Asianet News MalayalamAsianet News Malayalam
127 results for "

Minnal Murali

"
Minnal Murali in the New York Times Top 5 MoviesMinnal Murali in the New York Times Top 5 Movies

Minnal Murali : മിന്നലാവേശം; ന്യൂയോർക്ക് ടൈംസിന്റെ മികച്ച 5 സിനിമകളിൽ 'മിന്നൽ മുരളി'യും

പുതിയ നേട്ടം സ്വന്തമാക്കി ടൊവിനോ തോമസ് ചിത്രം 'മിന്നൽ മുരളി'(Minnal Murali). ന്യൂയോർക്ക് ടൈംസിന്റെ മികച്ച 5 സിനിമകളുടെ പട്ടികയിലാണ് ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ഇടംപിടിച്ചിരിക്കുന്നത്. പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ചിത്രമുള്ളത്. ഇക്കാര്യം ബേസിൽ ജോസഫും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. 

Movie News Jan 17, 2022, 1:47 PM IST

minnal murali team join hands again in next movieminnal murali team join hands again in next movie

Tovino Thomas : 'മിന്നല്‍ മുരളി' ടീം വീണ്ടും ഒന്നിക്കുന്നു; ചിത്രം പങ്കുവച്ച് ടൊവിനോ തോമസ്

ടൊവിനോ തോമസിനെ(Tovino Thomas) നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി(Minnal Murali ) ലോകമെമ്പാടും ശ്രദ്ധനേടി കഴിഞ്ഞു. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ എവിടെയും മിന്നൽ എഫക്ട് മാത്രമാണ്. ഇപ്പോഴിതാ ചിത്രത്തിലെ താരങ്ങളോടൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ തോമസ്.

Movie News Jan 15, 2022, 9:56 AM IST

tovino thomas share minnal murali movie scenestovino thomas share minnal murali movie scenes

Minnal Murali: 'ചിലപ്പോൾ പ്രണയം എന്നത് ഒരു സൂപ്പർപവർ ആകാം'; മിന്നൽ 'ഷിബു'വിന്റെ ജീവിതവുമായി ടൊവിനോ

ടൊവിനോ- ബേസിൽ ജോസഫ്(Tovino-Basil joseph) കൂട്ടുക്കെട്ടിൽ മിന്നൽ മുരളി(Minnal Murali) എന്ന ചിത്രം പുറത്തിറങ്ങിയപ്പോൾ ഏറെ ചർച്ച ചെയ്യപ്പെട്ടത് അതിലെ വില്ലനെ കുറിച്ചായിരുന്നു. അയാളുടെ കണ്ണീരില്‍ നനഞ്ഞ ചിരി ഓരോ പ്രേക്ഷകന്റെയും ഉള്ളുലച്ചു. സിനിമയിലുടനീളം വില്ലന്‍ മാസായപ്പോള്‍ വളരെ കുറച്ചു രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ട വില്ലന്‍റെ നായികയും കാഴ്ചക്കാരെ കയ്യിലെടുത്തിരുന്നു. ഷിബു എന്ന വില്ലനായി ​ഗുരു സോമസുന്ദരം(Guru Somasundaran) ആണ് എത്തിയത്.  

Movie News Jan 14, 2022, 9:36 PM IST

minnal murali among letterboxd list of 2021 Highest Rated Action & Adventure Filmsminnal murali among letterboxd list of 2021 Highest Rated Action & Adventure Films

Letterboxd list : 'സ്പൈഡര്‍മാനൊ'പ്പം മിന്നല്‍ മുരളി; മികച്ച ആക്ഷന്‍, അഡ്വഞ്ചര്‍ ചിത്രങ്ങളുടെ ആഗോള ലിസ്റ്റില്‍

നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ലിസ്റ്റിലും ആദ്യ പത്തിലുണ്ട് ചിത്രം

Movie News Jan 12, 2022, 10:22 PM IST

bike rider loose control and make minnal murali like ride Viral Videobike rider loose control and make minnal murali like ride Viral Video

Viral Video : 'ഇതെന്താ സുനാമിയോ': റിയല്‍ ലൈഫ് മിന്നല്‍ മുരളി, വൈറലായി വീഡിയോ

എവിടെയാണ് സ്ഥലം എന്ന് വ്യക്തമല്ലെങ്കിലും. സംഭവം നടന്നത് ജനുവരി 6 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് എന്ന് വീഡിയോയിലെ ഡേറ്റ് കോഡില്‍ നിന്നും വ്യക്തമാകുന്നുണ്ട്. 

