Middlesex University  

(Search results - 2)
  • undefined

    Companies15, Jul 2020, 6:21 PM

    ലോകോത്തര നിലവാരമുള്ള ഉന്നതവിദ്യാഭ്യാസത്തിന് മിഡില്‍സെക്സ് സര്‍വകലാശാല, ദുബായ്

    വിദ്യാർത്ഥികൾക്ക് ലോക നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനൊപ്പം ആഗോള കാഴ്ച്ചപ്പാടും സമ്മാനിക്കുകയാണ് മിഡിൽസെക്‌സ് യൂണിവേഴ്‌സിറ്റി, ദുബായ്. ലോകത്തിൻറെ വിവിധ കോണുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് തമ്മിൽ ഇടപഴകുന്നതിനും വ്യത്യസ്ത സംസ്കാരങ്ങളും ആശയങ്ങളും പരസ്പരം പങ്കുവയ്ക്കുന്നതിനുമുള്ള അവസരമാണ് യൂണിവേഴ്സിറ്റി,  ഒരുക്കുന്നത്. 

  • MA Yusuff Ali Doctorate

    pravasam18, Nov 2018, 11:18 AM

    എം.എ യൂസഫലിക്ക് ഡോക്ടറേറ്റ്

    ദുബായ്: മലയാളി വ്യവസായി എം.എ യൂസുഫലിക്ക് ബ്രിട്ടനിലെ മിഡില്‍സെക്സ് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. സര്‍വകലാശാലയുടെ ദുബായ് കാമ്പസില്‍ നടന്ന ബിരുദദാന ചടങ്ങില്‍ വെച്ചാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്. വാണിജ്യ രംഗത്തെ യുസുഫലിയുടെ സംഭാവനകള്‍ പരിഗണിച്ചാണ് ബിരുദം സമ്മാനിക്കുന്നതെന്ന് സര്‍വകലാശാല അറിയിച്ചു.