Asianet News MalayalamAsianet News Malayalam
26 results for "

Mini Cooper

"
MINI Cooper SE electric sold out even before launchMINI Cooper SE electric sold out even before launch

വെറും രണ്ടുമണിക്കൂര്‍ കൊണ്ട് മിനി കൂപ്പര്‍ കട കാലിയാക്കി ഇന്ത്യക്കാര്‍!

എന്നാല്‍ ബുക്കിംഗ് തുടങ്ങി വെറും രണ്ടു മണിക്കൂറിനകം ഇന്ത്യയ്ക്കായി അനുവദിച്ചിരുന്ന മുഴുവന്‍ കൂപ്പര്‍ എസ് ഇ യൂണിറ്റുകളും വിറ്റും തീര്‍ന്നു എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 

auto blog Nov 5, 2021, 8:28 PM IST

Mini Cooper SE India bookings to open this monthMini Cooper SE India bookings to open this month

മിനി കൂപ്പര്‍ എസ്‍ഇ ഇന്ത്യയിലേക്ക്

കൂപ്പർ SE എന്ന ഈ വാഹനത്തിന്റെ ഇന്ത്യന്‍ പ്രവേശനം ഉടനുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിനുള്ള ബുക്കിംഗ് ഈ മാസം തുടങ്ങും എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു

auto blog Oct 27, 2021, 11:34 PM IST

actor prithviraj buys mini cooper jcwactor prithviraj buys mini cooper jcw

പൃഥ്വിയുടെ ​ഗ്യാരേജിൽ പുതിയ അതിഥി; പുത്തൻ മിനി കൂപ്പർ സ്വന്തമാക്കി താരം

ലയാളികളുടെ പ്രിയതാരമാണ് പൃഥ്വിരാജ്. അഭിനേതാവ് എന്നതിന് പുറമേ മികച്ച സംവിധായകൻ കൂടിയാണ് താനെന്ന് പൃഥ്വിരാജ് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഇതിന് പുറമേ വാഹനങ്ങളോടും താരത്തിന് പ്രിയം ഏറെയാണ്. ആഡംബര കാറുകളുടെയും എസ്‌യുവികളുടെയും ഒരു ശേഖരം തന്നെ അദ്ദേഹത്തിന് ഉണ്ട്. ഇപ്പോഴിതാ മിനി കൂപ്പറിന്റെ പുതിയ എഡിഷൻ സ്വന്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്.

spice Sep 30, 2021, 11:16 AM IST

mini 2021 model reached in indiamini 2021 model reached in india
Video Icon

കണ്ടാല്‍ കണ്ണെടുക്കാന്‍ ആകില്ല; പുതിയ ലുക്കില്‍ മിനി എത്തി

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ചെറുകാര്‍ വിഭാഗമായ 'മിനി' മൂന്ന് പുതിയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. 

Web Exclusive Jun 26, 2021, 5:06 PM IST

Former Indian Cricketer Yuvraj Singh Bought Mini Countryman JCWFormer Indian Cricketer Yuvraj Singh Bought Mini Countryman JCW

കൂപ്പറിന്‍റെ സ്വന്തം മിനിയെ സ്വന്തമാക്കി ക്രിക്കറ്റ് യുവരാജാവ്!

മിനി കൺട്രിമാന്റെ ജോണ്‍ കൂപ്പര്‍വര്‍ക്സ് പ്രത്യേക എഡിഷനാണ് യുവരാജ് സ്വന്തമാക്കിയത്

auto blog Jan 2, 2021, 11:08 AM IST

Karat Faisal On New Mini Cooper For Road ShowKarat Faisal On New Mini Cooper For Road Show

എല്‍ഡിഎഫിനെ സംപൂജ്യരാക്കി, വീണ്ടും കൂപ്പറിലേറി കാരാട്ട് ഫൈസല്‍!

