Minister Kt
(Search results - 93)KeralaJan 21, 2021, 8:05 PM IST
'കെടിഡിഎഫ്സി അടച്ചുപൂട്ടില്ല'; ധനകാര്യ സ്ഥാപനങ്ങളെ സംരക്ഷിക്കുമെന്ന് ധനമന്ത്രി
ധനകാര്യ സ്ഥാപനങ്ങളെ സംരക്ഷിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി. ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് മന്ത്രിയുടെ വിശദീകരണം.
KeralaDec 20, 2020, 8:44 PM IST
സംശയം മാറാന്‍ ഓരേയൊരു പോംവഴിയേ ഉള്ളൂ, പേരില്‍ നിന്ന് 'മുസ്ലിം' ഒഴിവാക്കുക: കെടി ജലീല്‍
നെഹ്റു മുസ്ലിംലീഗിനെ ചത്ത കുതിര എന്ന് വിശേഷിപ്പിച്ചപ്പോള്‍ നെഹ്റു മുസ്ലിം സമുദായത്തെയാണ് അതുകൊണ്ടുദ്ദേശിച്ചതെന്ന് ബാഫഖി തങ്ങളോ സിഎച്ചോ പറഞ്ഞതായി കേട്ടിട്ടില്ല.
KeralaDec 14, 2020, 11:41 AM IST
രാവിലെ അറസ്റ്റ് ഉച്ചക്ക് അറസ്റ്റ്, എന്തൊക്കെയായിരുന്നു? എന്നിട്ടിപ്പോൾ എന്തായെന്ന് കെടി ജലീൽ
ഉയർന്ന പോളിംഗ് ശതമാനം എൽഡിഎഫിനുള്ള പിന്തുണയെന്ന് കെടി ജലീൽ. സാധാരണ വോട്ട് ചെയ്യാത്തവർ പോലും സർക്കാരിന് പിന്തുണയുമായി രംഗത്തെത്തുന്നു
KeralaNov 25, 2020, 11:35 AM IST
'ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരം തന്നെ'; പരാതി തള്ളി കേരള സർവ്വകലാശാല
വിസി ആരോപണങ്ങൾ തള്ളിയെങ്കിലും പിന്നോട്ടില്ലെന്നാണ് ഇവരുടെ നിലപാട്. ഒരു വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകാനാണ് ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ തീരുമാനം.
KeralaNov 10, 2020, 12:01 PM IST
ഗവേഷണ പ്രബന്ധത്തിന് എതിരായ പരാതി; പരിഹാസവുമായി മന്ത്രി കെടി ജലീൽ
ആരോപണങ്ങളെല്ലാം ചീട്ട് കൊട്ടാരം പോലെ തകരുമ്പോഴാണ് പുതിയവ വരുന്നത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്തിനാണ് മെക്കിട്ട് കേറുന്നത് എന്ന് ജലീൽ
KeralaNov 9, 2020, 12:18 PM IST
മന്ത്രി കെടി ജലീലിൽ കസ്റ്റംസ് ഓഫീസിൽ; കൊച്ചിയിലെത്തിയത് ഔദ്യോഗിക വാഹനത്തിൽ
നേരത്തെ എൻഐഎയും ഇഡിയും മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തിരുന്നു. ഇത് മൂന്നാം തവണയാണ് മന്ത്രിയെ അന്വേഷണ ഏജൻസി വിളിച്ച് വരുത്തി ചോദ്യം ചെയ്യുന്നത്.
KeralaNov 9, 2020, 12:04 PM IST
ഖുര്‍ആന്‍ വിതരണത്തിലെ ചട്ടലംഘനം:മന്ത്രി കെടി ജലീല്‍ ചോദ്യം ചെയ്യലിന് ഹാജരായി
കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ മന്ത്രി കെടി ജലീല്‍ ഹാജരായി. യുഎഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന ഖുര്‍ആന്‍ മന്ത്രി കെ ടി ജലീല്‍ വിതരണം ചെയ്തതില്‍ നിരവധി ചട്ടലംഘനങ്ങള്‍ ഉണ്ടെന്നാണ് കസ്റ്റംസിന്റെ വാദം. കോണ്‍സുലേറ്റിന്റെ ഉപയോഗത്തിനായി നികുതി ഈടാക്കാതെയാണ് ഖുര്‍ആന്‍ കൊണ്ടുവന്നത്.
