Asianet News MalayalamAsianet News Malayalam
11 results for "

Miscarriage

"
drug used prevent miscarriage lead increased risk of developing cancerdrug used prevent miscarriage lead increased risk of developing cancer

miscarriage| അബോർഷൻ തടയാനുള്ള മരുന്നുകൾ, തുടർന്ന് ജനിക്കുന്ന ശിശുക്കളിൽ കാൻസറിന്‌ കാരണമാവുന്നു; പഠനം

ഹ്യൂസ്റ്റണിലെ ടെക്സസ് യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസ് സെന്ററിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പഠനത്തിന്റെ കണ്ടെത്തലുകൾ 'അമേരിക്കൻ ജേണൽ ഓഫ് ഒബ്‌സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി'യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Health Nov 11, 2021, 11:39 AM IST

An Outpouring Of Love For Meghan After She Opens Up About MiscarriageAn Outpouring Of Love For Meghan After She Opens Up About Miscarriage

ഗർഭഛിദ്രം സംഭവിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് മേഗന്‍ മര്‍ക്കല്‍

ആദ്യ മകനായ ആര്‍ച്ചി 2019 ലാണ് ജനിച്ചത്. രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ വേദന ഒരിക്കലും മാറാത്ത വേദനയാണെന്ന് മേഗന്‍ പറയുന്നു. 

Woman Nov 25, 2020, 9:24 PM IST

Can eating certain foods cause a miscarriageCan eating certain foods cause a miscarriage

ചില ഭക്ഷണങ്ങൾ അബോർഷന് കാരണമാകുമോ? ന്യൂട്രീഷനിസ്റ്റ് പറയുന്നത്...

'' ഭക്ഷണത്തിന് ഗർഭം അലസിപ്പിക്കാൻ കഴിയില്ല. പോഷകാഹാരവും ഗർഭധാരണവും സംബന്ധിച്ച് ആളുകൾ പല കെട്ടുകഥകളും ശക്തമായി വിശ്വസിക്കുന്നു'' -  പ്രമുഖ ന്യൂട്രീഷനിസ്റ്റ് ലോവ്‌നിത് ബാത്ര പറയുന്നു. 

Health Jul 1, 2020, 5:21 PM IST

shilpa shetty about her second childshilpa shetty about her second child
Video Icon

'വർഷങ്ങളായി രണ്ടാമതൊരു കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു'; ശില്പ ഷെട്ടി പറയുന്നു

ബോളിവുഡ് താരം ശില്പ ഷെട്ടി രണ്ടാമത്തെ കുഞ്ഞിനെ സ്വീകരിച്ചത് വാടക ഗർഭ ധാരണത്തിലൂടെയായിരുന്നു. എന്നാൽ താനെന്തുകൊണ്ടാണ് ഇത്തരമൊരു മാർഗ്ഗം സ്വീകരിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശില്പ ഷെട്ടി. 

Explainer May 15, 2020, 2:41 PM IST

Either Smoking, or conception; decide between themEither Smoking, or conception; decide between them

കുഞ്ഞു വേണോ, പുക വിടണോ; രണ്ടിലൊന്ന് തീരുമാനിച്ചിട്ടു മതി..!

സിഗരറ്റിന്റെ പുകയിൽ നിന്നും പൂർണ്ണമായും നിങ്ങൾ മുക്തി പ്രാപിച്ച ശേഷം മാത്രം  ഒരു കുഞ്ഞിനെപ്പറ്റി ചിന്തിക്കുക. നിങ്ങളുടെ പങ്കാളിക്കും സിഗററ്റുവലിക്കുന്ന ശീലമുണ്ടങ്കിൽ, കഴിവതും രണ്ടുപേരും കൂടി ഒന്നിച്ചു നിർത്തുക.  വീണ്ടും തുടങ്ങാനുള്ള പ്രലോഭനങ്ങളെ ഒരുമിച്ചു തടുക്കുക. 

