Minimum Salary Raised  

(Search results - 1)
  • Sharjah Ruler

    pravasamMay 31, 2021, 11:18 PM IST

    ഷാര്‍ജയില്‍ സ്വദേശികളുടെ മിനിമം പ്രതിമാസ ശമ്പളം 25,000 ദിര്‍ഹമാക്കി

    ഷാര്‍ജ എമിറേറ്റില്‍ സ്വദേശികളുടെ മിനിമം പ്രതിമാന ശമ്പളം 25,000 ദിര്‍ഹമാക്കി ഉയര്‍ത്തി. നിലവില്‍ ഇത് 17,500 ദിര്‍ഹമായിരുന്നു. എമിറേറ്റിലെ സോഷ്യല്‍ സര്‍വീസസ് വകുപ്പ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ശമ്പളം വര്‍ദ്ധിപ്പിച്ചതെന്ന് യുഎഇ സുപ്രീം  കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു.