Milk  

(Search results - 158)
 • Food20, Oct 2019, 11:12 AM IST

  മായം ചേര്‍ത്ത പാല്‍കൂടുതല്‍ തെലങ്കാനയിലും മധ്യപ്രദേശിലും കേരളത്തിലും

  തെലങ്കാന, മധ്യപ്രദേശ്, കേരളം എന്നിവിടങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മായം ചേര്‍ത്ത പാല്‍ വില്‍ക്കപ്പെടുന്നതെന്ന് പഠനം. ദേശീയ പാല്‍ സുരക്ഷ സംപിള്‍ സര്‍വേയില്‍ നിന്നാണ് ഈ കണക്ക് വരുന്നത്.

 • RSS man, pregnant wife, son hacked to death

  crime11, Oct 2019, 9:48 AM IST

  ബംഗാളിൽ മൂന്നംഗ കുടുംബം കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയമില്ല: ബിജെപി വാദം തള്ളി പൊലീസ്

  മൂന്നംഗ കുടുംബത്തെ കൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്ത് ആളിക്കത്തിക്കാനാണ് ബിജെപിയുടെ ശ്രമം. ആർഎസ്എസിന്റെ ആഴ്ചയിലൊരിക്കൽ നടക്കുന്ന യോഗത്തിൽ കഴിഞ്ഞ രണ്ട് മാസമായി ബൊന്ധു ഗോപാൽ സ്ഥിരമായി പങ്കെടുക്കാറുണ്ടെന്ന് ബിജെപി. കൊലപാതകത്തിന് പിന്നിൽ പൊലീസ് സംശയിക്കുന്ന മൂന്ന് കാരണങ്ങളിൽ രാഷ്ട്രീയ വൈരാഗ്യമില്ല

 • Milk

  crime5, Oct 2019, 10:42 AM IST

  പാലിൽ വെള്ളം ചേർത്ത് വിറ്റു; പാൽക്കാരന് സുപ്രീം കോടതിയുടെ കനത്ത ശിക്ഷ

  ആരോഗ്യത്തിന് ദോഷകരമല്ലെങ്കിലും നിലവാരമില്ലാത്ത ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് കുറ്റകൃത്യമാണെന്ന് സുപ്രീം കോടതി. പബ്ലിക് അനലിസ്റ്റ് നടത്തിയ 1995 നവംബർ മാസത്തിലെ പരിശോധനയിൽ രാജ്‌കുമാർ വിറ്റ പാലിൽ 4.6 ശതമാനം മിൽക് ഫാറ്റും, 7.7 ശതമാനം മിൽക് സോളിഡ് നോൺ ഫാറ്റുമായിരുന്നു. 8.5 ശതമാനമാണ് നോൺ ഫാറ്റ് വേണ്ടത്.

 • Video Icon

  Food1, Oct 2019, 9:55 PM IST

  തൈരും മോരും ഇങ്ങിനെയും!

  കൃത്രിമമായി ഉണ്ടാക്കുന്ന ലാക്ടിക് ആസിഡിൽ അല്പം പാലും വെള്ളവും കൊഴുപ്പുണ്ടാക്കാനുള്ള പൊടികളും ചേർത്ത് കൃത്രിമ തൈര് നിർമ്മിച്ചാണ് പലപ്പോഴും വിലക്കുറവിൽ മാർക്കറ്റിലെത്തിക്കുന്നത് 

 • Video Icon

  Food1, Oct 2019, 9:36 PM IST

  പാലിലെ മായങ്ങൾ എന്തെല്ലാം എന്നറിയാം

  പാലിൻ്റെ അളവും കൊഴുപ്പും മറ്റും കൂട്ടാനും കേടാവാതിരിക്കാനും മാരകമായ രാസവസ്തുക്കളാണ് ചേർക്കുന്നത്. ശുദ്ധമല്ലാത്ത വെള്ളം മുതൽ സോപ്പുവരെ കലർന്ന് എത്തുന്ന പാലാണ് പാക്കറ്റുകളിൽ ലഭിക്കുന്നത്

 • drinking water

  Food30, Sep 2019, 6:15 PM IST

  'ദാഹിച്ച് തൊണ്ട വരണ്ടുണങ്ങുമ്പോള്‍ വെള്ളം വേണ്ട; പകരം...'

  ദാഹിച്ച് തൊണ്ട വരണ്ടുണങ്ങുന്ന സാഹചര്യമുണ്ടാകുന്നത് പലപ്പോഴും നിര്‍ജലീകരണം (ഡീഹൈഡ്രേഷന്‍) സംഭവിക്കുമ്പോഴാണ്. ശരീരത്തില്‍ നിന്ന് ജലാംശം വറ്റിപ്പോകുന്ന അവസ്ഥയാണ് നിര്‍ജലീകരണം. സാധാരണഗതിയില്‍ അത്തരം സാഹചര്യങ്ങളില്‍ ആര്‍ക്കും വെള്ളം കുടിക്കാനാണ് ആഗ്രഹം തോന്നുക. 

 • Farhan

  News30, Sep 2019, 1:44 PM IST

  ഇനി ബോക്സറുടെ കഥ, ഫര്‍ഹാൻ ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റര്‍

  ഫര്‍ഹാൻ അക്തറിന് കരിയറില്‍ മികച്ച അഭിപ്രായം നേടിക്കൊടുത്ത സിനിമയാണ് ഭാഗ് മില്‍ഖാ ഭാഗ്. ഇന്ത്യയുടെ പറക്കും സിംഗായ മില്‍ഖ സിംഗായിട്ടായിരുന്നു ഫര്‍ഹാൻ സിംഗ് ചിത്രത്തില്‍ വേഷമിട്ടത്. പുതിയൊരു സ്‍പോര്‍ട‍്സ് സിനിമയുമായി ഫര്‍ഹാൻ അക്തര്‍ എത്തുകയാണ്. അതും ഭാഗ് മില്‍ഖാ ഭാഗ് ഒരുക്കിയ രാകേഷ് ഓംപ്രകാശ് മെഹ്‍റയുടെ സംവിധാനത്തില്‍. തൂഫാൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റര്‍ ഫര്‍ഹാൻ അക്തര്‍ പുറത്തുവിട്ടു.

