Asianet News MalayalamAsianet News Malayalam
9 results for "

Missing Youth Dead Body

"
missing youth dead body found in alappuzhamissing youth dead body found in alappuzha

മാവേലിക്കരയില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

ശക്തമായ കാറ്റിനെ തുടർന്ന് വള്ളം മറിയുകയും ശ്രീഹരിയെ വെള്ളത്തിലകപ്പെട്ട് കാണാതാകുകയായിരുന്നു

Chuttuvattom Oct 15, 2021, 7:06 PM IST

Missing youth dead body found in IdukkiMissing youth dead body found in Idukki

മൂന്നാറിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും കാണാതായ യുവാവിന്‍റെ മൃതദേഹം കുറ്റിക്കാട്ടില്‍

മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നാര്‍ എഞ്ചിനിയറിംങ്ങ് കോളേജിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും യുവാവിന്റെ മ്യതദേഹം കണ്ടെത്തിയത്.

Chuttuvattom Sep 3, 2021, 5:10 PM IST

missing youth dead body found  from rivermissing youth dead body found  from river

പുഴയില്‍ കുളിക്കവെ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

 ഇന്നലെ വൈകിട്ടാണ് പുഴയില്‍ കുളിക്കാനിറങ്ങിയ ഷാജിലിനെ ഒഴുക്കിൽപ്പെട്ട് കാണാതായത്.

Chuttuvattom Sep 28, 2020, 9:59 PM IST

missing youth found dead form his friend  homemissing youth found dead form his friend  home

കാണാതായ യുവാവിന്‍റെ മൃതദേഹം കൂട്ടുകാരന്‍റെ വീട്ടിലെ കിണറ്റില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍

രണ്ട് ദിവസം മുമ്പാണ് 28കാരനായ ഷാജിയെ കാണാതായത്. യുവാവിനെ കാണാനില്ലെന്ന്  ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

crime Sep 10, 2020, 12:39 AM IST

missing youth dead body found in kottayam relatives suspect mysterymissing youth dead body found in kottayam relatives suspect mystery

കോട്ടയത്ത് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ കാണാതായ ജിഷ്ണു ഹരിദാസിന്റേത്; ദുരൂഹത

ജിഷ്ണു ആത്മഹത്യ ചെയ്യില്ലെന്നും ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. യുവാവിന്റെ കഴുത്തിൽ ഉണ്ടായിരുന്ന സ്വർണമാല നഷ്ടപ്പെട്ടിട്ടുണ്ട്.

crime Jun 28, 2020, 12:53 AM IST

missing youth dead body found in piravom rivermissing youth dead body found in piravom river

പിറവം പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

ശനിയാഴ്ച രാവിലെ കടവിന് സമീപത്ത് ബൈക്കും ഹെൽമെറ്റും കണ്ടതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല.

Chuttuvattom Jun 7, 2020, 9:38 PM IST

missing youth dead body found in well near kozhikode medical collegemissing youth dead body found in well near kozhikode medical college

കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം കിണറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

നാൽപ്പത്തിയാറ് ദിവസം മുമ്പ് കാണാതായ  മുണ്ടിക്കൽ താഴം മേലേപുതിയോട്ടിൽ രാജന്റെ മകൻ രൂപേഷിന്റെ(33  മൃതദേഹമാണ് പൈങ്ങോട്ടാപുറത്തെ ആൾപ്പാർപ്പില്ലാത്ത പറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്. 

Chuttuvattom Nov 9, 2019, 1:22 PM IST

found young man s dead body from sea side at alappuzhafound young man s dead body from sea side at alappuzha

പൊലീസിനെ വട്ടംചുറ്റിച്ച് പ്രതികൾ; ഒടുവില്‍ മനുവിന്‍റെ മൃതദേഹം കടൽതീരത്ത് നിന്ന് കണ്ടെത്തി

കേസില്‍ ആദ്യം അറസ്റ്റിലായ പ്രതികൾ പൊലീസിനെ വഴിതെറ്റിച്ചു. മനുവിനെ കൊന്ന് കടലിൽ താഴ്ത്തിയെന്നാണ് പ്രതികൾ ആദ്യം പറഞ്ഞത്.

crime Aug 24, 2019, 4:10 PM IST

missing youth dead body found from lakemissing youth dead body found from lake

അരൂരില്‍ കായലില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കരയ്ക്കടിഞ്ഞു

കഴിഞ്ഞ ദിവസം കാണതായ യുവാവിന്റെ മൃതദേഹമാണ് അരൂർ കോട്ടപ്പുറം ഭാഗത്ത് കരയ്ക്കടിഞ്ഞത്.

Chuttuvattom Dec 28, 2018, 6:48 PM IST