Migrants

(Search results - 125)

Jacinda Ardern

Web SpecialsAug 2, 2021, 10:37 AM IST

നീതികേട് കാട്ടി, ക്ഷമിക്കണം; കുടിയേറ്റക്കാരോട് കാണിച്ച അനീതിയിൽ ക്ഷമ ചോദിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി

എന്നാല്‍, 1970 -ലെ സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിപ്പിച്ചു. അതോടെ കുടിയേറ്റക്കാരോടുള്ള സമീപനവും മാറി. ഉദ്യോഗസ്ഥര്‍ കുടിയേറ്റക്കാരെ ലക്ഷ്യം വച്ച് തുടങ്ങി.

Finland

Web SpecialsJun 23, 2021, 4:30 PM IST

വിദേശജോലി കാത്തിരിക്കുകയാണോ? ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം വിളിക്കുന്നു...

എന്നാൽ, രാജ്യത്തെ കുടിയേറ്റവിരുദ്ധ വികാരവും പുറത്തുനിന്നുള്ളവരെ ജോലിക്കെടുക്കാനുള്ള മടിയും ഇതിന് തടസമാകുമോ എന്നൊരു ആശങ്ക സർക്കാരിനുണ്ട്.

us detention

Web SpecialsMay 25, 2021, 12:12 PM IST

സിഐഎയില്‍ ദുല്‍ഖര്‍ സല്‍മാന്‍ കണ്ടതിലും ഭീകരമാണ് യുഎസ് അതിര്‍ത്തിയിലെ അനുഭവങ്ങള്‍!

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച, അമല്‍ നീരദ് സംവിധാനം ചെയ്ത സി ഐ എ എന്ന സിനിമയെ ഓര്‍മ്മിപ്പിക്കും വിധം, കൊല്ലും കൊലയും ബലാല്‍സംഗവും പതിവായ അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നടന്നും വാഹനങ്ങളില്‍ കയറിയുമാണ് ഇവരിലേറെയും എല്ലാ ദുരിതങ്ങളും സഹിച്ച് അതിര്‍ത്തിയിലെത്തുന്നത്.

• undefined

InternationalMay 21, 2021, 12:38 PM IST

8000 -ത്തോളം അഭയാര്‍ത്ഥികള്‍; മൊറോക്കോ 'ബ്ലാക്ക് മെയില്‍' ചെയ്യുന്നെന്ന് സ്പെയിന്‍

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കയില്‍ നിന്ന് യൂറോപ്യന്‍ രാജ്യമായ സ്പെയിനിന്‍റെ സ്വയംഭരണ പ്രദേശമായ സ്യൂട്ടയിലേക്ക് എല്‍ തരാജല്‍ തീരം വഴി കുടിയേറാനുള്ള ആയിരക്കണക്കിന് മൊറോക്കന്‍ വംശജരുടെ ശ്രമം സ്പാനിഷ് സൈന്യം പരാജയപ്പെടുത്തി. ഈയാഴ്ചയില്‍ മൊറോക്കയില്‍ നിന്ന് സ്പെയിനിന്‍റെ സ്വയം ഭരണപ്രദേശത്തേക്ക് ഏതാണ്ട് 8,000 കുടിയേറ്റക്കാര്‍ കടന്നെന്നാണ് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ അതിര്‍ത്തി കടന്ന് കടല്‍ നീന്തി സ്യൂട്ടയിലേക്ക് കയറാന്‍ ശ്രമിച്ചത് ഏറെ നേരെ സംഘര്‍ഷത്തിനിടയാക്കി. നിരവധി എന്‍ജിയോകളുടെയും മനുഷ്യാവകാശ സംഘടനകളുടെയും ഫലമായി മൊറോക്കയില്‍ നിന്ന് ഏതാണ്ട് രണ്ടായിരത്തോളം കുട്ടികളെ സ്പെയിന്‍ അഭയാര്‍ത്ഥികളായി സ്വീകരിച്ചിരുന്നു. ഇതിന് തൊട്ട് പുറകെ കൌമാരക്കാരും യുവാക്കളും സ്പെയിനിലേക്ക് കടക്കാന്‍‌ ശ്രമിച്ചതാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് കാരണം. എന്നാല്‍ ഇതില്‍ രാഷ്ട്രീയമായ കാരണങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

