Mirror
(Search results - 26)LifestyleJan 18, 2021, 8:36 PM IST
പുതിയ വീട്ടിലെ കണ്ണാടിയില്‍ സംശയം തോന്നി; ചുമര് പൊളിച്ചുനോക്കിയപ്പോള്‍ കണ്ടത്...
മുമ്പ് മറ്റാരെങ്കിലും താമസിച്ചിരുന്ന വീട്ടിലേക്ക് പുതുതായി താമസം മാറുമ്പോള്‍ പലര്‍ക്കും ചുറ്റുപാടുകളോട് പൊരുത്തപ്പെടാന്‍ ഏറെ സമയം എടുക്കാറുണ്ട്. ചിലര്‍ക്കാണെങ്കില്‍ പല കാര്യങ്ങളിലും എപ്പോഴും സംശയങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ അപൂര്‍വ്വം സാഹചര്യങ്ങളിലെങ്കിലും അത്തരം സംശയങ്ങളില്‍ കഴമ്പുണ്ടാകാം എന്നാണ് കഴിഞ്ഞ ദിവസം അരിസോണയില്‍ നിന്ന് പുറത്തുവന്നൊരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
MagazineDec 29, 2020, 2:36 PM IST
ഇന്ത്യയിലെ പ്രശസ്തനായ 'സെക്സ്പെർട്ട്', ഡോ. മഹീന്ദർ വാട്സ അന്തരിച്ചു
1960 -കളിലാണ് ഒരു കോളമിസ്റ്റായുള്ള അദ്ദേഹത്തിന്റെ ജീവിതം ആരംഭിക്കുന്നത്. ഒരു വനിതാ മാസികയിൽ വൈദ്യോപദേശം നൽകിയായിരുന്നു തുടക്കം.
GadgetDec 26, 2020, 4:32 PM IST
102 എംപി ജിഎഫ്എക്സ് 100 എസ് മീഡിയം ഫോര്‍മാറ്റ് ക്യാമറയുമായി ഫ്യൂജി
ഫ്യൂജിഫിലിം ജിഎഫ്എക്സ് സിസ്റ്റത്തിന് ഇപ്പോള്‍ മൂന്ന് ക്യാമറകളുണ്ട്: ഫ്യൂജിഫിലിം ജിഎഫ്എക്സ് 100, ജിഎഫ്എക്സ് 50 എസ്, ജിഎഫ്എക്സ് 50 ആര്. ഇപ്പോള്‍, ഫ്യൂജിഫിലിം ജിഎഫ്എക്സ് 100 എസ് ഉടന്‍ പുറത്തിറക്കുമെന്നാണ് വിവരം.
Movie NewsDec 14, 2020, 6:20 PM IST
‘എപ്പോൾ റിലീസ് ചെയ്താലും പ്രേക്ഷകരെത്തും‘; മരക്കാര്‍ റിലീസ് വൈകുന്നതില്‍ പ്രശ്നമില്ലെന്ന് പ്രിയദർശൻ
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം‘. മലയാള സിനിമയില്‍ ഇന്നോളമുള്ളതില്‍ വെച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴായിരുന്നു കൊവിഡ് വന്നതും റിലീസ് മുടങ്ങിയതും. ഇപ്പോഴിതാ സിനിമയുടെ റിലീസ് വൈകുന്നതില്‍ വിഷമമില്ലെന്ന് പറയുകയാണ് സംവിധായകന് പ്രിയദര്ശന്.
pravasamDec 8, 2020, 2:31 PM IST
ഒമാനിലെ പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കലില്‍ വന്‍ കുറവ്
ഒമാനില്‍ നിന്ന് പ്രവാസികള്‍ സ്വന്തം രാജ്യത്തേക്ക് പണമയയ്ക്കുന്നത് ഗണ്യമായി കുറഞ്ഞു.
IndiaDec 5, 2020, 5:51 PM IST
സാമ്പത്തിക പ്രതിസന്ധി; മുംബൈയിൽ പത്രങ്ങൾ അച്ചടി നിർത്തുന്നു
മുംബൈ മിറർ ആഴ്ചയിലൊന്നായി പ്രസിദ്ധീകരിക്കും. എല്ലാ പത്രങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പ്രവർത്തനം തുടരും.
viralNov 2, 2020, 5:42 PM IST
ഞെട്ടലില്‍ ഒരു കുടുംബം; 40 കൊല്ലം ടോയ്ലെറ്റില് തൂക്കിയിട്ട കണ്ണാടി, നമ്മള് വിചാരിച്ച സാധനമല്ല.!
ഇത് വ്യക്തമായി ഇതില്‍ പതിച്ച വെള്ളി ഫലകത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ഇത് വെറും തമാശയാണ് എന്നാണ് ഈ കുടുംബം കരുതിയത്.
