Asianet News MalayalamAsianet News Malayalam
49 results for "

Migrant Laborers

"
migrant laborers fight one killed two hospitalized in palakkadmigrant laborers fight one killed two hospitalized in palakkad

പാലക്കാട് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘ‌ർഷം; ഒരാൾ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

സ്വയം കഴുത്ത് മുറിക്കാൻ ശ്രമിച്ച വാജിദിനെ തൃശ്ശൂർ മെഡ‍ിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ പരിക്ക് ഗുരതരമാണ്. പരിക്കേറ്റ വാസിം പാലക്കാട് ജില്ലാ ആശുപത്രിയിലാണുള്ളത്. 

Kerala Nov 7, 2021, 9:32 AM IST

building owner stabbed migrant laborersbuilding owner stabbed migrant laborers

കെട്ടിടം ഒഴിയുന്നതിനെ ചൊല്ലി തര്‍ക്കം; സ്ക്രൂ ഡൈവർ ഉപയോഗിച്ച് അതിഥി തൊഴിലാളികളെ കെട്ടിട ഉടമ കുത്തി

പരിക്കേറ്റവരെ പൊലീസെത്തി നാട്ടുകാരുടെ സഹായത്തോടെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രതികളിൽ ഒരാൾക്കും പരിക്കുണ്ട്. ഇയാൾ പൊലീസ് നിരീക്ഷണത്തിൽ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Kerala Sep 12, 2021, 10:27 PM IST

theft among migrant laborers one arrestedtheft among migrant laborers one arrested

ഡോക്ടർ ചമഞ്ഞ് അതിഥി തൊഴിലാളികൾക്കിടയിൽ മോഷണം പതിവാക്കിയാള്‍ പിടിയില്‍

തൊഴിലാളികൾ വിശ്രമിക്കുന്ന സമയത്തും താമസ സ്ഥലത്ത് ആളില്ലാത്ത നേരത്തും എത്തി മോഷണം നടത്തുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു. 

Chuttuvattom Mar 15, 2021, 6:55 AM IST

15 migrant workers sleeping on footpath dead after truck rushed in in surat15 migrant workers sleeping on footpath dead after truck rushed in in surat

സൂറത്തിൽ ഫുട്പാത്തിൽ ഉറങ്ങിയ അതിഥി തൊഴിലാളികൾക്ക് മേൽ ട്രക്ക് പാഞ്ഞുകയറി 15 മരണം

കരിമ്പ് കയറ്റി വന്ന ഒരു ട്രാക്റ്ററും ട്രക്കും കൂട്ടിയിടിച്ച ശേഷം, ട്രക്ക് ഡ്രൈവർക്ക് നിയന്ത്രണം തെറ്റി വണ്ടി ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വഴിയരികിൽ കിടന്നുറങ്ങുകയായിരുന്ന ..

India Jan 19, 2021, 9:27 AM IST

Kollam Karavaloor migrant laborers concreted electric postKollam Karavaloor migrant laborers concreted electric post

കൊല്ലത്ത് റോഡ് പണി കഴിഞ്ഞപ്പോള്‍ 'തലയിൽ കൈവെച്ച്' കെഎസ്‍ഇബി

റോഡ് കോൺക്രീറ്റ് ചെയ്യാനേ പറഞ്ഞിരുന്നുള്ളൂ. മലയാളമറിയാത്ത തൊഴിലാളികൾ അത് വൃത്തിയായി ചെയ്തു. പക്ഷേ റോഡരികിൽ കിടന്നിരുന്ന വൈദ്യുതി പോസ്റ്റും കൂടി ചേർത്ത് കോൺക്രീറ്റിംഗ് ചെയ്തതാണ് കെഎസ്‍ഇബിക്ക് വിനയായത്. 

Kerala Oct 12, 2020, 10:58 PM IST

Kollam Karavaloor migrant laborers concreted electric post viral videoKollam Karavaloor migrant laborers concreted electric post viral video
Video Icon

റോഡ് കോണ്‍ക്രീറ്റ് ചെയ്യാനേ പറഞ്ഞുള്ളൂ, പക്ഷേ,ഇങ്ങനെ ചെയ്താലോ?

മലയാളമറിയാത്ത മറുനാടന്‍ തൊഴിലാളികള്‍ കൊല്ലം കരവാളൂരില്‍ വൈദ്യുതി ബോര്‍ഡിന് നല്‍കിയത് എട്ടിന്റെ പണി. വഴിയോരത്ത് കിടന്ന വൈദ്യുതി പോസ്റ്റ് കൂടി ചേര്‍ത്ത് കോണ്‍ക്രീറ്റ് ചെയ്തതാണ് വിനയായത്.
 

Kerala Oct 12, 2020, 8:19 PM IST

36 migrant laborers of kozhikode confirmed covid36 migrant laborers of kozhikode confirmed covid
Video Icon

മലപ്പുറത്ത് എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂവിനും രോഗം, കോഴിക്കോട് 36 അതിഥി തൊഴിലാളികള്‍ക്കും കൊവിഡ്

കോഴിക്കോട് 36 അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മലപ്പുറത്ത് 255 രോഗികളില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും ഒരു എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂവും ഉള്‍പ്പെടുന്നു.
 