KeralaNov 9, 2020, 7:21 AM IST
ജലീലിന്റെ ചോദ്യം ചെയ്യല്‍ ഖുര്‍ആന്‍ വിതരണവുമായി ബന്ധപ്പെട്ട്; നിരവധി ചട്ടലംഘനമെന്ന് കസ്റ്റംസ്
യുഎഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത കേസില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. യുഎഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന ഖുര്‍ആന്‍ മന്ത്രി കെ ടി ജലീല്‍ വിതരണം ചെയ്തതില്‍ നിരവധി ചട്ടലംഘനങ്ങള്‍ ഉണ്ടെന്നാണ് കസ്റ്റംസിന്റെ വാദം. കോണ്‍സുലേറ്റിന്റെ ഉപയോഗത്തിനായി നികുതി ഈടാക്കാതെയാണ് ഖുര്‍ആന്‍ കൊണ്ടുവന്നത്. ഇത് പുറത്ത് വിതരണം ചെയ്തതിലൂടെ നികുതി ഇളവിനുള്ള അര്‍ഹത നഷ്ടപ്പെട്ടു.
KeralaNov 9, 2020, 6:32 AM IST
മന്ത്രി ജലീൽ ഇന്ന് കസ്റ്റംസിന് മുന്നിൽ, ചോദ്യം ചെയ്യൽ ഖുർ ആൻ വിതരണവുമായി ബന്ധപ്പെട്ട്
മന്ത്രി കെ ടി ജലീല്‍ വിതരണം ചെയ്തതില്‍ നിരവധി ചട്ടലംഘനങ്ങള്‍ ഉണ്ടെന്നാണ് കസ്റ്റംസിന്റെ വാദം. കോണ്‍സുലേറ്റിന്റെ ഉപയോഗത്തിനായി നികുതി ഈടാക്കാതെയാണ് ഖുര്‍ആന്‍ കൊണ്ടുവന്നത്. ഇത് പുറത്ത് വിതരണം ചെയ്തതിലൂടെ നികുതി ഇളവിനുള്ള അര്‍ഹത നഷ്ടപ്പെട്ടു.
KeralaNov 7, 2020, 10:53 AM IST
മന്ത്രി കെ ടി ജലീലിന്റെ ഗണ്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്
കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ആസ്ഥാനത്ത് വച്ച് ഇന്നലെയായിരുന്നു ചോദ്യം ചെയ്യല്‍.
KeralaNov 5, 2020, 12:29 PM IST
എന്റെ വീട്ടിലേക്ക് എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും സുസ്വാഗതം: കെടി ജലീല്‍
ഇഡിയുടെ പ്രവര്‍ത്തനം ചട്ടലംഘനമാണെന്ന് മന്ത്രി കെടി ജലീല്‍. എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും എന്റെ വീട്ടിലേക്ക് സുസ്വാഗതമെന്നും അദ്ദേഹം വ്യക്തമാക്കി.
KeralaNov 2, 2020, 8:52 AM IST
'ഈന്തപ്പഴ വിതരണത്തിൽ ജലീലിനെതിരെ അന്വേഷണം വേണം', ഹർജി കോടതിയിൽ
യുഎഇ കോണ്‍സുലേറ്റ് മുഖേന ഇറക്കുമതി ചെയ്ത ഭക്ഷ്യ വസ്തുക്കള്‍ മന്ത്രി ജലീൽ സ്വന്തം മണ്ഡലത്തിൽ വിതരണം ചെയ്തുവെന്നാണ് ഹർജിയിലെ ആരോപണം.
KeralaNov 1, 2020, 6:04 PM IST
'ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ല': കെ ടി ജലീല്‍
'മലപ്പുറത്തെ കുഗ്രാമങ്ങളിൽ പറഞ്ഞുകേൾക്കാറുള്ള ഒരു ചൊല്ലാണ് ഓർമ്മവരുന്നത്, 'ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ല, എന്നിട്ടല്ലേ ഇപ്പോൾ'.
News hourOct 21, 2020, 9:57 PM IST
മന്ത്രി കെടി ജലീല്‍ മകനെതിരെ രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണെന്ന് യാസിറിന്റെ അച്ഛന്
മകന് ചെയ്തത് തെറ്റാണെങ്കില്‍ നിയമപരമായി ശിക്ഷിക്കാവുന്നതാണെന്ന് യാസിറിന്റെ അച്ഛന് എം കെ എം അലി
News hourOct 21, 2020, 9:43 PM IST
വെറും പരിചയമാണെങ്കില്‍ ഒരാളെ നാടുകടത്തണമെന്ന് മന്ത്രി സ്വപ്നയോട് ആവശ്യപ്പെടുമോ; ശ്രീജിത്ത് പണിക്കര്‍
എന്തിന്റെ പേരിലാണ് ഒരാളുടെ ജോലി നഷ്ടപ്പെടുത്തി നാടുകടത്താന്‍ കെ ടി ജലീല്‍ തീരുമാനിച്ചതെന്ന് വ്യക്തമാക്കണമെന്ന് ശ്രീജിത്ത് പണിക്കര്‍. യുഎഇ കോണ്‍സുലേറ്റിലെ സ്വാധിനം ദുരുപയോഗം ചെയ്യാന്‍ ജലീല്‍ ശ്രമിച്ചതായി ശ്രീജിത്ത് പണിക്കര്‍ ന്യൂസ് അവറില്‍ പറഞ്ഞു