Asianet News MalayalamAsianet News Malayalam
28 results for "

Ministry Of Home Affairs

"
More than six lakh Indians have renounced their citizenship in five years whyMore than six lakh Indians have renounced their citizenship in five years why

Indian passport : അഞ്ച് വർഷത്തിനിടെ പൗരത്വം ഉപേക്ഷിച്ചത് ആറ് ലക്ഷത്തിലധികം ഇന്ത്യക്കാർ, കാരണമെന്ത്?

സഭയിൽ ഉന്നയിക്കപ്പെട്ട  ചോദ്യത്തിന്  രേഖാമൂലം മറുപടി നൽകുകയായിരുന്നു മന്ത്രി. പുതിയ വിവരങ്ങൾ അനുസരിച്ച്, 2017 മുതൽ ഓരോ വർഷവും പൗരത്വം ഉപേക്ഷിച്ച ആളുകളുടെ എണ്ണവും പട്ടികപ്പെടുത്തിയിട്ടുണ്ട്

India Nov 30, 2021, 11:03 PM IST

India had the highest number of internet shutdowns in the world in 2020India had the highest number of internet shutdowns in the world in 2020

Internet Shutdowns| 2020ല്‍ ലോകത്ത് ഏറ്റവുമധികം തവണ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കിയത് ഇന്ത്യയില്‍

ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കാനായി സംസ്ഥാനങ്ങള്‍ സ്വയം നയങ്ങള്‍ സ്വീകരിക്കുന്നു. ഇതുവഴി ഇന്‍റര്‍നെറ്റ് സേവനം റദ്ദ് ചെയ്യുന്നതിന് വേണ്ടിയുള്ള ചട്ടം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു. ഇതുവഴിയുണ്ടാവുന്ന വ്യാപാര നഷ്ടം വന്‍തുകയാണെന്നും  ഐ.ടി. കാര്യ പാർലമെന്ററി സമിതി

Technology Nov 17, 2021, 12:30 PM IST

Compensation for Covid deaths  payment of 50,000 each as ex gratia kin of those who died of COVID-19Compensation for Covid deaths  payment of 50,000 each as ex gratia kin of those who died of COVID-19

കൊവിഡ് മരണത്തിലെ സഹായധനം: നടപ്പിലാക്കാന്‍ കടമ്പകള്‍ ഏറെ; സാമ്പത്തിക ബാധ്യത കണ്ട് തലയൂരി കേന്ദ്രം

നാല് ലക്ഷം രൂപ വീതം സഹായ ധനമായി അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രം അന്‍പതിനായിരം രൂപ വീതം നല്‍കാമെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. പക്ഷേ പ്രധാനപ്പെട്ട കാര്യം നഷ്ടപരിഹാര ബാധ്യതയില്‍ നിന്ന് കേന്ദ്രം തലയൂരിയിരിക്കുന്നുവെന്നതാണ്.

India Sep 23, 2021, 7:39 AM IST

Govt looks for cyber volunteers to report anti national activitiesGovt looks for cyber volunteers to report anti national activities

രാജ്യദ്രോഹ നീക്കങ്ങള്‍ അടക്കം നിരീക്ഷിക്കാന്‍ സൈബര്‍ വളണ്ടിയര്‍മാരെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ആദ്യഘട്ടത്തില്‍ ഇതിന്‍റെ പൈലറ്റ് പദ്ധതി ജമ്മു കശ്മീരിലും ത്രിപുരയിലും നടപ്പിലാക്കി. ഇതിന്‍റെ ഫലങ്ങള്‍ വീക്ഷിച്ച് രാജ്യവ്യാപകമായി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. 

What's New Feb 10, 2021, 8:07 AM IST

reality of claim ministry of Home Affairs decides to shut colleges and school till december 31reality of claim ministry of Home Affairs decides to shut colleges and school till december 31

ഡിസംബര്‍ 31 വരെ രാജ്യത്തെ എല്ലാ സ്കൂളുകളും കോളേജുകളും അടച്ചിടാന്‍ തീരുമാനിച്ചോ? സത്യമിതാണ്

കേന്ദ്രസര്‍ക്കാരിന്‍റെ വലിയ തീരുമാനം, രാജ്യത്തെ സ്കൂളുകളും കോളേജുകളും ഡിസംബര്‍ 31 വരെ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. എന്ന കുറിപ്പോടെയാണ് ഗ്രാഫിക്സ് കാര്‍ഡ് വ്യാപകമായി പ്രചരിക്കുന്നത്. 

