രഖ്യാപനങ്ങളുടെ വിശേഷങ്ങള്‍; അമേരിക്ക ഈ ആഴ്ച

America Ee Aazhcha Oct 11, 2021, 7:54 PM IST

Microsoft will now let its users log in without passwordsMicrosoft will now let its users log in without passwords

മൈക്രോസോഫ്റ്റ് ഉപയോക്താക്കള്‍ക്ക് പാസ്വേഡുകള്‍ ഇല്ലാതെ ലോഗിന്‍ സൗകര്യം

പാസ്വേഡുകള്‍ക്ക് പകരം, മൈക്രോസോഫ്റ്റ് ഉപയോക്താക്കളെ കമ്പനിയുടെ ആധികാരികത ആപ്പ് ഉപയോഗിച്ച് ഓരോ സെക്കന്‍ഡിലും ഒരു നമ്പറുള്ള ലോഗിന്‍ കോഡ് നിര്‍മ്മിക്കുന്നു. അല്ലെങ്കില്‍ വിന്‍ഡോസ് ഹലോ ഉപയോഗിച്ച് ഉപയോക്താക്കളെ മുഖം തിരിച്ചറിയല്‍, വിരലടയാളം ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യാന്‍ അനുവദിക്കുന്നു. അല്ലെങ്കില്‍ ഒരു പിന്‍. 

Web Sep 21, 2021, 8:55 AM IST

Microsoft to invest in OyoMicrosoft to invest in Oyo

ഒയോയിൽ നിക്ഷേപിക്കാൻ മൈക്രോസോഫ്റ്റ് എത്തുന്നു

 ഇടപാടിന് ശേഷം മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സർവീസിലേക്ക് ഒയോ മാറുമെന്നും വാർത്തയിൽ പറഞ്ഞിരുന്നു.
 

Companies Jul 31, 2021, 11:01 PM IST

Microsoft has announced Windows 365 which can stream the OS through the browser on any computerMicrosoft has announced Windows 365 which can stream the OS through the browser on any computer

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 365 പ്രഖ്യാപിച്ചു, ഒഎസിനെ ഏത് കമ്പ്യൂട്ടറിലും ബ്രൗസര്‍ വഴി സ്ട്രീം ചെയ്യാം

എല്ലാ കമ്പ്യൂട്ടറുകളിലും വിന്‍ഡോസ് ലഭ്യമാകണമെന്ന മൈക്രോസോഫ്റ്റിന്റെ ആഗ്രഹം സഫലമാകുന്നു. അതിനായി ഇപ്പോള്‍ വിന്‍ഡോസ് 365 പ്രഖ്യാപിച്ചു, ഇനി വിന്‍ഡോസ് 10 ഉം വിന്‍ഡോസ് 11 ഉം ഒരു വെബ് ബ്രൗസറിലൂടെ സ്ട്രീം ചെയ്യാം. 

Web Jul 16, 2021, 2:13 PM IST

Microsoft is giving each employee Rs 1.12 lakh as pandemic bonusMicrosoft is giving each employee Rs 1.12 lakh as pandemic bonus

എല്ലാ ജീവനക്കാര്‍ക്കും 1.12 ലക്ഷം രൂപയോളം ബോണസ് നല്‍കി ഈ ടെക് കോര്‍പ്പറേറ്റ്

മൈക്രോസോഫ്റ്റ് ചീഫ് പീപ്പിള്‍ ഓഫീസര്‍, കത്തലിന്‍ ഹോഗനാണ് ഈ ബോണസ് പ്രഖ്യാപിച്ചത്. അമേരിക്കയിലും, അന്താരാഷ്ട്ര തലത്തിലും ഉള്ള എല്ലാ ജീവനക്കാര്‍ക്കും ഈ ആനുകൂല്യം നല്‍കും

What's New Jul 9, 2021, 1:36 PM IST

self taught techie named Aditi Singh recently received 22 lakhs for solving a major security issue in Microsoftself taught techie named Aditi Singh recently received 22 lakhs for solving a major security issue in Microsoft

യുട്യൂബിലൂടെ പഠനം, മൈക്രോസോഫ്റ്റിലെ ഗുരുതര തകരാര്‍ പരിഹരിച്ചു; ഇന്ത്യന്‍ വനിതാ ഹാക്കറിന് 22 ലക്ഷം രൂപ സമ്മാനം

ജാവാ സ്ക്രിപ്റ്റും മറ്റ് പ്രോഗ്രാമിംഗ് ഭാഷകളും യുട്യൂബിലൂടെയാണ് അദിതി പരിശീലിച്ചത്. മൈക്രോസോഫ്റ്റിന്‍റെ പ്രശസ്തമായ ക്ലൌഡ് പ്ലാറ്റ്ഫോമായ അസൂറിലെ റിമോട്ട് കോഡ് എക്സിക്യൂഷന്‍ ബഗിനെയാണ് അദിതി കണ്ടെത്തി പരിഹാരം ചെയ്തത്. 

Web Jul 2, 2021, 3:36 PM IST