Asianet News MalayalamAsianet News Malayalam
158 results for "

Minister Veena George

"
How To Decide On Lockdown And Covid Cluster Management In Kerala Health Minister Veena George ExplainsHow To Decide On Lockdown And Covid Cluster Management In Kerala Health Minister Veena George Explains

'ലോക്ക്ഡൗൺ അവസാനമാർഗം', 10 പേർ +ve എങ്കിൽ ലാർജ് ക്ലസ്റ്റർ, അടച്ചു പൂട്ടേണ്ടതെപ്പോൾ?

ഒരു സ്ഥാപനത്തിൽ പത്ത് പേർ പോസിറ്റീവായാൽ അത് ലാർജ് ക്ലസ്റ്ററാകും. അത്തരത്തിൽ അഞ്ച് ക്ലസ്റ്ററുകളുണ്ടായാൽ ജില്ലാ കളക്ടർമാരെയും ജില്ലാ ഭരണകൂടത്തെയും അടക്കം അറിയിച്ച് ആ സ്ഥാപനം അടയ്ക്കണം. 

Kerala Jan 21, 2022, 1:36 PM IST

Kerala State Covid Situation Analysed By RRT Meeting Under Health Minister Veena GeorgeKerala State Covid Situation Analysed By RRT Meeting Under Health Minister Veena George

കുതിച്ചുകയറി കൊവിഡ്, മരുന്ന് ക്ഷാമമില്ലെന്ന് ആർആർടി, ലാബുകൾ ഫലം വേഗം നൽകണം

സുരക്ഷാ ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും ക്ഷാമമില്ല. ഓക്‌സിജന്‍ കരുതല്‍ ശേഖരമുണ്ടെങ്കിലും സാഹചര്യം നിരന്തരം നിരീക്ഷിക്കും. കൂടുതല്‍ ആംബുലന്‍സ് സൗകര്യം സജ്ജമാക്കും - സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം വിലയിരുത്തി. 

Kerala Jan 20, 2022, 5:05 PM IST

minister veena george said that the covid test results should be submitted in a timely mannerminister veena george said that the covid test results should be submitted in a timely manner

Covid Kerala: കൊവിഡ് പരിശോധനാഫലം സമയബന്ധിതമായി നൽകണമെന്ന് മന്ത്രി; സർവയലൻസ് കമ്മിറ്റിയിൽ സ്വകാര്യ ആശുപത്രികളും

മള്‍ട്ടി ലെവല്‍ ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് കൂടുതല്‍ ഫീല്‍ഡ് ആശുപത്രികള്‍ സജ്ജമാക്കുന്നതാണ്. ആവശ്യമാണെങ്കില്‍ ആയുഷ് വകുപ്പ് ജീവനക്കാരുടെ സേവനം കൂടി ഉപയോഗപ്പെടുത്തുന്നതാണ്.

Kerala Jan 20, 2022, 3:36 PM IST

Covid 19 Kerala Omicron Spread Third Wave State To Impose More Restrictions Health Minister Veena George Briefs MediaCovid 19 Kerala Omicron Spread Third Wave State To Impose More Restrictions Health Minister Veena George Briefs Media

Covid third wave : ഡെൽറ്റയ്ക്കിടെ കാട്ടുതീ പോലെ ഒമിക്രോൺ, കേരളത്തിൽ ഇത് മൂന്നാം തരംഗം

കൊവിഡ് വ്യാപനത്തിൽ വലിയ ആശങ്കയാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയത്. കർശന ജാഗ്രതയില്ലാതെ ഇനി പറ്റില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വിദ്യാഭ്യാസസ്ഥാപനങ്ങൾ കൊവിഡ് ക്ലസ്റ്ററുകളാകുന്നത് ...

Kerala Jan 19, 2022, 1:20 PM IST

four fold increase in ten days vigilance must continue says minister veena georgefour fold increase in ten days vigilance must continue says minister veena george

Covid Kerala : പത്ത് ദിവസം കൊണ്ട് നാലിരട്ടി വര്‍ധന; ആരില്‍ നിന്നും കൊവിഡ് പകരാം, അതീവ ജാഗ്രത തുടരണം

ആരില്‍ നിന്നും കൊവിഡ് പകരുന്ന അവസ്ഥയാണുള്ളത്. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ ശരിയായവിധം എന്‍ 95 മാസ്‌കോ, ഡബിള്‍ മാസ്‌കോ ധരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

Kerala Jan 17, 2022, 7:41 PM IST

kerala to witness high wave of covid 19 in coming weeks warns health minister veena georgekerala to witness high wave of covid 19 in coming weeks warns health minister veena george
Video Icon

മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് അതിത്രീവ കൊവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോ​ഗ്യമന്ത്രി

മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് അതിത്രീവ കൊവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് മരുന്ന് ക്ഷാമമെന്ന വാർത്ത അടിസ്ഥാനരഹിതമെന്നും മന്ത്രി അറിയിച്ചു.