Fact Check Nov 25, 2020, 8:55 PM IST

Ministry of Home Affairs suspends FCRA licence of four Christian associationsMinistry of Home Affairs suspends FCRA licence of four Christian associations

വിദേശ ധനസഹായം സ്വീകരിക്കാനുള്ള 4 ക്രിസ്ത്യന്‍ സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍

ഏപ്രില്‍ മാസത്തില്‍ മുംബൈയില്‍ ഈ സംഘടനകള്‍ നടത്തിയ പ്രാര്‍ത്ഥനാ യോഗങ്ങള്‍ക്കെതിരെ ബജ്രംഗ്ദള്‍ പ്രതിഷേധിച്ചിരുന്നു. ഇത്തരം പ്രാര്‍ത്ഥനാ യോഗങ്ങളില്‍ വ്യാപകമായ രീതിയില്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നായിരുന്നു ബജ്രംഗ്ദള്‍ ആരോപിച്ചത്. 

India Sep 7, 2020, 1:47 PM IST

272 cisf personnel to guard statue of unity from august 25272 cisf personnel to guard statue of unity from august 25

ഏകതാ പ്രതിമയ്ക്ക് സിഐഎസ്എഫ് സുരക്ഷ; 272 ജവാന്മാരെ നിയോഗിക്കാൻ അനുമതി

ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ സുരക്ഷയ്ക്കായി സിഐഎസ്എഫ് ജവാന്മാരെ നിയോഗിക്കും. ഉദ്യോ​ഗസ്ഥരെ നിയമിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. ഓഗസ്റ്റ് 25 മുതല്‍ 272 ജവാന്മാരെ സുരക്ഷക്കായി വിനിയോഗിക്കും.

India Aug 19, 2020, 10:16 PM IST

Govt issues guidelines for reopening of gyms yoga institutesGovt issues guidelines for reopening of gyms yoga institutes

ജിമ്മുകളിലും യോഗ സെന്ററുകളിലും ആറടി അകലവും മാസ്കും നിർബന്ധം; മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

ഫിറ്റ്‌നെസ് സെന്ററുകളില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ ബാച്ചുകളായി നിശ്ചിത സമയം അനുവദിക്കണം. ഓരോ ബാച്ചിനും 15-30 മിനിറ്റ് ഇടവേള ഉണ്ടായിരിക്കണം. തിരക്ക് ഒഴിവാക്കല്‍, ശുചീകരണം, അണുവിമുക്തമാക്കല്‍ എന്നിവയ്ക്കാണ് ഇടവേളയെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Health Aug 3, 2020, 6:17 PM IST

Whisky bottles in facebook post Entire MHA media unit transferred to other government departmentsWhisky bottles in facebook post Entire MHA media unit transferred to other government departments
Video Icon

ഫേസ്ബുക്ക് പോസ്റ്റില്‍ വിസ്‌കി കുപ്പികള്‍; ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ മറ്റ് വകുപ്പുകളിലേക്ക് മാറ്റി

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വന്‍ അഴിച്ചുപണി. ആഭ്യന്തര മന്ത്രാലയത്തിലെ മുഴുവന്‍ മാധ്യമ വിഭാഗ ജീവനക്കാരേയും മറ്റ് വകുപ്പുകളിലേക്ക് സ്ഥലംമാറ്റി. ഉംപുന്‍ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ വിസ്‌കി കുപ്പികളുടെ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെട്ട വിവാദത്തിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ മാറ്റിയത്.
 

Explainer Jun 6, 2020, 4:51 PM IST

MHA warns govt officials not to use Zoom AppMHA warns govt officials not to use Zoom App

'സൂം സുരക്ഷിതമല്ല, ഉപയോഗിക്കരുത്'; സർക്കാർ ജീവനക്കാർക്ക് നിർദേശവുമായി ആഭ്യന്തര മന്ത്രാലയം

അഞ്ച് ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ സൂം വില്‍പനയ്ക്ക് വച്ചിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശം

Technology Apr 16, 2020, 9:19 PM IST

covid 19 Ministry of Home Affairs seek report on fake newscovid 19 Ministry of Home Affairs seek report on fake news

