Missing Person
(Search results - 11)pravasamNov 30, 2020, 2:55 PM IST
ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ ആളുടെ മൃതദേഹം ഒമാനില്‍ കണ്ടെത്തി
കഴിഞ്ഞ വെള്ളിയാഴ്ച കാണാതായ ആളുടെ മൃതദേഹം കണ്ടെത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
KeralaOct 27, 2020, 2:38 PM IST
കാണാതായിട്ട് വര്‍ഷം ഒന്നാകുന്നു; മാധവന് തിരിച്ചുവരുന്നതും കാത്ത് മുത്തമ്മയും കുടുംബവും
2019 നവംബറില്‍ ചോറ്റാനിക്കര ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് പടിയിറങ്ങി പോയതാണ് മാധവന്.
ChuttuvattomSep 14, 2020, 5:05 PM IST
കുരുത്തിച്ചാലിൽ കാണാതായ രണ്ടാമന്റെയും മൃതദേഹം കണ്ടെത്തി
മണ്ണാർക്കാട് കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
KeralaAug 23, 2020, 8:57 PM IST
കണ്ണൂരില്‍ കാണാതായ ആളുടെ മൃതദേഹം കിണറ്റില്‍
മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പരിയാരത്തേക്ക് കൊണ്ടുപോയി .
KeralaAug 17, 2020, 9:06 AM IST
രാജമല പെട്ടിമുടിയിൽ ഇന്നും തെരച്ചിൽ തുടരും; ഇനി കണ്ടെത്താനുള്ളത് 12 പേരെ
പെട്ടിമുടിയിൽ നിന്ന് ആറ് കിലോമീറ്റർ മാറി കന്നിയാറിലാണ് തെരച്ചിൽ.
IndiaJun 2, 2020, 1:32 PM IST
ഐസിയുവില്‍നിന്ന് കൊവിഡ് രോഗിയെ കാണാതായി, എവിടെയെന്ന് അറിയില്ലെന്ന് ആശുപത്രി, കണ്ടെത്താനാകാതെ മുംബൈ പൊലീസ്
ഒരാള്‍ പോലുമറിയാതെ എങ്ങനെയാണ് ആശുപത്രി ഐസിയുവില്‍നിന്ന് 67കാരനായ കൊവിഡ് രോഗിയെ കാണാതാകുന്നതെന്നാണ് ഉയരുന്ന ചോദ്യം
KeralaOct 3, 2019, 7:49 PM IST
കവളപ്പാറയിലും പുത്തുമലയിലും കാണാതായവരുടെ ഉറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കും
ദുരന്തത്തില്‍പ്പെട്ട് കാണാതായ ശേഷം പിന്നീട് മൃതദേഹം കണ്ടെത്തിയ ആളുകളുടെ ബന്ധുക്കള്‍ക്ക് നല്കിയ അതേ സഹായങ്ങള്‍ തന്നെ ഇനിയും കണ്ടെത്താന്‍ സാധിക്കാത്തവരുടെ ബന്ധുക്കള്‍ക്കും നല്‍കാനാണ് തീരുമാനം
KeralaAug 26, 2019, 11:31 AM IST
കാണാതായവരുടെ ബന്ധുകളേയും കൂട്ടി കവളപ്പാറയില്‍ രണ്ട് ദിവസം കൂടി തെരച്ചില്‍ നടത്തും
കഴിഞ്ഞ നാലു ദിവസങ്ങളില്‍ കവളപ്പാറയില്‍ നടത്തിയ തെരച്ചിലിൽ ആരേയും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തില്‍ തുടർനടപടികളാലോചിക്കാന്‍ വിളിച്ച യോഗത്തിലാണ് ഫയര്‍ഫോഴ്സിന്റെ പ്രതികരണം.
KeralaAug 23, 2019, 7:39 PM IST
പുത്തുമലയിലെ തെരച്ചില്‍ ദേശീയ ദുരന്തനിവാരണസേന അവസാനിപ്പിച്ചു: ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ
കാണാതായവർക്ക് വേണ്ടി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തിവന്ന തിരച്ചിൽ പ്രവർത്തനങ്ങളിൽ കാണാതായവരുടെ ബന്ധുക്കളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും തൃപ്തി പ്രകടിപ്പിച്ചു.
ExplainerAug 22, 2019, 2:50 PM IST
പുത്തുമലയിൽ കാണാതായ അഞ്ച് പേർക്കായുള്ള തെരച്ചിൽ ജില്ലക്ക് പുറത്തേക്കും വ്യാപിപ്പിച്ചു
വയനാട് പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഇനിയും കണ്ടെത്താനാവാത്ത അഞ്ച് പേർക്കായുള്ള തെരച്ചിൽ മലപ്പുറത്തേക്ക് വ്യാപിപ്പിച്ചു. കാണാതായവരുടെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് തെരച്ചിൽ കൂടുതൽ വിപുലമാക്കിയത്.
KeralaAug 20, 2019, 7:04 AM IST
പുത്തുമലയില്‍ കാണാതായവര്‍ക്കായി സൂചിപ്പാറയില്‍ തെരച്ചില്‍: കവളപ്പാറയില്‍ തെരച്ചില്‍ തുടരും
പുത്തുമല ദുരന്തത്തിൽ കാണാതായ അഞ്ചു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. പുത്തുമലയിൽ തിരച്ചിൽ പൂർണമായും അവസാനിപ്പിച്ച് സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് മാത്രമാണ് ഇന്ന് തിരച്ചിൽ.