മിനി കൂപ്പര്‍ കാറിലേറി റോഡ് ഷോ നടത്തി കാരാട്ട് ഫൈസൽ 
 

auto blog Dec 16, 2020, 11:22 PM IST

Simbus mom Usha gifts him his dream car a swanky Mini CooperSimbus mom Usha gifts him his dream car a swanky Mini Cooper

ചിമ്പുവിന് ഡ്രീം കാര്‍ സമ്മാനമായി നല്‍കി അമ്മ ഉഷ രാജേന്ദ്രൻ

തമിഴ് നടൻ ചിമ്പു വീണ്ടും സിനിമകളില്‍ സജീവമാകുകയാണ്. ഈശ്വരൻ എന്ന സിനിമയാണ് ചിമ്പുവിന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ളത്. ഈശ്വരൻ സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിമ്പുവിന് അമ്മ ഉഷ രാജേന്ദ്രൻ നല്‍കിയ സമ്മാനമായ മിനി കൂപ്പറാണ് ചര്‍ച്ചയാകുന്നത്. ചിമ്പുവിന് സമ്മാനമായി ലഭിച്ച കാറിന്റെ ഫോട്ടോ പുറത്തുവന്നിട്ടുണ്ട്. മിനികൂപ്പറിന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്‍തു.

Movie News Nov 30, 2020, 3:22 PM IST

tovino thomas get new mini cooper cartovino thomas get new mini cooper car

മിനി കൂപ്പര്‍ സ്വന്തമാക്കി ടൊവിനൊയും, ചിത്രങ്ങള്‍ പുറത്തുവിട്ടു

മലയാള സിനിമയിൽ വാഹനപ്രിയരായ നടൻമാരിൽ ഒരാളാണ് ടൊവീനോ തോമസ്. ഹോണ്ട സിറ്റി മുതൽ ബിഎംഡബ്ല്യു സെവൻ സീരീസ് വരെയുള്ള കാറുകൾ താരം ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ മിനി കൂപര്‍ കാറിന്റെ ഏറ്റവും പുതിയ മോഡല്‍ സ്വന്തമാക്കിയിരിക്കുകയാണ് താരം.  

spice Oct 29, 2020, 8:16 AM IST

Story Of Iconic Mini Cooper CarsStory Of Iconic Mini Cooper Cars

'മിനി' എന്ന സുന്ദരിയുടെയും 'കൂപ്പര്‍' എന്ന കരുത്തന്‍റെയും കഥ!

മറ്റൊരു വണ്ടിക്കമ്പനി മുതലാളിയുടെ പരിഹാസത്തില്‍ നിന്നും ലംബോര്‍ഗിനി എന്ന ഐതിഹാസിക ബ്രാന്‍ഡ് പിറന്ന കഥ പലരും കേട്ടിട്ടുണ്ടാകും. ഇങ്ങനെ ഒരേസമയം രസകരവും കൌതുകകരവുമായ ചില സംഭവങ്ങളെ തുടര്‍ന്നാണ് ലോകത്തെ പല ഐക്കണിക്ക് വാഹനങ്ങളുടെയും പിറവി. ബ്രിട്ടീഷ് പാരമ്പര്യം ഉയത്തിപ്പിടിക്കുന്ന വാഹന മോഡലാണ് മിനി കൂപ്പര്‍. പലരെയും ഗൃഹാതുരതയിലേക്ക് തള്ളി വിടുന്ന വാഹന മോഡല്‍. ഈ വാഹനത്തിന്‍റെ പിറവിക്കു പിന്നിലും അത്തരം ചില കഥകളുണ്ട്. ഈ കഥ കേള്‍ക്കുന്നത് വാഹനപ്രേമികള്‍ക്ക് രസകരമായ അനുഭവമായിരിക്കും.

auto blog Oct 1, 2020, 3:40 PM IST

Mini Cooper controversy again into lime light as Karatt faisal in customs custodyMini Cooper controversy again into lime light as Karatt faisal in customs custody

കാരാട്ട് ഫൈസല്‍ മുമ്പും വിവാദ നായകന്‍; വീണ്ടും ചര്‍ച്ചയായി മിനി കൂപ്പര്‍ വിവാദം

ജനജാഗ്രതാ യാത്രയുടെ ഇടയിലായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ ഫൈസലിന്‍റെ മിനി കൂപ്പറില്‍ സഞ്ചരിച്ചത്. മിനി കൂപ്പര്‍ പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തത് വഴി കാരാട്ട് ഫൈസല്‍ പത്ത് ലക്ഷത്തോളം രൂപ നികുതി വെട്ടിപ്പ് നടത്തിയിരുന്നു. 