viral Jan 11, 2022, 10:17 AM IST

motor vehicle department new advertisement video with minnal murali goes viralmotor vehicle department new advertisement video with minnal murali goes viral

Minnal Murali and MVD : ഇനി ഓവർ സിപീഡ് വേണ്ട, പണിപാളും; പിടികൂടാൻ എംവിഡിയും ‘മിന്നൽ മുരളി'യും സജ്ജം

ടൊവിനോ തോമസിനെ(Tovino Thomas) നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി(Minnal Murali ) ലോകമെമ്പാടും ശ്രദ്ധനേടി കഴിഞ്ഞു. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ എവിടെയും മിന്നൽ എഫക്ട് മാത്രമാണ്. വിവിധ മേഖലകളിലും മിന്നൽ മുരളി തരം​ഗമായി കഴിഞ്ഞു. ഈ അവസരത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ(Motor Vehicle Department) ഒരു വാര്‍ണിങ് പരസ്യമാണ് ശ്രദ്ധനേടുന്നത്.

Movie News Jan 9, 2022, 6:13 PM IST

karan johar about minnal murali tovino thomas basil joseph netflixkaran johar about minnal murali tovino thomas basil joseph netflix

Karan Johar about Minnal Murali : 'എന്നെ ഒരുപാട് രസിപ്പിച്ചു'; മിന്നല്‍ മുരളിയെക്കുറിച്ച് കരണ്‍ ജോഹര്‍

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം

Movie News Jan 8, 2022, 6:04 PM IST

minnal murali fame vashisht reels  goes viralminnal murali fame vashisht reels  goes viral

'പാലക്കാട് പക്കത്തിലെ ഒരു അപ്പാവി രാജ..'; റീൽസുമായി 'മിന്നൽ മുരളി'യുടെ സ്വന്തം ജോസ്മോൻ

ലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം 'മിന്നൽ മുരളി'(Minnal Murali) ലോകമെമ്പാടും തരം​ഗമായി കഴിഞ്ഞു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇതിൽ മുരളിയെ മിന്നൽ മുരളി ആക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ആളാണ് ജോസ്മോൻ. വസിഷ്ഠ് എന്ന ബാലതാരമാണ് ജോസ്മോനായി ചിത്രത്തിൽ എത്തിയത്. ഇപ്പോഴിതാ വസിഷ്ഠിന്റെ ഒരു റീൽസാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

Movie News Jan 8, 2022, 2:13 PM IST

ravindra jadeja workout with minnal murali song goes viralravindra jadeja workout with minnal murali song goes viral

Minnal Murali Song : മിന്നല്‍ വേഗത്തില്‍ രവീന്ദ്ര ജഡേജ, കമന്റുമായി ടൊവിനോ; വീഡിയോ വൈറൽ

ലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രം 'മിന്നൽ മുരളി'(Minnal Murali) ലോകമെമ്പാടും തരം​ഗമായി കഴിഞ്ഞു. വിവിധ മേഖലകളിൽ ഉള്ള നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് രം​ഗത്തെത്തുന്നത്. ചിത്രത്തിലെ പാട്ടുകളും ഇതിനോടകം ശ്രദ്ധനേടികഴിഞ്ഞു. ഇപ്പോഴിതാ മിന്നല്‍ മുരളിയിലെ ‘ തീ മിന്നല്‍ തിളങ്ങി’ എന്ന പാട്ടിനൊപ്പം വര്‍ക്ക് ഔട്ട് ചെയ്യുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജയുടെ(Ravindra Jadeja) വീഡിയോയാണ് വൈറലാകുന്നത്

Movie News Jan 7, 2022, 4:40 PM IST

Tovino comment on Manchester City star photo captionTovino comment on Manchester City star photo caption

Minnal Murali : 'സൂപ്പര്‍ഹീറോ മഹ്റസ് മുരളി'യെന്ന് മാഞ്ചസ്റ്റര്‍ സിറ്റി, കമന്റുമായി ടൊവിനൊയും

'മിന്നല്‍ മുരളി'യുടെ ആവേശം ഒട്ടും അവസാനിച്ചിട്ടില്ല. ക്രിസ്‍മസ് റിലീസായി പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഇപോഴും പ്രേക്ഷകര്‍ പങ്കുവയ്‍ക്കുന്നു. 'മിന്നല്‍ മുരളി' എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു. ഇപോഴിതാ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫോട്ടോയ്‍ക്ക് ടൊവിനൊ തോമസ് എഴുതിയ കമന്റാണ് ചര്‍ച്ചയാകുന്നത്.
 

