Asianet News MalayalamAsianet News Malayalam
205 results for "

Missile

"
Chinas hypersonic missile can stay in orbit longer claims US Space Force GeneralChinas hypersonic missile can stay in orbit longer claims US Space Force General

ചൈനയുടെ 'ബഹിരാകാശ ആയുധം'; ലോക രാജ്യങ്ങള്‍ക്ക് 'സുരക്ഷ മുന്നറിയിപ്പുമായി' അമേരിക്ക

ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്ക് മാക് 5 വേഗതയില്‍ സഞ്ചരിക്കാനാകും. ഓഗസ്റ്റില്‍ ചൈന നടത്തിയ പരീക്ഷണങ്ങള്‍ പശ്ചിമേഷ്യയിലെ പല പ്രതിരോധ ഉദ്യോഗസ്ഥരെയും അത്ഭുതപ്പെടുത്തിയിരുന്നു. ചൈന രണ്ട് ഹൈപ്പര്‍സോണിക് ടെസ്റ്റുകള്‍ നടത്തിയതായാണ് സൂചന.

Science Dec 2, 2021, 8:10 PM IST

Arab coalition forces intercepted missile launched from Yemen to Saudi ArabiaArab coalition forces intercepted missile launched from Yemen to Saudi Arabia

സൗദി അറേബ്യയില്‍ മിസൈല്‍ ആക്രമണ ശ്രമം; സന വിമാനത്താവളത്തില്‍ സംശയകരമായ നീക്കങ്ങളെന്ന് അറബ് സഖ്യസേന

സൗദി അറേബ്യയില്‍ (Saudi Arabia) വെള്ളിയാഴ്‍ച വീണ്ടും മിസൈലാക്രമണമുണ്ടായി. ദക്ഷിണ സൗദിയിലെ ജിസാന്‍ (Jezan) ലക്ഷ്യമിട്ടാണ് യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ (Houthi rebels) മിസൈല്‍ ആക്രമണം നടത്തിയത്. എന്നാല്‍ മിസൈല്‍ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന് മുമ്പ് അറബ് സഖ്യസേന (Arab coalition) തകര്‍ക്കുകയായിരുന്നു.

pravasam Nov 19, 2021, 6:47 PM IST

Space Station and Crew endangered by russia anti satellite missile testSpace Station and Crew endangered by russia anti satellite missile test

ബഹിരാകാശ നിലയത്തിന് ഭീഷണിയായി റഷ്യയുടെ സാറ്റലൈറ്റ് വേധ മിസൈൽ പരീക്ഷണം; നീരസമറിയിച്ച് അമേരിക്ക

കോസ്മോസ് 1408 എന്ന 1982ൽ വിക്ഷേപിച്ച ഉപഗ്രഹമാണ് റഷ്യ മിസൈൽ പരീക്ഷണത്തിന്‍റെ ഭാഗമായി തകർത്തത്. ഈ അവശിഷ്ടങ്ങൾ ഏറെക്കാലം താഴ്ന്ന ഭൂ ഭ്രമണപഥത്തിൽ നിലനിൽക്കുമെന്നും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും മറ്റ് ഉപഗ്രങ്ങൾക്കും ചൈനീസ് ബഹിരാകാശ നിലയത്തിനും ഇത് ഭീഷണിയാണെന്നും വിദഗ്ധർ ആരോപിക്കുന്നു. 

Science Nov 16, 2021, 2:36 PM IST

Houthi rebels attempt missile attack in saudi arabiaHouthi rebels attempt missile attack in saudi arabia

സൗദി അറേബ്യയ്‍ക്ക് നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം

സൗദി അറേബ്യക്ക് നേരെ യെമൻ വിമത സായുധ സംഘമായ ഹൂതികൾ മിസൈൽ അക്രമണം നടത്തി. ദീർഘ ദൂരം സഞ്ചരിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകൾ കൊണ്ടായിരുന്നു ഇത്തവണ ആക്രമണം. തെക്കൻ അതിർത്തിയോട് ചേർന്നുള്ള ജിസാൻ പട്ടണത്തിന് നേരെയാണ് വ്യാഴാഴ്ച രാവിലെ അഞ്ചു ബാലിസ്റ്റിക് മിസൈലുകള്‍ എത്തിയത്. 

pravasam Oct 28, 2021, 11:09 PM IST

Agni 5 Is A Formidable Missile That Directly Troubles ChinaAgni 5 Is A Formidable Missile That Directly Troubles China

ഇന്ത്യയുടെ 'ആഗ്നേയാസ്ത്രം' 5.0; ചൈനയും പാകിസ്ഥാനും ഇനി മുട്ടാന്‍ മടിക്കും.!