road accident

IndiaApr 20, 2021, 10:42 PM IST

ബസ് തലകീഴായി മറിഞ്ഞു; മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ മരിച്ചു, ഡ്രൈവര്‍ മദ്യപിച്ചതായി യാത്രക്കാര്‍

പരിധിയില്‍ കവിഞ്ഞ് ആളുകളെ കയറ്റിപ്പോയ ബസാണ് തലകീഴായി മറിഞ്ഞത്. ദില്ലിയില്‍ നിന്ന് മധ്യപ്രദേശിലേക്ക് വരികയായിരുന്നു അപകടത്തില്‍പ്പെട്ട ബസ്

• undefined

KeralaApr 9, 2021, 3:47 PM IST

തിരുവനന്തപുരത്ത് ഇതരസംസ്ഥാന തൊഴിലാളി ഭാര്യയേയും മകനേയും വെട്ടി പരിക്കേൽപ്പിച്ചു

ഛത്തീസ്ഗഡ് സ്വദേശിയായ കുശാൽ സിംഗ് മറാബിയാണ് ഭാര്യ സീതാഭായിയേയും മകൻ അരുൺ സിംഗിനേയും  വെട്ടിയത്...

• undefined

InternationalMar 16, 2021, 2:14 PM IST

അമേരിക്കന്‍ അതിര്‍ത്തിയില്‍ കുടിയേറ്റത്തിനിടെ കൂട്ടക്കൊല; അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത് ആയിരങ്ങള്‍

ഗ്വാട്ടിമാലൻ പട്ടണമായ കോമിറ്റൻസില്ലോയിൽ കഴിഞ്ഞ ദിവസം ഒത്തുകൂടിയത് 1,500 ഓളം ആളുകളായിരുന്നു. ജനുവരിയിൽ രണ്ട് വാഹനങ്ങളിലായി കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അന്ത്യാഞ്ജലികളര്‍പ്പിക്കാനായിരുന്നു അവരൊത്തുകൂടിയത്. യുഎസ്-മെക്സിക്കോ അതിർത്തിക്കടുത്തുള്ള ലോറി എന്ന സ്ഥലത്ത് നിന്ന് ഏഴ് ആഴ്ചകൾക്ക് ശേഷമാണ് ഇവരുടെ മൃതദേഹങ്ങൾ മെക്സിക്കോയിൽ നിന്ന് ഗ്വാട്ടിമാലയിലേക്ക് കൊണ്ടുപോയത്. കുടിയേറ്റ കള്ളക്കടത്ത് നിയന്ത്രിക്കുന്ന സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിന്‍റെ ഭാഗമായാണ് കൊലയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കൊലപാതകത്തിൽ പന്ത്രണ്ട് മെക്സിക്കൻ പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി.

ഈ ചോദ്യം ഉയര്‍ന്നു വന്നപ്പോള്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡണ്‍ അതിനു നല്‍കിയ മറുപടി ചര്‍ച്ചയാവുന്നു.