Kerala Oct 1, 2020, 10:46 AM IST

karat faisal get involved controversy in mini cooper and gold smugglingkarat faisal get involved controversy in mini cooper and gold smuggling
Video Icon

ഇടതുമുന്നണിക്ക് തലവേദനയായി കാരാട്ട് ഫൈസലിന്റെ കസ്റ്റഡി; മുഖ്യസൂത്രധാരനെന്ന് സൂചന


ആദ്യ ഘട്ടത്തില്‍ കടത്തിയ സ്വര്‍ണം കാരാട്ട് ഫൈസല്‍ വഴിയാണ് വിറ്റഴിച്ചതെന്നുള്ള സൂചനയാണ് കസ്റ്റംസ് നല്‍കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തത് ഇടതുമുന്നണിക്ക് തലവേദനയാകുമ്പോള്‍ മിനികൂപ്പര്‍ കാറില്‍ കോടിയേരി ബാലകൃഷ്ണന്‍ യാത്ര ചെയ്തതത് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ വീണ്ടും ഉയര്‍ന്നുവന്നേക്കാം.
 

Kerala Oct 1, 2020, 8:58 AM IST

Wonderful Story Of Mini Cooper Car HistoryWonderful Story Of Mini Cooper Car History

ആ മിനിയും ഈ കൂപ്പറും തമ്മില്‍, അമ്പരപ്പിക്കുന്നൊരു വണ്ടിക്കഥ!

ഇതൊരു കഥയാണ്. അസൂയയില്‍ നിന്നും അനിഷ്‍ടത്തില്‍ നിന്നും പുതിയൊരു വണ്ടി പിറന്ന കഥ

auto blog Sep 2, 2020, 3:13 PM IST

Actor Jayasurya Bought Mini Clubman Indian Summer EditionActor Jayasurya Bought Mini Clubman Indian Summer Edition

ചുവപ്പില്‍ മുങ്ങിയ കൂപ്പറിന്‍റെ സ്വന്തം മിനിയെ 67 ലക്ഷത്തിന് ഗാരേജിലാക്കി ജയസൂര്യ!

തന്റെ പിറന്നാളും ഓണവും ഒരുമിച്ച് വന്ന വിശേഷ ദിവസമാണ് ജയസൂര്യ പുത്തന്‍ കാര്‍ ഗാരേജിലെത്തിച്ചത്‌

auto blog Sep 1, 2020, 2:18 PM IST

actor kunchacko boban bought mini cooper 60 year special edition caractor kunchacko boban bought mini cooper 60 year special edition car

മിനികൂപ്പറിന്‍റെ സ്പെഷ്യല്‍ എഡിഷന്‍ സ്വന്തമാക്കി കുഞ്ചാക്കോ ബോബന്‍

സ്‌പെഷ്യല്‍ എഡിഷന്‍  മോഡലുകളില്‍ 20 യൂണിറ്റാണ് ഇന്ത്യയിലെത്തിയത്. ഇതില്‍ കേരളത്തിലെത്തിയ നാലെണ്ണത്തില്‍ ഒന്നാണ് കുഞ്ചാക്കോ സ്വന്തമാക്കിയത്.

Four wheels Jul 15, 2020, 9:39 AM IST

Fiat Premier Padmini modified to Mini CooperFiat Premier Padmini modified to Mini Cooper

കൂപ്പറായി വേഷമിട്ട് പ്രിയ പദ്‍മിനി; കയ്യടിച്ച് വണ്ടിപ്രാന്തന്മാര്‍!

ഈ രണ്ടുവാഹനങ്ങളും പരസ്‍പരം വേഷം മാറിയാലോ? അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ് ഇത്തരമൊരു വേഷപ്പകര്‍ച്ച. 

auto blog Jul 6, 2020, 2:49 PM IST