Asianet News MalayalamAsianet News Malayalam
10 results for "

Mini Lorry

"
Deliberately crashing mini lorry into High Court judges car lorry driver arrestedDeliberately crashing mini lorry into High Court judges car lorry driver arrested

ഹൈക്കോടതി ജഡ്ജിയുടെ കാറിൽ മനപ്പൂർവ്വം മിനി ലോറി ഇടിച്ചുകയറ്റി, ഡ്രൈവർ അറസ്റ്റിൽ

വാണിയൻപാറയിൽ ഹൈക്കോടതി ജഡ്ജി അശോക് മേനോന്റെ കാറിൽ മനപ്പൂർവം മിനി ലോറി ഇടിച്ചുകയറ്റിയതായി പരാതി. 

Kerala Mar 5, 2021, 12:32 AM IST

mini lorry accident in kozhikodemini lorry accident in kozhikode

നിയന്ത്രണം വിട്ട മിനിലോറി കിണറിലേക്ക് കുതിച്ചു; ദുരന്തമൊഴിവായത് തലനാരിഴക്ക്

 ചെറിയ കയറ്റത്തിൽ നിർത്തി കല്ല് ഇറക്കുന്നതിനിടെ വാഹനം പിറകിലേക്ക് ഉരുണ്ടുനീങ്ങി തൊട്ടടുത്ത കിണറിൽ പതിക്കുകയായിരുന്നു.

Chuttuvattom Nov 28, 2020, 2:31 PM IST

lorry accident to well in Kozhikodelorry accident to well in Kozhikode

കോഴിക്കോട് മിനി ലോറി കിണറ്റിൽ വീണു; മൂന്ന് പേർക്ക് പരിക്ക്

ഡ്രൈവർ ഒഴികെയുള്ള രണ്ട് പേർ ലോറിയിൽ നിന്ന് ചാടി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറുടെ കാലിന്‍റെ അസ്ഥിക്ക് പൊട്ടലുണ്ട്. 

Chuttuvattom Nov 28, 2020, 1:06 PM IST

300 kg of cannabis seized from a mini lorry carrying vegetables in Malappuram Five arrested300 kg of cannabis seized from a mini lorry carrying vegetables in Malappuram Five arrested

മലപ്പുറത്ത് പച്ചക്കറിയുമായി വന്ന മിനി ലോറിയിൽ നിന്ന് 300 കിലോ കഞ്ചാവ് പിടികൂടി; അഞ്ചുപേർ അറസ്റ്റിൽ

പച്ചക്കറിയുമായി വന്ന മിനിലോറിയില്‍ നിന്ന് 300 കിലോ കഞ്ചാവ് മലപ്പുറം പൊലീസ്  പിടികൂടി. അഞ്ചു പേര്‍ അറസ്റ്റിലായി

Chuttuvattom Sep 24, 2020, 8:07 PM IST

man died in an accidentman died in an accident

റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനിലോറി സൈക്കിളിൽ ഇടിച്ചു; ചികിത്സയിലിരുന്ന കയർ ഫാക്ടറി തൊഴിലാളി മരിച്ചു

റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനിലോറിയിടിച്ച് സൈക്കിൾ യാത്രികനായ കയർ ഫാക്ടറി തൊഴിലാളി   മരിച്ചു. കൂടെ ഉണ്ടായിരുന്ന ഭാര്യ പരിക്കേറ്റ് ചികിത്സയിൽ. മുഹമ്മ പഞ്ചായത്ത് പതിന്നാലാം വാർഡ് കൊച്ചിനാകുളങ്ങര കുന്നപ്പശേരിൽ തങ്കപ്പന്റെ മകൻ കുഞ്ഞുമോൻ (48) ആണ് മരിച്ചത്. ഭാര്യ വിനോദിനിക്ക് തലയ്ക്ക് പരിക്കേറ്റു.

Chuttuvattom Jun 16, 2020, 8:29 PM IST

accident at kochi five injured who crowd to buy food from the community Kitchenaccident at kochi five injured who crowd to buy food from the community Kitchen

കമ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം വാങ്ങാൻ നിന്നവർക്കിടയിലേക്ക് മിനിലോറി പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്

എറണാകുളം ടൗൺ ഹാളിന് സമീപം ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ വാഹനത്തിൻ്റെ ഡ്രൈവർ ഉൾപ്പെടെയുള്ളവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Kerala Apr 13, 2020, 2:30 PM IST

mini lorry accident in alappuzha national highwaymini lorry accident in alappuzha national highway

കുപ്പിവെള്ളം കയറ്റിപ്പോയ മിനിലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു

നിർത്തിയിട്ടിരുന്ന കെ എസ് ആർ ടി സി ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റി മിനിലോറി തലകീഴായി മറിയുകയായിരുന്നു.

Chuttuvattom Oct 1, 2019, 9:41 PM IST

ksrtc and pickup lorry accident one deathksrtc and pickup lorry accident one death

കെഎസ്ആർടിസി ബസും ഗുഡ്സ് പിക്കപ്പ് മിനിലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 14 പേര്‍ക്ക് പരിക്ക്

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ബസ് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്താണ് നിന്നത്. പിക്കപ്പ് മിനിലോറിയുടെ മുൻവശം പൂർണ്ണമായും ബസിന്‍റെ മുന്‍വശം ഭാഗികമായും തകര്‍ന്നു.
 

Chuttuvattom Jan 30, 2019, 8:20 AM IST

mini lorry and parcel van accidentmini lorry and parcel van accident

നിയന്ത്രണം വിട്ട മിനി ലോറി, പാഴ്സൽ ലോറിയുമായി കൂട്ടിയിടിച്ചു; ഡ്രൈവർമാർക്ക് പരിക്ക്

ആലപ്പുഴ ഭാഗത്തേക്ക് ചെമ്മീനും കയറ്റി പോയ മിനി ലോറിയുടെ ടയർ പഞ്ചറായി നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന പാഴ്സൺ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ചെമ്മീൻ ലോറി പൂർണ്ണമായും തകർന്നു. 

local news Sep 12, 2018, 5:23 PM IST