MagazineNov 2, 2020, 3:38 PM IST
ഫ്രാൻസിലെ അവസാനത്തെ രാജ്ഞിയുടെ കണ്ണാടി ശുചിമുറിയില്‍, കണക്കാക്കുന്നത് ഏഴ് ലക്ഷം രൂപ
1980 -കളിൽ കുടുംബത്തിനു പാരമ്പര്യമായി കിട്ടിയ ഈ കണ്ണാടി അന്ന് മുതൽ ശുചിമുറിയുടെ ചുവരിൽ തൂങ്ങുകയാണ്.
LifestyleSep 30, 2020, 12:33 PM IST
'ദേ എന്നെ പോലെ ഒരാള്‍'; കണ്ണാടിക്ക് മുന്നിൽ അത്ഭുതപ്പെട്ട് കുരുന്ന്; വൈറലായി വീഡിയോ
കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വന്തം പ്രതിബിംബം കണ്ട് അത്ഭുതപ്പെടുന്ന കുഞ്ഞിനെ ആണ് വീഡിയോയിൽ കാണുന്നത്.
GadgetMar 21, 2020, 5:49 PM IST
ഗ്യാലക്സി ഇസഡ് ഫ്ലിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു;പ്രത്യേകതകളും വിലയും ഇങ്ങനെ
ഏറ്റവും പുതിയ മടക്കാവുന്ന സ്മാര്‍ട്ട്ഫോണ്‍ ഗ്യാലക്സി ഇസഡ് ഫ്ലിപ്പ് സാംസങ് ഇന്ത്യയില്‍ അവതരിപ്പിച്ചു. കമ്പനിയില്‍ നിന്നുള്ള രണ്ടാമത്തെ മടക്കാവുന്ന ഫോണ്‍ ഇപ്പോള്‍ മിറര്‍ ഗോള്‍ഡ് നിറത്തില്‍ വാങ്ങാന്‍ ലഭ്യമാണ്.
KeralaMar 21, 2020, 11:59 AM IST
കൊവിഡ് 19: 'കേരള മോഡല്‍ രാജ്യം ഏറ്റെടുക്കണം'; പ്രശംസയുമായി ഇംഗ്ലീഷ് പത്രം
ഇന്ത്യ, കേരളത്തെ പകര്‍ത്തൂ എന്ന തലക്കെട്ടോടെയാണ് ലേഖനം എഴുതിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സംബന്ധിച്ച വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
NewsMar 5, 2020, 5:35 PM IST
മൂത്തോനിലെ നിവിൻ പോളിയുടെ അഭിനയ പ്രകടനം, മിറര്‍ സീൻ വീഡിയോ പുറത്തുവിട്ടു
നിവിൻ പോളി നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് മൂത്തോൻ. ചിത്രത്തിലെ പ്രകടനത്തിന് നിവിൻ പോളിക്ക് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം തിയേറ്ററിലെത്തിയപ്പോള്‍ മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രത്തിലെ പ്രധാനപ്പെട്ട രംഗങ്ങളിലൊന്നിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടു.
Bigg BossFeb 13, 2020, 5:08 PM IST
ബിഗ്ബോസിലെ താരങ്ങള്‍ നിങ്ങളുടെ കണ്ണാടി; ഇത് നന്മമരത്തെ വിജയിപ്പിക്കുന്ന ഷോ അല്ല!
ബിഗ്ബോസ് വീട്ടില്‍ ഇപ്പോല്‍ അടിപിടിയും ഗുസ്തിയും സ്ഥിരമാണ്. പ്രേക്ഷകരില്‍ ചിലരെങ്കിലും ഇതില്‍ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. ബിഗ്ബോസിലെ താരങ്ങളെ തലയിലേറ്റി നടക്കുന്നവര്‍ അറിയേണ്ട ചില കാര്യങ്ങളുണ്ട്
NewsDec 29, 2019, 4:31 PM IST
'അമ്മയാണ് നമ്പര്‍ വണ്‍', അമൃത സിംഗിനെക്കുറിച്ച് വാചാലയായി സാറാ അലി ഖാന്
''നിങ്ങള്‍ അമ്മയാണോ അതോ എന്റെ പ്രതിരൂപമോ?... അമ്മ എന്നാല്‍ നിറയെ സ്നേഹമാണ്, ആലിംഗനവും വാത്സല്യവുമാണ്....''
auto blogDec 20, 2019, 4:17 PM IST
വാങ്ങാനാളില്ല, ഈ കാറിന്റെ വില അഞ്ച് ലക്ഷം വെട്ടിക്കുറച്ചു!
വില കുറച്ചതോടൊപ്പം ആന്‍ഡ്രോയ്ഡ് ഓട്ടോ, മിറര്‍ലിങ്ക് സഹിതം പുതിയ 7 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടെ പുതിയ ഫീച്ചറുകളും നല്കി.