Mike Pence
(Search results - 5)InternationalJan 13, 2021, 9:25 AM IST
ട്രംപിനെ പുറത്താക്കാനുള്ള നീക്കം തടഞ്ഞ് വൈസ് പ്രസിഡൻ്റെ മൈക്ക് പെൻസ്
മൈക്ക് പെൻസ് പിന്തുണച്ചില്ലെങ്കിലും ട്രംപിനെ നീക്കം ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഹൗസ് സ്പീക്കർ നാൻസി പെലോസി വ്യക്തമാക്കി
InternationalNov 4, 2020, 6:19 AM IST
അമേരിക്കയിൽ അനിശ്ചിതത്വം; അന്തിമഫലം ഇന്നില്ല; ട്രംപ് സുപ്രീംകോടതിയിലേക്ക്
വോട്ടെണ്ണൽ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഡോണൾഡ് ട്രംപ് സുപ്രീംകോടതിയിലേക്ക്. വോട്ടെണ്ണൽ തുടരുന്നത് ക്രമക്കേട് നടത്താനെന്നാണ് ട്രംപിന്റെ വാദം.
InternationalNov 4, 2020, 5:56 AM IST
അമേരിക്കയില്‍ വോട്ടെണ്ണല്‍ തുടങ്ങി; ഇന്‍ഡ്യാനയില്‍ വിജയം നേടി ട്രംപ്
11 ഇലക്ട്രല്‍ വോട്ടുകളുള്ള ഇന്‍ഡ്യാന ട്രംപ് നിലനിര്‍ത്തിയിരിക്കുകയാണ്. 2016ല്‍ 57 ശതമാനം വോട്ടുകളോടെ ട്രംപ് ഇന്‍ഡ്യാനനയില്‍ വിജയിച്ചിരുന്നു. ഇത്തവണ 64.2 ശതമാനമാണ് ട്രംപ് നേടിയത്.
InternationalMay 11, 2020, 9:30 AM IST
യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ക്വാറന്റൈനിൽ അല്ല; കൊവിഡ് പരിശോധനാഫലം നെഗറ്റീവാണന്ന് വക്താവ്
വൈറ്റ് ഹൗസിലെ മെഡിക്കൽ യൂണിറ്റിന്റെ നിർദ്ദേശങ്ങൾ പാലിച്ചാണ് അദ്ദേഹം മുന്നോട്ട് പോകുന്നതെന്നും ഓമെല്ലി കൂട്ടിച്ചേർത്തു.
Oct 9, 2017, 9:09 AM IST