Military Cooperation  

(Search results - 2)
  • undefined

    pravasamMay 23, 2021, 9:00 PM IST

    സൈനിക മേഖലയില്‍ സഹകരണ കരാർ പുതുക്കി ഇന്ത്യയും ഒമാനും

    സൈനിക സഹകരണ കരാർ പുതുക്കി ഇന്ത്യയും ഒമാനും. സമുദ്ര സുരക്ഷാ മേഖലയിൽ ഇരു രാജ്യങ്ങളുടെയും നാവിക സേനകൾ തമ്മിലുള്ള സഹകരണവും തുടരും. ഇന്ത്യയെ പ്രതിനിധീകരിച്ച് സ്ഥാനപതി മുനു മഹാവർ കരാറില്‍ ഒപ്പുവെച്ചു. നാവിക മേഖലയിൽ ഇന്ത്യ - ഒമാൻ സഹകരണം ശക്തിപ്പെടുത്താനും കടൽക്കൊള്ളയടക്കമുള്ള പ്രശ്നങ്ങള്‍ക്കെതിരെ യോജിച്ച് പ്രവർത്തിക്കാനും നേരത്തെ ധാരണയിലെത്തിയിരുന്നു.

  • undefined

    pravasamMay 20, 2021, 9:27 PM IST

    സൈനിക മേഖലയില്‍ സഹകരണം തുടരാന്‍ ധാരണ പുതുക്കി ഇന്ത്യയും ഒമാനും

    ഇന്ത്യയും ഒമാനും സൈനിക സഹകരണം തുടരുന്നതിനുള്ള പുതിയ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.  ഇരു രാജ്യങ്ങളുടെയും കര, നാവിക സേനകള്‍ക്കിടയിലുള്ള സഹകരണത്തിന്റെ തുടര്‍ച്ചയാണ് പുതിയ ധാരണാപത്രത്തിലുള്ളതെന്ന് ഒമാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. സമുദ്രഗതാഗത സുരക്ഷ അടക്കമുള്ള മേഖലകള്‍ സഹകരണത്തിന്റെ പരിധിയിലുണ്ട്.