ChuttuvattomJan 7, 2021, 11:02 PM IST

ആലപ്പുഴയിൽ അതിഥിതൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പിൽ നിന്ന് കഞ്ചാവ് ചെടികൾ പിടികൂടി

താമരക്കുളം നാലുമുക്കിന് സമീപമുള്ള അതിഥിതൊഴിലാളി ക്യാമ്പിൽ വീടിന് പുറക് വശത്തായി ബക്കറ്റിൽ വളർത്തിയ നിലയിലാണ് മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്...

assam

Web SpecialsNov 14, 2020, 1:44 PM IST

അനധികൃത മുസ്ലിം കുടിയേറ്റം, മയക്കുമരുന്ന് കച്ചവടം; അസം-മിസോറം അതിർത്തി സംഘർഷത്തിനു പിന്നിലെ കാരണങ്ങൾ

ഒരു മയക്കുമരുന്നു കച്ചവടക്കാരൻ ആയിരുന്നു എങ്കിൽ ഇയാളിങ്ങനെ ഒരു ചെറ്റക്കുടിലിൽ കഴിയുമായിരുന്നോ എന്നാണ് അടുത്തറിയുന്നവർ ചോദിക്കുന്നത്.

There are 47,665 active Covid-19 cases in Andhra Pradesh while over 6.9 lakh patients have been cured and discharged so far, the toll due to the disease stands at 6,159.

ChuttuvattomOct 28, 2020, 12:28 PM IST

കൊവിഡ് ബാധിച്ച അതിഥി തൊഴിലാളികള്‍ മുങ്ങി, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

കൊവിഡ് പോസ്റ്റീവായശേഷം ഫോണ്‍ സ്വിച്ചോഫ് ചെയ്ത് അതിഥി തൊഴിലാളികള്‍ സ്ഥലം വിട്ടു. അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.

illegal migrants texas

InternationalOct 7, 2020, 6:44 PM IST

കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമം നടത്തി 13 പേരെ പൊലീസ് നായ കുടുക്കി

ആദ്യഘട്ട പരിശോധനയില്‍ പൊലീസ് നായയ്ക്ക് തോന്നിയ സംശയം രണ്ടാം ഘട്ട പരിശോധനയില്‍ തെളിയുകയായിരുന്നു. വാനിന്‍റെ കാര്‍ഗോ വയ്ക്കുന്ന ഭാഗത്ത് സീല്‍ ചെയ്ത നിലയിലായിരുന്നു പെട്ടികള്‍ കണ്ടെത്തിയത്. പെട്ടികളെ മാര്‍ക്ക് ചെയ്ത് പൊലീസ് നായ തുടര്‍ച്ചയായി കുരച്ചതോടെ പൊലീസ് ഇത് തുറന്ന് പരിശോധന നടത്തുകയായിരുന്നു.

melania trump

InternationalOct 3, 2020, 1:10 PM IST

'തെറിവിളിയും ശകാരവും' മെലാനിയയുടെ രഹസ്യ ടേപ്പ് പുറത്ത്: ട്രംപിനും വിമർശനം

അമേരിക്കന്‍ പ്രഥമ വനിതയെന്ന നിലയില്‍ ക്രിസ്തുമസിനിടെ ഉയര്‍ന്ന വിവാദം മെലാനിയയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ടേപ്പുകള്‍. മെലാനിയയുടെ സുഹൃത്തും മുതിര്‍ന്ന ഉപദേഷ്ടാവുമായ സ്റ്റെഫാനി വിന്‍സ്റ്റണ്‍ വോക്കോഫിന്‍റെ പുതിയ ബുക്കിലാണ് വിവരങ്ങള്‍ ഉള്ളത്.

केंद्र सरकार देती है फंड

पीएम किसान सम्मान निधि स्कीम के लिए 100 फीसदी फंड केंद्र सरकार देती है। लेकिन किसान को पैसा तब मिलता है, जब राज्य सरकार किसान के डेटा को वेरिफाई करके केंद्र सरकार को भेजती है। ऐसा इसलिए होता है कि राजस्व राज्य सरकार का विषय है।

(फाइल फोटो)

IndiaSep 22, 2020, 9:59 AM IST

കര്‍ഷക ആത്മഹത്യകളുടെയും കണക്ക് കൈവശമില്ലെന്ന് കേന്ദ്രം രാജ്യസഭയില്‍

രാജ്യത്തെ ആകെ ആത്മഹത്യയില്‍ 7.4 ശതമാനവും നടക്കുന്നത് കാര്‍ഷിക മേഖലയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Roberto Malgesini

