Asianet News MalayalamAsianet News Malayalam
4 results for "

Minor Earthquake In Uae

"
minor earthquake recorded in UAEminor earthquake recorded in UAE

യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു

യുഎഇയില്‍(UAE) ഞായറാഴ്ച വൈകുന്നേരം നേരിയ ഭൂചലനം(minor earthquake ) അനുഭവപ്പെട്ടു. വൈകുന്നേരം നാലു മണിക്ക് ശേഷമാണ് വിവിധ എമിറേറ്റുകളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍(Richter scale) 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. 

pravasam Nov 14, 2021, 7:20 PM IST

Earthquake felt in Sharjah uaeEarthquake felt in Sharjah uae

യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

യുഎഇയിലെ ഷാര്‍ജയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു.

pravasam Oct 23, 2021, 8:50 AM IST

Minor earthquake recorded in Dibba Al FujairahMinor earthquake recorded in Dibba Al Fujairah

ഫുജൈറയില്‍ നേരിയ ഭൂചലനം

യുഎഇയിലെ ഫുജൈറയിലെ ദിബ്ബയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു.

pravasam Sep 2, 2021, 8:55 AM IST

Minor earthquake recorded in UAE NCM tweetsMinor earthquake recorded in UAE NCM tweets

യുഎഇയില്‍ നേരിയ ഭൂചലനം; 2.2 തീവ്രത രേഖപ്പെടുത്തിയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം

യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്‍ച യുഎഇ സമയം ഉച്ചയ്‍ക്ക് ശേഷം 3.02ന് മസാഫിയിലാണ് ഭൂചലനമുണ്ടായത്.

pravasam Aug 16, 2021, 6:22 PM IST