കനിസ്‌റ്റർ ലോഞ്ചറിൽ നിന്നായിരുന്നു മിസൈൽ പരീക്ഷിച്ചത്. ഇന്ത്യയുടെ ആദ്യ ആണവ–ഭൂഖണ്ഡാന്തര മിസൈലാണ് അഗ്നി –5. 

Science Oct 28, 2021, 6:00 PM IST

China Tested Hypersonic Missile Caught US Intel By Surprise ReportChina Tested Hypersonic Missile Caught US Intel By Surprise Report

ചൈനീസ് മിസൈല്‍ പരീക്ഷണം; അത് 'സാധാരണ മിസൈല്‍' അല്ല; എല്ലാവര്‍ക്കും ഭീഷണി.!

ആണവായുധങ്ങള്‍ എത്തിക്കാന്‍ കഴിയുന്ന പരമ്പരാഗത ബാലിസ്റ്റിക് മിസൈലുകള്‍ പോലെ ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്ക് ശബ്ദത്തിന്റെ അഞ്ച് മടങ്ങ് വേഗതയില്‍ പറക്കാന്‍ കഴിയും. 

Science Oct 20, 2021, 1:13 AM IST

Arab coalition intercepts Houthi ballistic missile drones launched toward Saudi ArabiaArab coalition intercepts Houthi ballistic missile drones launched toward Saudi Arabia

സൗദി അറേബ്യക്ക് നേരെ വീണ്ടും ആക്രമണശ്രമം; ഡ്രോണുകളും മിസൈലും തകര്‍ത്തു

സൗദി അറേബ്യക്ക് (Saudi Arabia) നേരെ വ്യാഴാഴ്‍ച വീണ്ടും വ്യോമാക്രമണം. രാജ്യത്തെ തെക്ക് കിഴക്കന്‍ നഗരമായ ഖമീസ് മുശൈത്തിന് (Khamis Mushayt) നേരെയാണ് യെമനില്‍ നിന്ന് സായുധ വിമത സംഘമായ ഹൂതികള്‍ (Houthi rebels) ആക്രമണം നടത്തിയത്. എന്നാല്‍ അറബ് സഖ്യസേനയുടെ (Arab coalition) ഇടപെടലിലൂടെ ഈ ആക്രമണ ശ്രമങ്ങള്‍ പ്രതിരോധിക്കുകയായിരുന്നു.

pravasam Oct 8, 2021, 12:09 PM IST

arab coalition forces intercept houthi missiles and drones launched from Yemenarab coalition forces intercept houthi missiles and drones launched from Yemen

സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം; പ്രതിരോധിച്ച് അറബ് സഖ്യസേന

സൗദി അറേബ്യയില്‍ വീണ്ടും ഹൂതി വിമതരുടെ (Houthi rebels) വ്യോമാക്രമണ ശ്രമം. യെമനില്‍ നിന്ന് ദക്ഷിണ സൗദിയിലെ ജിസാന്‍ ലക്ഷ്യമിട്ടാണ് ഏറ്റവുമൊടുവില്‍ ആക്രമണ ശ്രമമുണ്ടായത്. ഇന്ന് രാവിലെ ജിസാന്‍ ലക്ഷ്യമിട്ട് തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ (Ballistic missiles) ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു.

pravasam Sep 23, 2021, 10:13 PM IST

North Korea fired ballistic missiles from trainNorth Korea fired ballistic missiles from train

അരുതെന്ന് ലോകം വിലക്കുമ്പോള്‍ കൊടുങ്കാട്ടിലെ ട്രെയിനില്‍ നിന്ന് മിസൈല്‍ പറത്തി ഉത്തര കൊറിയ!