InternationalSep 16, 2020, 6:25 PM IST

ഇറ്റലിയില്‍ അഭയാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന വൈദികന്‍ കുത്തേറ്റ് മരിച്ചു

കഴുത്തിലും പുറത്തുമായി ആയുധമേറ്റുള്ള കുത്തേറ്റാണ് അന്ത്യം. ഇറ്റലിയുടെ വടക്കന്‍ രൂപതകളില്‍ കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന വൈദികനാണ് കൊല്ലപ്പെട്ടത്

• undefined

InternationalSep 16, 2020, 12:23 PM IST

ആശങ്കയോടെ യൂറോപ്പ് ; മോറിയ അഭയാര്‍ത്ഥി ക്യാമ്പ് കത്തി നശിച്ചു

ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഒന്നായ മോറിയ ക്യാമ്പ് കത്തിനശിച്ചു. അഭയാര്‍ത്ഥികള്‍ തന്നെ ക്യാമ്പിന് തീയിടുകയായിരുന്നുവെന്നാണ് ഗ്രീക്ക് അധികൃതര്‍ പുറത്ത് വിടുന്ന വിവരം. കേസില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും ഒരാളെ പിടികൂടാനുണ്ടെന്നും അധികൃതര്‍ പറയുന്നു. എന്താണ് മോറിയ ക്യാമ്പില്‍ സംഭവിച്ചത് ? ആഭ്യന്തരവും വൈദേശികവുമായ യുദ്ധങ്ങള്‍ നടക്കുന്ന പശ്ചിമേഷ്യയില്‍ നിന്ന് സ്വസ്ഥമായൊരു ജീവിതം ആഗ്രഹിച്ചാണ് അഭയാര്‍ത്ഥികള്‍ യൂറോപ്പിലേക്ക് പലായനമാരംഭിച്ചത്. എന്നാല്‍, പല യൂറോപ്യന്‍ രാജ്യങ്ങളും അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ മടികാണിച്ചു. അഭയാര്‍ത്ഥി പ്രവാഹം അവഗണിക്കാന്‍ കഴിയാത്ത ഒന്നായി മാറിയതോടെ പലരും തങ്ങളുടെ അതിര്‍ത്തികളില്‍ അഭയാര്‍ത്ഥികള്‍ക്കായി ക്യാമ്പുകള്‍ തുടങ്ങി. അത്തരത്തില്‍ തുടങ്ങിയ ഒരു ക്യാമ്പാണ് ഗ്രീസിലെ മോറിയാ ക്യാമ്പ്. 3,000 പേര്‍ക്കുള്ള താമസസ്ഥലമാണ് ഒരുക്കിയതെങ്കിലും 12,000 ത്തിന് മേലെ ആളുകള്‍ അവിടെ താമസിക്കുന്നുവെന്നാണ് അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി നിലനില്‍ക്കുന്ന സന്നദ്ധ സംഘടനകള്‍ പറയുന്നത്. അഭയാര്‍ത്ഥികളുടെ പ്രവാഹം ഇതിനിടെ യൂറോപ്പില്‍ വലിയ രീതിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. അതുവരെ നിശബ്ദ സാന്നിധ്യമായിരുന്ന വലത്പക്ഷ തീവ്രവാദം യൂറോപ്പിലും അമേരിക്കയിലും ശക്തമായി. ഇതോടെ കറുത്ത നിറമുള്ളവരും മുസ്ലിം നാമധാരികളും നിരന്തരം വേട്ടയാടപ്പെട്ടു. ഏറ്റവും ഒടുവിലായി ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പെന്ന് പേര് കേട്ട ഗ്രീക്കിലെ മോറിയ അഭയാര്‍ത്ഥി ക്യാമ്പ് കഴിഞ്ഞ 8 -ാം തിയതി അഗ്നിബാധയില്‍ കത്തിയമര്‍ന്നു.