Kerala Aug 10, 2020, 7:59 PM IST

kanchikode migrant laborers death was accident confirms postmortem reportkanchikode migrant laborers death was accident confirms postmortem report

കഞ്ചിക്കോട്ടെ അതിഥി തൊഴിലാളികളുടെ മരണം ട്രെയിൻ തട്ടിയുണ്ടായ അപകടമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ആഗസ്ത് 3 ന് രാത്രിയാണ് കഞ്ചിക്കോട് റെയിൽവേ ട്രാക്കിന് മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Kerala Aug 5, 2020, 9:00 PM IST

people became impatient and started walking, it lead to problems; says Amit Shahpeople became impatient and started walking, it lead to problems; says Amit Shah

ലോക്ക് ഡൗണിനിടെ ചില അതിഥി തൊഴിലാളികൾ ക്ഷമവെടിഞ്ഞ് നടപ്പുതുടങ്ങിയതാണ് പ്രശ്നമെന്ന് അമിത് ഷാ

അങ്ങനെ അക്ഷമരായി നടന്നവരിൽ 170 പേരുടെ ജീവനാണ് ഇന്ത്യയിലെ റോഡുകളിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ വണ്ടിയിടിച്ചുമാത്രം പൊലിഞ്ഞു പോയത്. 

Web Specials Jun 4, 2020, 10:55 AM IST

80 Year old railway porter who helps poor arriving in lucknow station80 Year old railway porter who helps poor arriving in lucknow station

ലോക്ക് ഡൗൺ കാലത്ത് പാവങ്ങളുടെ ചുമട് സൗജന്യമായി എടുക്കുന്ന എൺപതുകാരനായ ഒരു റെയിൽവേ പോർട്ടർ

"ഗതിമുട്ടി വരുന്നവരോട് ഞാൻ എങ്ങനെയാ കാശ് ചോദിച്ചു വാങ്ങുക. പാവപ്പെട്ടവന്റെ ആവശ്യം കണ്ടറിഞ്ഞ് സഹായിക്കണം എന്നാണ് അള്ളാഹു എന്നെ പഠിപ്പിച്ചിട്ടുള്ളത്"

Web Specials Jun 2, 2020, 5:25 PM IST

Covid 19 number of migrant laborers who returned via shramik trains crosses 1 lakhCovid 19 number of migrant laborers who returned via shramik trains crosses 1 lakh

കേരളത്തിൽ നിന്നും സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോയ അതിഥി തൊഴിലാളികളുടെ എണ്ണം ഇന്ന് ഒരു ലക്ഷം കടക്കും

പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തിയേക്കും.

Kerala May 31, 2020, 4:33 PM IST

supreme court directs states to carry expenses of returning migrant laborerssupreme court directs states to carry expenses of returning migrant laborers
Video Icon

ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്ക യാത്രാച്ചെലവ് വഹിക്കാന്‍ സംസ്ഥാനങ്ങളോട് സുപ്രീംകോടതി

ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്ന് യാത്രയ്ക്ക് പണമീടാക്കരുതെന്ന് സുപ്രീംകോടതി. സൗജന്യ യാത്ര അനുവദിക്കണമെന്നും ചെലവ് സംസ്ഥാനങ്ങള്‍ വഹിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
 

India May 28, 2020, 4:28 PM IST

deaths of nine migrant workers in Warangal is a murder says policedeaths of nine migrant workers in Warangal is a murder says police

കൊന്ന് കിണറ്റില്‍ തള്ളി; 9 കുടിയേറ്റ തൊഴിലാളികള്‍ മരിച്ച സംഭവം കൂട്ടക്കൊല

തെലങ്കാനയിലെ വാറങ്കലിലെ ചണച്ചാക്ക് നിര്‍മ്മാണ കമ്പനിയിലെ തെഴിലാളിയായ മുഹമ്മദ് മക്ദ്സൂദ് അലാം അദ്ദേഹത്തിന്‍റെ ഭാര്യ നിഷ, മക്കൾ, മറ്റൊരു തൊഴിലാളിയായ ശ്രീറാം ഇയാളുടെ ഭാര്യ മക്കള്‍ എന്നിവരടക്കം ഒമ്പത് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

crime May 25, 2020, 11:18 AM IST

Covid 19 Lock down perils of migrant laborers continueCovid 19 Lock down perils of migrant laborers continue

ഭക്ഷണവും വെള്ളവും ഇല്ലാതെ ദുരിത യാത്ര; കുടിയേറ്റ തൊഴിലാളികളുടെ ദുരിതം തീരുന്നില്ല

രാജ്യത്ത് 35 ലക്ഷം തൊഴിലാളികളെയാണ് തീവണ്ടിയില്‍ നാട്ടിലെത്തിച്ചത്. വിശപ്പും ദാഹവും സഹിച്ച് ഇനിയും സഞ്ചരിക്കാനിരിക്കുന്നു രണ്ടാഴ്ചയ്ക്കുള്ളില്‍ 36 ലക്ഷം പേര്‍.

India May 24, 2020, 2:45 PM IST

national politics  activates after migrant bus controversy between BJP and Congressnational politics  activates after migrant bus controversy between BJP and Congress
Video Icon

തൊഴിലാളികളെ യോഗി സഹായിക്കുന്നില്ലെന്ന സന്ദേശത്തില്‍ വിജയിച്ച് പ്രിയങ്ക, തര്‍ക്കം തുടരുന്നു

കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ബസിന്റെ കാര്യത്തിലെ തര്‍ക്കത്തിനുശേഷം കോണ്‍ഗ്രസ്-ബിജെപി ഏറ്റുമുട്ടല്‍ വീണ്ടും രൂക്ഷം. പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കര്‍ണ്ണാടക പൊലീസ് കേസെടുത്തതാണ് അടുത്ത ഏറ്റുമുട്ടലിലേക്ക് നയിച്ചത്.
 

India May 21, 2020, 8:19 PM IST