Mirabhai Chanu  

(Search results - 1)
  • Tokyo Olympics: Rewind Indias Performance at Tokyo Olympics 2021Tokyo Olympics: Rewind Indias Performance at Tokyo Olympics 2021

    SpecialAug 8, 2021, 10:18 PM IST

    വെള്ളിയില്‍ തുടങ്ങി സ്വര്‍ണത്തില്‍ അവസാനിച്ച ഇന്ത്യയുടെ ഒളിംപിക് യാത്ര

    കൊവിഡ് മഹാമാരിക്കാലത്ത് ആശങ്കയുടെയും പ്രതിഷേധങ്ങളുടെയും ട്രാക്കിലായിരുന്നു ടോക്യോ ഒളിംപിക്സിന് തിരി തെളിഞ്ഞത്. എന്നാല്‍ ഒളിംപിക്സിന്‍റെ ആദ്യ ദിനം തന്നെ ഇന്ത്യന്‍ ആരാധകരുടെ മുഖത്ത് മീരാബായ് ചാനുവിലൂടെ സന്തോഷത്തിന്‍റെ വെള്ളിവെളിച്ചം വീണു. ഭാരദ്വോഹനത്തില്‍ 49 കിലോ ഗ്രാ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ തെറ്റിക്കാതെ ചാനു വെള്ളി മെഡല്‍ സ്വന്തമാക്കിയപ്പോള്‍ ഇതിന് മുമ്പൊരിക്കലും ഇന്ത്യക്കാര്‍ കണ്ടിട്ടില്ലാത്ത ഒരു അസുലഭ അവസരത്തിനും ടോക്യോ സാക്ഷ്യം വഹിച്ചു.