Asianet News MalayalamAsianet News Malayalam
7 results for "

Militant Killed

"
encounter in Jammu and Kashmir one militant killedencounter in Jammu and Kashmir one militant killed

ജമ്മു കശ്മിരിലെ ഷോപ്പിയാനിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

തിരച്ചിലിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതി‍ർക്കുകയായിരുന്നുവെന്നും ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്നും പൊലീസ് വക്താവ്...

India Oct 1, 2021, 9:09 AM IST

militant killed three soldiers injured Indian army foils infiltration bid along LoC in Baramulla Jammu and Kashmirmilitant killed three soldiers injured Indian army foils infiltration bid along LoC in Baramulla Jammu and Kashmir

രണ്ട് ദിവസം നീണ്ട പോരാട്ടം: നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ ഇന്ത്യ വധിച്ചു, നാല് സൈനികർക്ക് പരിക്ക്

സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈനികർ തിരിച്ചടിച്ചു. പോരാട്ടം രണ്ട് ദിവസത്തോളം നീണ്ടതായാണ് ഇവിടെ നിന്നുള്ള വിവരം

India Sep 27, 2021, 11:46 PM IST

CRPF personnel militant killed in encounter in Jammu and KashmirCRPF personnel militant killed in encounter in Jammu and Kashmir

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടൽ; ഒരു സിആർപിഎഫ് ജവാന് വീരമൃത്യു, ഒരു ഭീകരനെ സൈന്യം വധിച്ചു

ഇന്നലെ പാക്കിസ്ഥാന്റെ കസ്ബ, കെർനി, ഷഹപൂർ എന്നിവിടങ്ങളിലെ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ ഉണ്ടായയ ഷെൽ ആക്രമണത്തിന് സൈന്യം നൽകിയ തിരിച്ചടിയിൽ രണ്ട് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു.

India Jul 3, 2020, 9:43 AM IST

Three militants killed in Jammu KashmirThree militants killed in Jammu Kashmir

ജമ്മുകശ്മീരില്‍ അഞ്ച് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു

കൊല്ലപ്പെട്ട തീവ്രവാദികള്‍ ഏത് ഭീകരസംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
 

India Jun 7, 2020, 5:36 PM IST

one terrorist killed by soldier in jammu and kashmirone terrorist killed by soldier in jammu and kashmir

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

തെരച്ചിൽ നടത്തിയ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടി ഉതിർക്കുകയായിരുന്നു. സേനയുടെ ശക്തമായ തിരിച്ചടിയിലാണ് ഒരു ഭീകരൻ കൊല്ലപ്പെട്ടത്. 

India Jun 8, 2019, 10:45 AM IST

zakir moosa killed in police encounterzakir moosa killed in police encounter

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് സക്കീര്‍ മൂസയെന്ന് സുരക്ഷാസേന

സക്കീര്‍ മൂസയുടെ വധത്തില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തേക്ക് മാര്‍ച്ച് നടത്തി. 

India May 24, 2019, 10:16 AM IST

Army soldier and Hizbul Mujahideen militant killed in PulwamaArmy soldier and Hizbul Mujahideen militant killed in Pulwama

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു, ഒരു തീവ്രവാദിയെ വധിച്ചു

കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. ഒരു തീവ്രവാദിയെ സൈന്യം വധിച്ചു. 

India Feb 12, 2019, 8:41 PM IST