Asianet News MalayalamAsianet News Malayalam
19 results for "

Missing Student

"
four students missing from alathur investigation in tamilnadufour students missing from alathur investigation in tamilnadu

ഇരട്ട സഹോദരിമാരെയും സഹപാഠികളെയും കാണാനില്ല; ഫോൺ സ്വിച്ച് ഓഫ്, അന്വേഷണം തമിഴ്നാട്ടിൽ

 ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് കഴിഞ്ഞ ബുധനാഴ്ച മുതൽ കാണാതായത്. ഇവര്‍ പാലക്കാട് ബസ് സ്റ്റാന്‍ഡിലും പാര്‍ക്കിലും നടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒരാളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും പാലക്കാട് മുതൽ സ്വിച്ച് ഓഫ് ചെയ്ത് നിലയിലാണ്. കുട്ടികൾ എന്തിനാണ് വീട് വിട്ടിറങ്ങിയതെന്നോ എവിടേക്കാണ് പോകുന്നതെന്നോ  സംബന്ധിച്ച് വിവരമൊന്നുമില്ല

Chuttuvattom Nov 6, 2021, 7:34 AM IST

the body of one of the missing students was foundthe body of one of the missing students was found

വാളയാർ ഡാമിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഇന്നലെ പകൽ ഒന്നരയോടെയാണ് അഞ്ചം​ഗ സംഘം വാളയാർ ഡാമിലെത്തിയത്. ഡാമിലെ തമിഴ്നാട് പിച്ചനൂർ ഭാ​ഗത്താണ് സംഘം കുളിക്കാൻ ഇറങ്ങിയത്. ആദ്യം വെള്ളത്തിൽ പെട്ട സഞ്ജയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൂർണേഷും ആന്റോ ജോസഫും അപകടത്തിൽ പെട്ടത്. കൂടുതൽ ആഴത്തിലേക്കിറങ്ങിയ മൂന്നുപേരും മണലെടുത്ത കുഴികളിൽ മുങ്ങിത്താഴുകയായിരുന്നു

Kerala Sep 28, 2021, 8:34 AM IST

missing student dead body found from alappuzha rivermissing student dead body found from alappuzha river

ഹൗസ് ബോട്ട് യാത്രയ്ക്കിടെ ആറ്റിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

 കുടുംബാംഗങ്ങൾ കാൺകെ പലതവണ മുങ്ങാംകുഴിയിട്ട് നീന്തി കുളിച്ച ആദിൽ പെട്ടെന്ന് മുങ്ങി പോയിട്ട് പൊങ്ങി വന്നില്ല. 

Chuttuvattom Jul 28, 2021, 7:46 PM IST

Hundreds of Nigerian students missing after attack on schoolHundreds of Nigerian students missing after attack on school

ആയുധധാരികള്‍ സ്‌കൂള്‍ ആക്രമിച്ചു; നാനൂറോളം കുട്ടികളെ കാണാനില്ല

ആക്രമണ സമയത്ത് മൊത്തം 600ഓളം കുട്ടികളാണ് സ്‌കൂളില്‍ ഉണ്ടായിരുന്നത്. ഇതില്‍ 200ഓളം പേര്‍ രക്ഷപ്പെട്ടു. ബാക്കിയുള്ളവരെയാണ് കാണാതായത്.
 

International Dec 13, 2020, 7:37 PM IST

missing student found in alappuzhamissing student found in alappuzha

അമ്മ വഴക്കുപറഞ്ഞതിന് വീടുവിട്ടിറങ്ങി; മണിക്കൂറുകൾക്കകം വിദ്യാര്‍ത്ഥിയെ കണ്ടെത്തി പൊലീസ്

അമ്മ വഴക്കു പറഞ്ഞതിന് വീട് വിട്ടിറങ്ങിയ പതിനാലുകാരനെ പൊലീസും ബന്ധുക്കളും ചേർന്ന് മണിക്കൂറുകൾക്കകം കണ്ടെത്തി. നൂറനാട് പുലിമേൽ സ്വദേശിയായ കൃഷ്ണയാണ് ഇന്ന് രാവിലെ 10.30 ഓടെ വീടുവിട്ടിറങ്ങിയത്.