കൊവിഡ് 19 : വ്യാജ വാര്‍ത്തകളെ കുറിച്ച് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കൊവിഡ് 19 മായി ബന്ധപ്പെട്ട വ്യാജ വാർത്തകളെ കുറിച്ചാണ് റിപ്പോർട്ട് തേടിയത്. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് ആഭ്യന്തര സെക്രട്ടറി കത്തയച്ചു

India Apr 2, 2020, 11:19 AM IST

Delhi Police and government inaction led thousands to spread Covid-19 from Tablighi JamaatDelhi Police and government inaction led thousands to spread Covid-19 from Tablighi Jamaat

തബ്‌ലീഗി ജമായത്ത് കൊവിഡ് 19 വ്യാപനത്തിന് കാരണമായതിന് പിന്നില്‍ പൊലീസ്, ഉദ്യോഗസ്ഥതല അനാസ്ഥയെന്ന് സൂചന

വിദേശത്ത് നിന്ന് എത്തിയ 824 പേര്‍ ദില്ലിയിലെ നിസാമുദ്ദീന്‍ മര്‍കസ് സന്ദര്‍ശിച്ചതായി സംസ്ഥാന സര്‍ക്കാരിന് മാര്‍ച്ച് 21 ന് അറിയിച്ചതായാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. ദില്ലിയിലും മറ്റ് സംസ്ഥാനങ്ങളും ഇവര്‍ സന്ദര്‍ശിച്ച വിവരവും നേരത്തെ തന്നെ അറിയിച്ചെങ്കില്‍ കൂടിയും ദില്ലി പൊലീസ്, ദില്ലി സര്‍ക്കാര്‍ എന്നിവരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായാണ് വിവരം

India Apr 1, 2020, 9:14 AM IST

Did Delhi Police failed to curb riot in National Capital Opinion Poll resultsDid Delhi Police failed to curb riot in National Capital Opinion Poll results
Video Icon

ദില്ലി കത്തുമ്പോള്‍ പൊലീസ് നോക്കിനിന്നോ? സോഷ്യല്‍ മീഡിയ കരുതുന്നത്

ദില്ലിയില്‍ തെരുവുകള്‍ തോറും കലാപം ആളിപ്പടരുമ്പോള്‍ വിരലിലെണ്ണാവുന്ന പൊലീസുകാര്‍ ടോയ്‌ലറ്റില്‍ ഒളിച്ചിരിക്കുകയും മറ്റുള്ളവര്‍ കൈകെട്ടി നില്‍ക്കുകയുമായിരുന്നു എന്നാണ് കലാപമേഖലയിലെ ജനങ്ങള്‍ പറഞ്ഞത്. ദില്ലിയില്‍ നാലുദിവസം തുടര്‍ന്ന അക്രമസംഭവങ്ങളില്‍ പൊലീസ് നിഷ്‌ക്രിയത്വം പാലിച്ചതായി സോഷ്യല്‍ മീഡിയ കരുതുന്നുണ്ടോ? അറിയാം അഭിപ്രായ സര്‍വേഫലം.
 

E-polls Feb 28, 2020, 3:55 PM IST

No love jihad in kerala says Ministry of home affairs govt of IndiaNo love jihad in kerala says Ministry of home affairs govt of India

കേരളത്തിൽ ഇതുവരെ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ, എംപിക്ക് മറുപടി

പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് എംപി ചോദ്യം ഉന്നയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകളിലും അന്വേഷണത്തിലും കേരളത്തിൽ ലൗ ജിഹാദ് നടന്നതായി കണ്ടെത്തിയിട്ടില്ലെന്നാണ് വിശദീകരണം

Kerala Feb 4, 2020, 12:11 PM IST

center approaches supreme court to change guidelines in death penalty casecenter approaches supreme court to change guidelines in death penalty case

'കുറ്റവാളികളുടെ അവകാശങ്ങൾക്ക് പ്രാധാന്യം നൽകുന്ന സമീപനം മാറ്റണം'; കേന്ദ്രം സുപ്രീം കോടതിയിൽ

 'കുറ്റവാളികളുടെ അവകാശങ്ങൾക്ക് പ്രാധാന്യം നൽകുന്ന സമീപനം' മാറ്റണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

India Jan 22, 2020, 6:29 PM IST