Asianet News MalayalamAsianet News Malayalam
7 results for "

Missing Aircraft

"
parts of AN-12 BL-534 aircraft found after 51 yearsparts of AN-12 BL-534 aircraft found after 51 years

ആ 90 സൈനികര്‍ ഇനി വരില്ല; 51 വര്‍ഷത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമം

ഹിമാചല്‍ പ്രദേശിലെ കുളുവിലെ റോഹ്താങില്‍ 1968 ഫെബ്രുവരി ഏഴിന് കാണാതായ വിമാനത്തിന്‍റെ എന്‍ജിന്‍, ഫ്യവല്‍ഗേജ്, ഇലക്ട്രിക് സര്‍ക്യൂട്ട്സ്, പ്രൊപ്പെല്ലര്‍, ഫ്യുവല്‍ ടാങ്ക് യൂണിറ്റ്,എയര്‍ ബ്രേക്ക് അസംബ്ലി, കോക്പിറ്റിന്‍റെ വാതില്‍ കൂടാതെ യാത്രക്കാരുടെ സാമഗ്രഹികളുമാണ് കണ്ടെത്തിയിരിക്കുന്നത്. 

India Aug 18, 2019, 8:41 PM IST

airforce aircraft IAF AN-32 missing  on June 3 has been foundairforce aircraft IAF AN-32 missing  on June 3 has been found

അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

വ്യോമ പാതയില്‍ നിന്ന് 15 മുതല്‍ 20 കിലോമീറ്റര്‍ അകലത്തിലായാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മലയാളികളടക്കം ....

India Jun 11, 2019, 3:32 PM IST

search continues for missing air craft of air force in sixth daysearch continues for missing air craft of air force in sixth day

കാണാതായ വ്യോമസേനാ വിമാനത്തിനായുള്ള തെരച്ചില്‍ ആറാം ദിവസത്തിലേക്ക്

താംബരത്ത് നിന്ന് പോര്‍ട്ട് ബ്ലെയറിലേക്കുള്ള യാത്രക്കിടെ കാണാതായ വ്യോമസേനയുടെ എ.എന്‍ 32 വിമാനത്തിനായുള്ള തെരച്ചില്‍ ആറാം ദിവസ്സിലേക്ക് കടന്നു. സമുദ്രത്തിന്റെ അടിത്തട്ടില്‍നിന്ന് കേട്ട ചില ശബ്ദങ്ങള്‍ വിമാനത്തിന്റെ ഏതെങ്കിലും ഭാഗത്തിന്റേതാണോയെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമം നടക്കുകയാണ്. നാലോ അഞ്ചോ തവണ മാത്രമാണ് ഇത്തരത്തില്‍ നേരിയ ശബ്ദം തെരച്ചിലിനിടെ കേട്ടത്. 

Jul 27, 2016, 2:02 AM IST

search continues for missing air craftsearch continues for missing air craft

കടലില്‍ കണ്ടെത്തിയ അവശിഷ്‌ടങ്ങള്‍ വിമാനത്തിന്റേതല്ല; തെരച്ചില്‍ തുടരുന്നു

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ വെച്ച് കാണാതായ വ്യോമസേനയുടെ എ.എന്‍ 32 വിമാനത്തിനു വേണ്ടിയുള്ള തെരച്ചില്‍ മൂന്നാം ദിവസവും തുടരുകയാണ്. ഇന്നലെ ചെന്നൈ തീരത്തിന് 150 നോട്ടിക്കല്‍ മൈല്‍ അകലെ കണ്ടെത്തിയ ലോഹ അവശിഷ്‌ടങ്ങള്‍ വിമാനത്തിന്റെതല്ലെന്ന് തെരച്ചില്‍ സംഘം സ്ഥിരീകരിച്ചു.

Jul 24, 2016, 5:07 PM IST

search going on for air force air craft in bay of bengalsearch going on for air force air craft in bay of bengal

കാണാതായ വ്യോമസേനാ വിമാനം കടലില്‍ വീണെന്ന് സംശയം

ചെന്നൈയില്‍ നിന്നും പോര്‍ട്ട്ബ്ലെയറിലേക്കുള്ള യാത്രാമധ്യേ കാണാതായ വ്യോമസേനയുടെ വിമാനം കടലില്‍ വീണെന്ന് സംശയം. ചെന്നൈയില്‍ നിന്ന് 150 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ ലോഹവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് ഇത്തരമൊരു സംശയം ഉയര്‍ന്നത്. എന്നാല്‍ ഇക്കാര്യം ഇതുവരെ സേന ഔദ്ദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇവ കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്‌ടങ്ങളാണോയെന്നാണ് സംശയം. എന്നാല്‍ കൂടുതല്‍ പരിശോധനക്കു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂയെന്ന് വ്യോമസേന അധികൃതര്‍ പറഞ്ഞു.

Jul 23, 2016, 8:51 AM IST