ആദ്യമായി ട്രെയിനിൽ നിന്ന്‌ ബാലിസ്റ്റിക്‌ മിസൈൽ ഉത്തര കൊറിയ വിക്ഷേപിച്ചതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

auto blog Sep 17, 2021, 10:14 AM IST

two injured from falling debris as Saudi air defenses destroyed houthi missiles and dronestwo injured from falling debris as Saudi air defenses destroyed houthi missiles and drones

ദമ്മാമില്‍ ഹൂതികളുടെ ആക്രമണം; മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് രണ്ടുപേര്‍ക്ക് പരിക്ക്, വീടുകള്‍ക്ക് നാശനഷ്ടം

സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ അറബ് സഖ്യസേന തകര്‍ത്ത ഹൂതി മിസൈലുകളുടെ അവശിഷ്ടങ്ങള്‍ പതിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു.

pravasam Sep 5, 2021, 3:30 PM IST

houthi attack against saudi arabiahouthi attack against saudi arabia

സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; ഇത്തവണ ദമ്മാമിലേക്കും മിസൈല്‍, വീഡിയോ

സൗദി അറേബ്യക്ക് നേരെ വീണ്ടും യമന്‍ വിമത സായുധ സംഘമായ ഹൂതികളുടെ മിസൈല്‍ ആക്രമണം. തെക്കന്‍ അതിര്‍ത്തി നഗരമായ നജ്‌റാനിലേക്കും കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമിലേക്കുമാണ് ഇത്തവണ മിസൈല്‍ എത്തിയത്.

pravasam Sep 5, 2021, 11:01 AM IST

Saudi defenses intercept ballistic missile launched by Yemens Houthi militia towards JazanSaudi defenses intercept ballistic missile launched by Yemens Houthi militia towards Jazan

സൗദി അറേബ്യയ്‍ക്ക് നേരെ വീണ്ടും ആക്രമണ ശ്രമം; മിസൈല്‍ തകര്‍ത്ത് അറബ് സഖ്യസേന

സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് വീണ്ടും ഹൂതികളുടെ ആക്രമണശ്രമം. ദക്ഷിണ സൗദിയിലെ ജിസാന്‍ ലക്ഷ്യമിട്ട് തിങ്കളാഴ്‍ച തൊടുത്തുവിട്ട മിസൈല്‍ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നുവെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

pravasam Aug 30, 2021, 9:56 PM IST

Bahrain condemns Houthi attack against saudiBahrain condemns Houthi attack against saudi

സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തെ ബഹ്‌റൈന്‍ അപലപിച്ചു

സൗദി അറേബ്യയിലെ സിവിലിയന്‍ പ്രദേശങ്ങള്‍ ലക്ഷ്യമാക്കി ഹൂതി വിമതര്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളെ ബഹ്‌റൈന്‍ അപലപിച്ചു. 

pravasam Jul 30, 2021, 3:06 PM IST

Arab coalition destroyed missiles and drones launched towards saudiArab coalition destroyed missiles and drones launched towards saudi

സൗദി അറേബ്യയ്ക്ക് നേരെ വ്യോമാക്രമണ ശ്രമം; മിസൈലുകളും ഡ്രോണുകളും അറബ് സഖ്യസേന തകര്‍ത്തു

ദക്ഷിണ സൗദി ലക്ഷ്യമാക്കി യെമനില്‍ നിന്ന് ഹൂതി മിലിഷ്യകള്‍ അയച്ച നാല് ബാലിസ്റ്റിക് മിസൈലുകളും സ്‌ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് ഡ്രോണുകളും തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു.

pravasam Jul 28, 2021, 4:50 PM IST

arab coalition force in Saudi Arabia  intercepted three drones and missile fired by houthi rebelsarab coalition force in Saudi Arabia  intercepted three drones and missile fired by houthi rebels

സൗദി അറേബ്യയില്‍ വീണ്ടും വ്യോമാക്രമണ ശ്രമം; മൂന്ന് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലും തകര്‍ത്തു

സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് ഹൂതികളുടെ വ്യോമാക്രമണ ശ്രമം. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകളും ഒരൂ ബാലിസ്റ്റിക് മിസൈലും കഴിഞ്ഞ ദിവസം തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു.

pravasam Jul 25, 2021, 12:59 PM IST