Coronavirus Kerala Jan 15, 2022, 7:00 PM IST

No Scarcity for Covid medicines says Kerala Health Minister Veena GeorgeNo Scarcity for Covid medicines says Kerala Health Minister Veena George

സംസ്ഥാനത്ത് കൊവിഡ് മരുന്നിന് ക്ഷാമമില്ല: വിശദീകരിച്ച് മന്ത്രി വീണ ജോർജ്

മരുന്നുകൾക്ക് ക്ഷാമം നേരിടുന്നുവെന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്ന് അവർ പത്തനംതിട്ടയിൽ പ്രതികരിച്ചു.

Kerala Jan 15, 2022, 4:31 PM IST

minister veena george seek report about multiple cases of young tribal girls committing suicide in thiruvananthapuramminister veena george seek report about multiple cases of young tribal girls committing suicide in thiruvananthapuram

Tribal Girls Suicide : വിതുരയിലെ ആദിവാസി പെൺകുട്ടികളുടെ ആത്മഹത്യ; വനിതാ ശിശു വികസന മന്ത്രി റിപ്പോർട്ട് തേടി

ഊരുകളിൽ പിടിമുറുക്കുന്ന കഞ്ചാവ് സംഘങ്ങള്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി.

Kerala Jan 15, 2022, 1:28 PM IST

health minister veena george  covid omicron situation in Keralahealth minister veena george  covid omicron situation in Kerala

Omicron in Kerala : അതീവ ജാഗ്രതയില്ലെങ്കില്‍ ആപത്ത്; രോഗലക്ഷണങ്ങളുള്ളവർ മറച്ചുവച്ച് പൊതുവിടങ്ങളില്‍ ഇറങ്ങരുത്

പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത്. രോഗമുണ്ടെന്നാരും മറച്ച് വയ്ക്കരുത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കൊവിഡ് പരിശോധന നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

Kerala Jan 12, 2022, 8:07 PM IST

Kerala Health Minister warns public about Covid spreadKerala Health Minister warns public about Covid spread

Veena George : കേരളത്തിൽ കൊവിഡ് കേസുകൾ ഇരട്ടിയാകുന്നു, ജാഗ്രത പാലിക്കണമെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി

എല്ലാ ജില്ലകളിലും കൊവിഡ് കേസുകൾ കൂടുകയാണെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് പ്രോട്ടോകോൾ അനിവാര്യമാണെന്നും മുന്നൊരുക്കത്തിന്റെ ഭാഗമായി 13 കമ്മിറ്റികൾ പുനസംഘടിപ്പിച്ചതായും മന്ത്രി പറഞ്ഞു

Kerala Jan 11, 2022, 6:09 PM IST

Health Minister Veena George says not considering implementing a complete lockdownHealth Minister Veena George says not considering implementing a complete lockdown

Veena George : 'സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണില്ല'; അടച്ചിടല്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് വീണ ജോര്‍ജ്

ഒമിക്രോൺ വകഭേദത്തിൻ്റെ വ്യാപന ശേഷി കൂടുതലായതിനാലാണ് നിയന്ത്രണം കടുപ്പിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു മാസത്തിന് ശേഷം സംസ്ഥാനത്ത് ഇന്നലെ കൊവിഡ് രോഗികളുടെ എണ്ണം അയ്യായിരം
കടന്നു. 

Kerala Jan 8, 2022, 10:52 AM IST

kerala health minister veena george response about files missing from the health departmentkerala health minister veena george response about files missing from the health department

File Missing : ആരോ​ഗ്യ വകുപ്പ് ഫയലുകൾ കാണാതായ സംഭവം;എല്ലാം പഴയത്, കൊവിഡ് കാല ഇടപാടുമായി ബന്ധമില്ലെന്ന് മന്ത്രി

ആരോഗ്യ വകുപ്പ് തന്നെയാണ് ഫയലുകള്‍ കാണാതായെന്ന് പൊലീസില്‍ പരാതി നല്‍കിയത്. വകുപ്പ് സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു.

Kerala Jan 8, 2022, 10:34 AM IST

will increase security in government hospitals says minister veena georgewill increase security in government hospitals says minister veena george

എല്ലാ സർക്കാർ ആശുപത്രികളിലും സുരക്ഷാ ഓഡിറ്റ്, മെഡി. കോളേജിൽ സിസിടിവി ഉറപ്പാക്കും, സുരക്ഷ കൂട്ടുമെന്ന് മന്ത്രി

മെഡിക്കൽ എഡുക്കേഷൻ ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടിയുണ്ടാകുമെന്നും മന്ത്രി വിശദീകരിച്ചു.

Kerala Jan 7, 2022, 5:49 PM IST

employees must wear id card minister veena george gave strict instructions to the hospitalsemployees must wear id card minister veena george gave strict instructions to the hospitals

Child Abduction Case : എല്ലാ ജീവനക്കാരും ഐഡി കാർഡ് ധരിക്കണം; ആശുപത്രികൾക്ക് കർശന നിർദ്ദേശം നൽകി മന്ത്രി

ആവശ്യമുള്ളിടങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയ സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറോട് അന്വേഷിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Kerala Jan 7, 2022, 2:51 PM IST

omicron in kerala  veena george says 7 days home quarantine for all international travelersomicron in kerala  veena george says 7 days home quarantine for all international travelers

Omicron : അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍; നിരീക്ഷണം കടുപ്പിച്ച് കേരളം

സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതില്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിച്ചത്.

Kerala Jan 7, 2022, 2:11 PM IST