Movie News Jan 5, 2022, 11:25 PM IST

Minnal Murali shooting video outMinnal Murali shooting video out

Minnal Murali : 'മാറളിയാ', 'ജെയ്‍സണ്‍' 'പോത്തൻ അളിയനെ' തള്ളിമാറ്റുന്നതിന്റെ ഷൂട്ടിംഗ് വീഡിയോ പുറത്തുവിട്ടു

അടുത്തകാലത്ത് പ്രദര്‍ശനത്തിനെത്തിയ മലയാള ചിത്രങ്ങളില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത് 'മിന്നല്‍ മുരളി'യാണ് (Minnal Murali). നാട്ടിൻപുറത്തെ ചെറുപ്പക്കാരനായ 'ജെയ്‍സണ്‍' ഒരു സൂപ്പര്‍ഹീറോ ആകുന്നതാണ് മിന്നല്‍ മുരളിയുടെ പ്രമേയം. നാട്ടുകാരുടെ രക്ഷകനായി മാറുകയാണ് ഒരു ഘട്ടത്തില്‍ 'മിന്നല്‍ മുരളി'. ടൊവിനൊ തോമസിന്റെയും (Tovino) അജുവിന്റെയും (Aju) ഒരു രംഗത്തിന്റെ മേയ്‍ക്കിംഗ് വീഡിയോ ആണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

Movie News Jan 5, 2022, 9:55 PM IST

actress chaithania prakash shared a video of acting scene of minnal muraliactress chaithania prakash shared a video of acting scene of minnal murali

Minnal Murali : മിന്നൽ ഷിബുവിന്റെ പ്രണയം അവതരിപ്പിച്ച് ചൈതന്യ, ഒന്നും പറയാനില്ലെന്ന് ആരാധകർ

ടിക്ക് ടോക്കിലൂടെ മലയാളികളിലേക്ക് നടന്നടുത്ത താരമാണ് ചൈതന്യ പ്രകാശ് (chaithanya prakash). ടിക്ക് ടോക്കിലെ(Tik tok) ഷോര്‍ട്ട് വീഡിയോകളിലൂടെയാണ് താരത്തിന്‍റെ തുടക്കമെങ്കിലും പിന്നീടങ്ങോട്ട് ടെലിവിഷൻ ഷോകളിലും ഷോർട്ട് ഫിലിമുകളിലും ചില പരമ്പരകളിലുമടക്കം ചൈതന്യ മുഖം കാണിച്ചു. 

spice Jan 5, 2022, 3:47 PM IST

guru somasundaran and shelly new photo goes viral in social mediaguru somasundaran and shelly new photo goes viral in social media

Viral Photo : 'ഷിബുവും ഉഷയും' വീണ്ടും കണ്ടുമുട്ടിയപ്പോൾ ; 28 വർഷത്തെ കാത്തിരിപ്പ് കഴിഞ്ഞെന്ന് സോഷ്യൽ മീഡിയ

ടൊവിനോ- ബേസിൽ ജോസഫ്(Tovino-Basil joseph) കൂട്ടുക്കെട്ടിൽ മിന്നൽ മുരളി എന്ന ചിത്രം പുറത്തിറങ്ങിയപ്പോൾ വാ തോരാതെ ജനങ്ങൾ സംസാരിച്ചത് അതിലെ വില്ലനെ കുറിച്ചായിരുന്നു. അയാളുടെ കണ്ണീരില്‍ നനഞ്ഞ ചിരി ഓരോ പ്രേക്ഷകന്റെയും ഉള്ളുലച്ചു. സിനിമയിലുടനീളം വില്ലന്‍ മാസായപ്പോള്‍ വളരെ കുറച്ചു രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ട വില്ലന്‍റെ നായികയും കാഴ്ചക്കാരെ കയ്യിലെടുത്തു. ഷിബു എന്ന വില്ലനായി ​ഗുരു സോമസുന്ദരം(Guru Somasundaran) എത്തിയപ്പോൾ ഉഷയായി എത്തിയത് ഷെല്ലി(shelly) ആയിരുന്നു. ഇപ്പോഴിതാ ഇരുവരും വീണ്ടും കണ്ടുമുട്ടിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്. 

spice Jan 5, 2022, 1:24 PM IST