Woman May 4, 2019, 10:47 AM IST

After ten miscarriages when a baby brought happiness to jen and andrew's livesAfter ten miscarriages when a baby brought happiness to jen and andrew's lives

പത്തുവട്ടം ഗർഭം അലസിപ്പോയ ജെന്നിയ്ക്ക് പതിനൊന്നാം വട്ടം ഒരാൺകുഞ്ഞിനെ കിട്ടിയപ്പോൾ..

അവളുടെ കൂടെപ്പഠിച്ച കുട്ടികൾക്കെല്ലാം കുട്ടികളായി. പലർക്കും രണ്ടു കുട്ടികളായി. ചിലർക്ക് മൂന്നുമക്കളായി. പലരും അവളോട് ചോദിക്കാൻ മടിച്ചു.  'നിങ്ങൾ ശ്രമിക്കുന്നില്ലേ..? . ഈ ചോദ്യങ്ങൾ നേരിടാൻ വയ്യാതെ അവൾ സ്‌കൂൾ കോളേജ് റീയൂണിയനുകൾക്ക് പോവാതെയായി.

Web Specials Apr 5, 2019, 3:33 PM IST

What are the causes of abortion in first trimester?What are the causes of abortion in first trimester?

അബോർഷൻ; കാരണങ്ങളും ലക്ഷണങ്ങളും

ഭ്രൂണം രൂപപ്പെട്ട ശേഷം 20 ആഴ്ച്ചയ്ക്കുള്ളില്‍ നഷ്ടമാകുന്ന അവസ്ഥയാണ് ഗര്‍ഭം അലസല്‍. ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ പതിമൂന്ന് ആഴ്ച്ചകളിലാണ് കൂടുതലായും ഗര്‍ഭം അലസല്‍ കാണുന്നത്. ഈ കാലയളവില്‍ പ്രത്യേക ശ്രദ്ധ വേണം. കുട്ടിയുടെ ക്രോമോസോമുകളിലെ തകരാറോ അമ്മയുടെ രോഗങ്ങളോ ഗര്‍ഭം അലസലിന് കാരണമാവാം. 

Health Feb 16, 2019, 11:06 AM IST

major symptoms of miscarriagemajor symptoms of miscarriage

ഗര്‍ഭഛിദ്രത്തിനുമുണ്ട് ലക്ഷണങ്ങള്‍; അറിയാം ചിലത്...

ഗര്‍ഭിണിയാണെന്ന് തിരിച്ചറിയാന്‍ പല ലക്ഷണങ്ങളുമുണ്ട്. പ്രധാന ലക്ഷണം ആര്‍ത്തവം നിലയ്ക്കുന്നത് തന്നെയാണ്. ഛര്‍ദി, ക്ഷീണം തുടങ്ങിയവയും ഗര്‍ഭത്തിന്റെ പ്രകടമായ ലക്ഷണങ്ങളാണ്. പലപ്പോഴും ഡോക്ടറെ കണ്ട് ഉറപ്പ് വരുത്തും മുമ്പ് തന്നെ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയാന്‍ ഈ ലക്ഷണങ്ങള്‍ സഹായിക്കാറുണ്ട്.
 

Pregnancy Nov 16, 2018, 5:50 PM IST

women who longs for a bigger family has suffered 35 miscarriageswomen who longs for a bigger family has suffered 35 miscarriages

ഏഴ് വര്‍ഷത്തില്‍ ഗര്‍ഭം അലസിയത് 35 തവണ എന്നിട്ടും അവള്‍ അമ്മയായി

അണു കുടുംബത്തിലേക്ക് ചുരുങ്ങാന്‍ ലോകം ശ്രമിക്കുമ്പോള്‍ അമ്മയാവാന്‍ നേരിട്ട വെല്ലിവിളികളെക്കുറിച്ച് തുറന്നു പറഞ്ഞ് ലണ്ടന്‍ സ്വദേശിനിയായ ടെലിവിഷന്‍ അവതാരക . നാല്‍പതുകാരിയായ ടെലിവിഷന്‍ അവതാരകയായ അലക്സ് ക്രാമര്‍ ആണ് ഏഴു വര്‍ഷത്തില്‍  35 തവണയാണ് ഗര്‍ഭം അലസിയതെന്ന് തുറന്നു പറഞ്ഞത്. 

Woman Oct 14, 2018, 9:39 PM IST