   

 • Food27, Sep 2019, 7:51 PM IST

  ഗുണനിലവാരമില്ലാത്ത തൈരും മോരും

  മണ്ണിരകളെ കെട്ടിയിട്ട് കൊഴുപ്പുകൂട്ടുന്ന പരിപാടി പണ്ടുമുതലേയുണ്ട്. പെട്ടെന്ന് കേടാകാതിരിക്കാൻ ബോറിക് ആസിഡ്, ഫോർമാലിൻ എന്നിവ ചേർക്കും.കൂടാതെ ആൻ്റിബയോട്ടിക്കുകൾ, കീടനാശിനികൾ എന്നിവയും പല പരിശോധനകളിലും തൈര്, മോര് പാക്കറ്റുകളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. 

 • Food27, Sep 2019, 5:41 PM IST

  പാക്കറ്റ് പാലിനെ പേടിക്കണോ

  അന്നജം, കൊഴുപ്പ്, പ്രോട്ടീൻ, കാൽസ്യം തുടങ്ങിയ ഘടകങ്ങളാണ് പാലിൽ മുഖ്യമായും ഉള്ളത്. കൂടാതെ അമിനോ ആസിഡുകളാൽ സമ്പന്നവുമാണ് പാൽ. എല്ലിനും പല്ലിനും ആരോഗ്യം നൽകാനും കോശവളർച്ച നിയന്ത്രിക്കാനും നല്ല ഉറക്കത്തിനും പേശീനിർമ്മാണത്തിനും രക്തസമ്മർദ്ദം വർദ്ധിക്കാതിരിക്കാനും പാൽ സഹായിക്കും.

 • milma milk price hike and pala by election
  Video Icon

  News19, Sep 2019, 9:07 PM IST

  മില്‍മ പാലിന് വിലകൂടിയത് പാലയില്‍ പ്രതിഫലിക്കുമോ ?


  മില്‍മ പാലിന് ലിറ്ററിന് നാല് രൂപയാണ് വര്‍ദ്ധിച്ചത് ഇത് പാലായിലെ വോട്ടര്‍മാരെ സ്വാധീനിക്കുമോ ? പ്രതികരണങ്ങള്‍ കാണാം
   

 • milma

  Kerala19, Sep 2019, 7:11 AM IST

  മിൽമ പാലിന്‍റെ വില കൂടി; പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു

  ലിറ്ററിന് നാല് രൂപയാണ് പാലിന് വില കൂടിയത്. മഞ്ഞനിറമുള്ള കവറിനും, ഇളം നീലനിറമുള്ള കവറിനും 44 രൂപയാണ് പുതിയ വില. കടും നീല കവറിന് ലിറ്ററിന് 46 രൂപയാകും. ഓണക്കാലത്തിന് ശേഷമാണ് പാലിന് വില കൂട്ടാൻ മിൽമ തീരുമാനിച്ചത്.

 • milma milk
  Video Icon

  Kerala16, Sep 2019, 5:35 PM IST

  സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ മില്‍മ പാല്‍ വില കൂടും; ലിറ്ററിന് നാല് രൂപ വര്‍ധനവ്


  വ്യാഴാഴ്ച മുതല്‍ മില്‍മ പാല്‍ വിലയില്‍ നര്‍ധന. ലിറ്ററിന് നാല് രൂപയാണ് വര്‍ധിക്കുക. പുതുക്കിയ വിലയില്‍ 3 രൂപ 35 പൈസ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കും. ഇന്ന് ചേര്‍ന്ന മില്‍മ ഭരണസമിതി യോഗമാണ് വില കൂട്ടാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്.


   

 • Kerala16, Sep 2019, 3:41 PM IST

  മിൽമ പാൽവില വർധന: പുതുക്കിയ വില വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ

  മഞ്ഞനിറമുള്ള കവറിനും ഇളം നീല നിറമുള്ള കവറിനും 44 രൂപയാകും. കടും നീല കവറിന് ലീറ്ററിന്  46 രൂപയാണ് വില. കാവി, പച്ച നിറമുള്ള കവറുകളിലുള്ള കൊഴുപ്പ് കൂടിയ പാലിന്റെ വില 48 രൂപയാവും. 

 • milma

  Companies16, Sep 2019, 12:05 PM IST

  മില്‍മ പാലിന് വില കൂടും, പുതുക്കിയ നിരക്കുകള്‍ ഈ രീതിയില്‍

  ഉത്പാദനത്തിനും വിതരണത്തിനുമുള്ള ഉയർന്ന ചെലവ് കണക്കിലെടുത്ത് ലിറ്ററിന് ഏഴ് രൂപ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. 

 • milk

  Food15, Sep 2019, 11:04 PM IST

  ദിവസവും പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ശീലമാക്കൂ

  ഇളം ചൂടുള്ള മഞ്ഞൾ പാൽ കുടിക്കുന്നത്  ഉറക്കമില്ലായ്മയ്ക്ക് നല്ലൊരു പരിഹാരമാണ്. ഉറങ്ങാന്‍ സഹായിക്കുന്ന അമിനോആസിഡ്, ട്രൈപ്‌റ്റോഫന്‍ എന്നിവയെ ശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന് ശേഷിയുണ്ട്.