Asianet News MalayalamAsianet News Malayalam
7 results for "

Midnight Run

"
midnight run malayalam short film by remya raj starring dileesh pothan chethan jayalalmidnight run malayalam short film by remya raj starring dileesh pothan chethan jayalal

യുട്യൂബിലും ശ്രദ്ധ നേടി 'മിഡ്‍നൈറ്റ് റണ്‍'; ദിലീഷും ചേതനും അഭിനയിച്ച ഹ്രസ്വചിത്രം

ബുസാന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പെടെ 25ലേറെ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം

Short Film Nov 7, 2021, 5:02 PM IST

midnight run trailermidnight run trailer

ലോറി ഡ്രൈവര്‍ ആയി ദിലീഷ് പോത്തന്‍, ഒപ്പം ചേതന്‍ ജയലാല്‍; 'മിഡ്‍നൈറ്റ് റണ്‍' ട്രെയ്‍ലര്‍

റിയലിസ്റ്റിക് ത്രില്ലര്‍ ഷോര്‍ട്ട് ഫിലിമിന്‍റെ ഒടിടി റിലീസ് 14ന്, ട്രെയ്‍ലര്‍ കാണാം

Trailer May 13, 2021, 5:11 PM IST

midnight runner review iffk 2018midnight runner review iffk 2018

ഭൂതകാലത്തെ ഓടിത്തീര്‍ക്കുന്ന യോനാസ്: 'മിഡ്‌നൈറ്റ് റണ്ണര്‍' റിവ്യൂ

അടിമുടി എന്‍ഗേജിംഗ് ആണ് 110 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം. ഒരു സ്‌പോര്‍ട്‌സ് ഫിലിമിന്റെയും അംശങ്ങളുള്ള മിഡ്‌നൈറ്റ് റണ്ണര്‍ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ഡ്രാമയാണ്.
 

reviews Dec 7, 2018, 6:36 PM IST

Interview with midnight run director Remya rajInterview with midnight run director Remya raj

മിഡ്നൈറ്റ് റണ്ണിലേക്കെത്തിയ വഴികള്‍; സംവിധായിക രമ്യ രാജ് സംസാരിക്കുന്നു

ഇത്തവണത്തെ ഇന്ത്യന്‍ പനോരമയിൽ നോണ്‍-ഫീച്ചര്‍ വിഭാഗത്തില്‍ ഇടംപിടിച്ച മൂന്ന്‌ മലയാള ചിത്രങ്ങളിലൊന്ന്‌ ഒരു ഷോര്‍ട്ട്‌ ഫിലിം ആയിരുന്നു. രമ്യ രാജ്‌ എന്ന നവാഗത സംവിധായികയുടെ 'മിഡ്‌നൈറ്റ്‌ റണ്‍' എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്ന പതിനൊന്നാമത്തെ ഫെസ്റ്റിവലാണ്‌ ഗോവയിലേത്‌. ഹംഗറിയിലെ സെവൻഹിൽസ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലും തുർക്കി അങ്കാറയിലെ മേളയിലും കലിഫോർണിയയിലും ഉൾപ്പെടെയുള്ള ഫെസ്റ്റിവലുകളിലേക്ക്‌ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആദ്യചിത്രത്തിലേക്കുള്ള വഴികളെക്കുറിച്ച്‌ സംസാരിക്കുന്നു രമ്യ. ഒപ്പം ഷോര്‍ട്ട്‌ ഫിലിം ഫോര്‍മാറ്റിന്റെ ദിനംപ്രതി വികസിച്ചുകൊണ്ടിരിക്കുന്ന ലോകത്തെക്കുറിച്ചും അത് നൽകുന്ന സാധ്യതകളെക്കുറിച്ചും.. നിര്‍മ്മല്‍ സുധാകരൻ നടത്തിയ അഭിമുഖം.

 

INTERVIEW Nov 25, 2018, 6:19 PM IST

midnight run got selected in indian panoramamidnight run got selected in indian panorama

പനോരമയിലേക്ക് മലയാളത്തില്‍ നിന്നുള്ള ഏക ഹ്രസ്വചിത്രമായി 'മിഡ്‌നൈറ്റ് റണ്‍'

കാലിഫോര്‍ണിയയില്‍ നടന്ന ഇന്‍ഡീ ബെസ്റ്റ് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഇന്‍ഡീ ഷോര്‍ട്ട് ഫിലിമായി തെരഞ്ഞെടുക്കപ്പെട്ട ചിത്രം.
 

Shortfilm Nov 1, 2018, 12:10 AM IST