Chuttuvattom Oct 3, 2020, 9:33 PM IST

missing students found from alappuzhamissing students found from alappuzha

പരിഭ്രാന്തി പരത്തി വിദ്യാർഥിനികളുടെ തീരോധാനം; രണ്ടര മണിക്കൂറിനുള്ളില്‍ കുട്ടികളെ കണ്ടെത്തി പൊലീസ്

സ്കൂളിൽ മറ്റു വിദ്യാർഥിനികളുമായി വഴക്കുണ്ടായതോടെ പിണങ്ങി ഇറങ്ങി പോവുകയായിരുന്നുവെന്നാണ് കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്.

Chuttuvattom Mar 3, 2020, 12:28 AM IST

missing student found from forestmissing student found from forest

റോസ്‌മലയിൽ കാട്ടുപോത്തിനെ കണ്ട് ഭയന്നോടി കാട്ടിൽ അകപ്പെട്ട വിദ്യാർത്ഥിയെ കണ്ടെത്തി

കോട്ടയം സ്വദേശി സുമേഷാണ് കാട്ടിൽ അകപ്പെട്ടത്. ഇയാൾക്കായി ഇന്നലെ രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു

Kerala Feb 17, 2020, 9:35 AM IST

missing malayali student found in Riyadhmissing malayali student found in Riyadh

റിയാദില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ കണ്ടെത്തി

റിയാദില്‍ കാണാതായ മലയാളിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി. 

pravasam Feb 1, 2020, 6:10 PM IST

childrens who got missed from thrissur found in ottapalamchildrens who got missed from thrissur found in ottapalam

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് നാടുവിട്ട കുട്ടികളെ ഒറ്റപ്പാലത്ത് കണ്ടെത്തി

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നാണ് കുട്ടികൾ നാട് വിട്ടതെന്ന് പൊലീസ് അറിയിച്ചു

Kerala Sep 20, 2019, 12:37 PM IST

police said that missing students from munnar model residential school are safepolice said that missing students from munnar model residential school are safe

മൂന്നാര്‍; കാണാതായ മുഴുവന്‍ കുട്ടികളും സുരക്ഷിതരെന്ന് പൊലീസ്

വിദ്യാര്‍ത്ഥികള്‍ അവരവരുടെ വീടുകളിലാണുള്ളതെന്നും പൊലീസ് അറിയിച്ചു. ഇടമലക്കുടി, മറയൂര്‍, മാങ്കുളം ആദിവാസി മേഖലകളില്‍ നിന്നുള്ള 23 വിദ്യാര്‍ത്ഥികളെയാണ് കാണാതായത്.

Kerala Aug 10, 2019, 3:55 PM IST

student drowned to death in alappuzhastudent drowned to death in alappuzha

സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് വിദ്യാര്‍ത്ഥികള്‍ കായംകുളം പൊലീസ് സ്റ്റേഷനില്‍ എത്തി വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.  വിശ്വജിത്തിനായി നേവി ഹെലികോപ്റ്ററില്‍  തിരച്ചില്‍ നടത്തിയിരുന്നു. 

Chuttuvattom Jun 27, 2019, 8:48 AM IST

Missing student found dead in alappuzhaMissing student found dead in alappuzha

കടലില്‍ കുളിക്കാനിറങ്ങവെ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ വാടയക്കലിൽ കടലിൽ കുളിക്കാനിറങ്ങവെ തിരയിലകപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഒമ്പതാം ക്ലാസുകാരനായ വിനയ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് വിനയിനെ തിരയിലകപ്പെട്ട് കാണാതായത്.
 

KERALA Nov 21, 2018, 1:57 PM IST